Malayalam Lyrics

| | |

A A A

My Notes
M സത്‌ഗുരുവേ, എന്നീശോയേ
എന്നെന്നും, നീയെന്നില്‍, എഴുന്നള്ളണേ
നല്‍ഗുരുവേ, എന്‍ നാഥനെ
യേശുവേ, എന്നില്‍ നീ, വസിക്കേണമേ
F സത്‌ഗുരുവേ, എന്നീശോയേ
എന്നെന്നും, നീയെന്നില്‍, എഴുന്നള്ളണേ
നല്‍ഗുരുവേ, എന്‍ നാഥനെ
യേശുവേ, എന്നില്‍ നീ, വസിക്കേണമേ
—————————————–
M ചിന്തയിലെന്നും നീ മാത്രമാകണേ
നിന്‍ മുഖം എന്‍ മനസ്സില്‍, നിറവാകണേ
F ചിന്തയിലെന്നും നീ മാത്രമാകണേ
നിന്‍ മുഖം എന്‍ മനസ്സില്‍, നിറവാകണേ
A സത്‌ഗുരുവേ, എന്നീശോയേ
എന്നെന്നും, നീയെന്നില്‍, എഴുന്നള്ളണേ
നല്‍ഗുരുവേ, എന്‍ നാഥനെ
യേശുവേ, എന്നില്‍ നീ, വസിക്കേണമേ
—————————————–
F ആത്മാവിനെ നീ, തൊട്ടുണര്‍ത്തണേ
ആത്മബലം നീ, നല്‍കീടണമേ
M ആത്മാവിനെ നീ, തൊട്ടുണര്‍ത്തണേ
ആത്മബലം നീ, നല്‍കീടണമേ
A സത്‌ഗുരുവേ, എന്നീശോയേ
എന്നെന്നും, നീയെന്നില്‍, എഴുന്നള്ളണേ
നല്‍ഗുരുവേ, എന്‍ നാഥനെ
യേശുവേ, എന്നില്‍ നീ, വസിക്കേണമേ
—————————————–
M ഉള്ളിന്റെ അന്ധത മാറ്റീടണേ
ആത്മാവിന്‍ മുറിവുകള്‍, സുഖമാക്കണേ
F ഉള്ളിന്റെ അന്ധത മാറ്റീടണേ
ആത്മാവിന്‍ മുറിവുകള്‍, സുഖമാക്കണേ
A സത്‌ഗുരുവേ, എന്നീശോയേ
എന്നെന്നും, നീയെന്നില്‍, എഴുന്നള്ളണേ
നല്‍ഗുരുവേ, എന്‍ നാഥനെ
യേശുവേ, എന്നില്‍ നീ, വസിക്കേണമേ
—————————————–
F കാനായിലെ പോല്‍, പ്രവര്‍ത്തിക്കണേ
ഞാനാകും കല്‍ഭരണി, നിറയ്‌ക്കേണമേ
M കാനായിലെ പോല്‍, പ്രവര്‍ത്തിക്കണേ
ഞാനാകും കല്‍ഭരണി, നിറയ്‌ക്കേണമേ
A സത്‌ഗുരുവേ, എന്നീശോയേ
എന്നെന്നും, നീയെന്നില്‍, എഴുന്നള്ളണേ
നല്‍ഗുരുവേ, എന്‍ നാഥനെ
യേശുവേ, എന്നില്‍ നീ, വസിക്കേണമേ
—————————————–
M എനിക്കെന്റെ ഭവനത്തില്‍, നിന്നെ വേണം
യോഗ്യത ഒന്നുമേ, ഇല്ലെങ്കിലും
F എനിക്കെന്റെ ഭവനത്തില്‍, നിന്നെ വേണം
യോഗ്യത ഒന്നുമേ, ഇല്ലെങ്കിലും
A സത്‌ഗുരുവേ, എന്നീശോയേ
എന്നെന്നും, നീയെന്നില്‍, എഴുന്നള്ളണേ
നല്‍ഗുരുവേ, എന്‍ നാഥനെ
യേശുവേ, എന്നില്‍ നീ, വസിക്കേണമേ
A മ്മ് മ്മ് മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സത്‌ഗുരുവേ, എന്നീശോയേ എന്നെന്നും, നീയെന്നില്‍, എഴുന്നള്ളണേ Sathguruve Enneeshoye Lyrics | Sathguruve Enneeshoye Song Lyrics | Sathguruve Enneeshoye Karaoke | Sathguruve Enneeshoye Track | Sathguruve Enneeshoye Malayalam Lyrics | Sathguruve Enneeshoye Manglish Lyrics | Sathguruve Enneeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathguruve Enneeshoye Christian Devotional Song Lyrics | Sathguruve Enneeshoye Christian Devotional | Sathguruve Enneeshoye Christian Song Lyrics | Sathguruve Enneeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sathguruve, Enneeshoye
Ennennum, Neeyennil, Ezhunnallane
Nalguruve, En Nadhane
Yeshuve, Ennil Nee, Vasikkename

Sathguruve, Enneeshoye
Ennennum, Neeyennil, Ezhunnallane
Nalguruve, En Nadhane
Yeshuve, Ennil Nee, Vasikkename

-----

Chinthayilennum Nee Maathramaakane
Nin Mukham En Manassil, Niravaakane
Chinthayilennum Nee Maathramaakane
Nin Mukham En Manassil, Niravaakane

Sathguruve, Enneeshoye
Ennennum, Neeyennil, Ezhunnallane
Nalguruve, En Nadhane
Yeshuve, Ennil Nee, Vasikkename

-----

Aathmavine Nee, Thottunarthane
Aathmabalam Nee, Nalkeedaname
Aathmavine Nee, Thottunarthane
Aathmabalam Nee, Nalkeedaname

Sathguruve, Enneeshoye
Ennennum, Neeyennil, Ezhunnallane
Nalguruve, En Nadhane
Yeshuve, Ennil Nee, Vasikkename

-----

Ullinte Andhatha Maatteedane
Aathmaavin Murivukal, Sukhamaakkane
Ullinte Andhatha Maatteedane
Aathmaavin Murivukal, Sukhamaakkane

Sathguruve, Enneeshoye
Ennennum, Neeyennil, Ezhunnallane
Nalguruve, En Nadhane
Yeshuve, Ennil Nee, Vasikkename

-----

Kaanaayile Pol, Pravarthikkane
Njanaakum Kalbharani, Niraikkename
Kaanaayile Pol, Pravarthikkane
Njanaakum Kalbharani, Niraikkename

Sathguruve, Enneeshoye
Ennennum, Neeyennil, Ezhunnallane
Nalguruve, En Nadhane
Yeshuve, Ennil Nee, Vasikkename

-----

Enikkente Bhavanathil, Ninne Venam
Yogyatha Onnume, Illenkilum
Enikkente Bhavanathil, Ninne Venam
Yogyatha Onnume, Illengkilum

Sathguruve, Enneeshoye
Ennennum, Neeyennil, Ezhunnallane
Nalguruve, En Nadhane
Yeshuve, Ennil Nee, Vasikkename

Hm... Hmm Hmm...

Sathguruve Sadhguruve Sadguruve Sad Sadh Sath Guruve En Eeshoye Eneeshoye Enneeshoye Ennennum Nee Ennil Nathane


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 220.  Song ID 11876


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.