Malayalam Lyrics

| | |

A A A

My Notes
A ദൈവത്തിന്റെ നേരിട്ടുള്ള സന്ദേശം
ഇത് സ്വര്‍ഗ്ഗത്തിന്റെ കയ്യൊപ്പുള്ള സംഗീതം
🎵🎵🎵
M സത്രമടഞ്ഞ്, ഗാത്രം പിടഞ്ഞ്
കന്യാമേരി നിന്നപ്പോള്‍
F നേത്രം നിറഞ്ഞ്, യാത്രയ്‌ക്കൊടുവില്‍
യൗസേപ്പിതാവു നിന്നപ്പോള്‍
M ആ തിരക്കില്‍, നീറും കുരുക്കില്‍
മനമുഴറി, നിന്നപ്പോള്‍
F ആ തിരക്കില്‍, നീറും കുരുക്കില്‍
മനമുഴറി, നിന്നപ്പോള്‍
A വാതിലെല്ലാം അടഞ്ഞപ്പോള്‍ വാനം തുറന്നു
വിണ്ണില്‍ നിന്നും മന്നിനൊരു തങ്ക വെളിച്ചം
A വാതിലെല്ലാം അടഞ്ഞപ്പോള്‍ വാനം തുറന്നു
വിണ്ണില്‍ നിന്നും മന്നിനൊരു തങ്ക വെളിച്ചം
A സത്രമടഞ്ഞ്, ഗാത്രം പിടഞ്ഞ്
കന്യാമേരി നിന്നപ്പോള്‍
A നേത്രം നിറഞ്ഞ്, യാത്രയ്‌ക്കൊടുവില്‍
യൗസേപ്പിതാവു നിന്നപ്പോള്‍
—————————————–
M പൊന്‍ നാളമേ, മിന്നാരമേ
നിന്നെ കാണാനുള്ള യാത്ര
F കണ്ണീരിന്റെ, ചിറ്റോളങ്ങള്‍
നീന്തി കടന്നുള്ള യാത്ര
M ക്ലേശമേറീടുമ്പോള്‍
കാവല്‍ നിന്നീടുവാന്‍
F ക്ലേശമേറീടുമ്പോള്‍
കാവല്‍ നിന്നീടുവാന്‍
M താര ദീപാങ്കുരം
ദൈവമേകുന്നല്ലോ
F ദൈവത്തിന്റെ നേരിട്ടുള്ള സന്ദേശം
ഇത് സ്വര്‍ഗ്ഗത്തിന്റെ കയ്യൊപ്പുള്ള സംഗീതം
A വാതിലെല്ലാം അടയുമ്പോള്‍ വാനം തുറക്കും
സ്വര്‍ഗ്ഗ മന്നാ പോലെയൊരു പുത്തനുണര്‍വ്
A വാതിലെല്ലാം അടയുമ്പോള്‍ വാനം തുറക്കും
സ്വര്‍ഗ്ഗ മന്നാ പോലെയൊരു പുത്തനുണര്‍വ്
A സത്രമടഞ്ഞ്, ഗാത്രം പിടഞ്ഞ്
കന്യാമേരി നിന്നപ്പോള്‍
A നേത്രം നിറഞ്ഞ്, യാത്രയ്‌ക്കൊടുവില്‍
യൗസേപ്പിതാവു നിന്നപ്പോള്‍
—————————————–
F പുല്‍ക്കൂടകം, കണ്ടീടുവാന്‍
ആരാകിലും കുനിയേണം
M ആരാധിക്കാന്‍ വന്നീടുകില്‍
ആര്‍ഭാടങ്ങള്‍ വെടിയേണം
F രാജ ചെങ്കോലിനും
മേലെയല്ലോ ദൈവം
M രാജ ചെങ്കോലിനും
മേലെയല്ലോ ദൈവം
F രാഗ സംഗീതത്താല്‍
നാമം വാഴ്‌ത്തീടണം
M സത്രമടഞ്ഞീടുമ്പോഴും സന്തോഷം
പിന്നെ മിത്രമകന്നീടുമ്പോഴും സല്ലാപം
A വാതിലെല്ലാം അടയുമ്പോള്‍ വാനം തുറക്കും
സ്വര്‍ഗ്ഗ മന്നാ പോലെയൊരു പുത്തനുണര്‍വ്
A വാതിലെല്ലാം അടയുമ്പോള്‍ വാനം തുറക്കും
സ്വര്‍ഗ്ഗ മന്നാ പോലെയൊരു പുത്തനുണര്‍വ്
F സത്രമടഞ്ഞ്, ഗാത്രം പിടഞ്ഞ്
കന്യാമേരി നിന്നപ്പോള്‍
M നേത്രം നിറഞ്ഞ്, യാത്രയ്‌ക്കൊടുവില്‍
യൗസേപ്പിതാവു നിന്നപ്പോള്‍
F ആ തിരക്കില്‍, നീറും കുരുക്കില്‍
മനമുഴറി, നിന്നപ്പോള്‍
M ആ തിരക്കില്‍, നീറും കുരുക്കില്‍
മനമുഴറി, നിന്നപ്പോള്‍
A വാതിലെല്ലാം അടഞ്ഞപ്പോള്‍ വാനം തുറന്നു
വിണ്ണില്‍ നിന്നും മന്നിനൊരു തങ്ക വെളിച്ചം
A വാതിലെല്ലാം അടയുമ്പോള്‍ വാനം തുറക്കും
സ്വര്‍ഗ്ഗ മന്നാ പോലെയൊരു പുത്തനുണര്‍വ്
A വാതിലെല്ലാം അടഞ്ഞപ്പോള്‍ വാനം തുറന്നു
വിണ്ണില്‍ നിന്നും മന്നിനൊരു തങ്ക വെളിച്ചം
A വാതിലെല്ലാം അടയുമ്പോള്‍ വാനം തുറക്കും
സ്വര്‍ഗ്ഗ മന്നാ പോലെയൊരു പുത്തനുണര്‍വ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദൈവത്തിന്റെ നേരിട്ടുള്ള സന്ദേശം ഇത് സ്വര്‍ഗ്ഗത്തിന്റെ കയ്യൊപ്പുള്ള സംഗീതം Sathramadanju Gathram Pidanju Lyrics | Sathramadanju Gathram Pidanju Song Lyrics | Sathramadanju Gathram Pidanju Karaoke | Sathramadanju Gathram Pidanju Track | Sathramadanju Gathram Pidanju Malayalam Lyrics | Sathramadanju Gathram Pidanju Manglish Lyrics | Sathramadanju Gathram Pidanju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathramadanju Gathram Pidanju Christian Devotional Song Lyrics | Sathramadanju Gathram Pidanju Christian Devotional | Sathramadanju Gathram Pidanju Christian Song Lyrics | Sathramadanju Gathram Pidanju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivathinte Nerittulla Sandhesham
Ith Swarggathinte Kayyoppulla Sangeetham

🎵🎵🎵

Sathramadanju, Gaathram Pidanju
Kanyaameri Ninnappol
Nethram Niranju, Yathraikkoduvil
Yauseppithavu Ninnappol

Aa Thirakkil, Neerum Kurukkil
Manamuzhari, Ninnappol
Aa Thirakkil, Neerum Kurukkil
Manamuzhari, Ninnappol

Vaathilellaam Adanjappol Vaanam Thurannu
Vinnil Ninnum Manninoru Thanka Velicham
Vaathilellaam Adanjappol Vaanam Thurannu
Vinnil Ninnum Manninoru Thanka Velicham

Sathramadanju, Gathram Pidanju
Kanyameri Ninnappol
Nethram Niranju, Yathraikkoduvil
Yauseppithavu Ninnappol

-----

Pon Naalame, Minnaarame
Ninne Kaanaanulla Yaathra
Kanneerinte, Chittolangal
Neenthi Kadannulla Yaathra

Kleshamereedumbol
Kaaval Ninneeduvaan
Kleshamereedumbol
Kaaval Ninneeduvaan

Thaara Deepaankuram
Daivamekunnallo
Daivathinte Nerittulla Sandhesham
Ith Swarggathinte Kayyoppulla Sangeetham

Vaathilellaam Adayumbol Vaanam Thurakkum
Swargga Mannaa Poleyoru Puthanunarvu
Vaathilellaam Adayumbol Vaanam Thurakkum
Swargga Mannaa Poleyoru Puthanunarvu

Sathramadanju, Gathram Pidanju
Kanya Meri Ninnappol
Nethram Niranju, Yathraikkoduvil
Yauseppithavu Ninnappol

-----

Pulkkoodakam, Kandeeduvaan
Aaraakilum Kuniyenam
Aaraadhikkaan Vanneedukil
Aarbhaadangal Vediyenam

Raaja Chenkolinum
Meleyallo Daivam
Raaja Chenkolinum
Meleyallo Daivam

Raaga Sangeethathaal
Naamam Vaazhtheedanam
Sathramadanjeedumbozhum Santhosham
Pinne Mithramakanneedumbozhum Sallaapam

Vathilellaam Adayumbol Vaanam Thurakkum
Swarga Mannaa Poleyoru Puthanunarvu
Vathilellaam Adayumbol Vaanam Thurakkum
Swarga Mannaa Poleyoru Puthanunarvu

Sathramadanju, Gaathram Pidanju
Kanyaameri Ninnappol
Nethram Niranju, Yathraikkoduvil
Yauseppithavu Ninnappol

Aa Thirakkil, Neerum Kurukkil
Manamuzhari, Ninnappol
Aa Thirakkil, Neerum Kurukkil
Manamuzhari, Ninnappol

Vaathilellaam Adanjappol Vaanam Thurannu
Vinnil Ninnum Manninoru Thanka Velicham
Vathilellaam Adayumbol Vaanam Thurakkum
Swargga Mannaa Pole Oru Puthanunarvu

Vaathilellaam Adanjappol Vaanam Thurannu
Vinnil Ninnum Manninoru Thanka Velicham
Vathilellaam Adayumbol Vaanam Thurakkum
Swargga Mannaa Pole Oru Puthanunarvu

Sathramadanju Gathram Pidanju Sathram Adanju Gaathram Daivathinte Dhaivathinte Deivathinte Dheivathinte Nerittulla Sandhesham Sandesham Kanyameri Kanya Meri Mary Vathil Vaathil Ellam Ellam Vanam Swarga satram satramadanju


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 219.  Song ID 12938


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.