Malayalam Lyrics

| | |

A A A

My Notes
M സത്യ ലോക നാഥാ..
നിത്യ രക്ഷയേകൂ..
F സത്യ ലോക നാഥാ..
നിത്യ രക്ഷയേകൂ..
M കുരിശേന്തി ഞങ്ങളൊരു മാന്‍കിടാവിനെ
കാല്‍വരി കുന്നിനോരം
F ക്ഷമയേകുവാന്‍, കനിവാകണേ
സുരലോക നായക നീ
A സത്യ ലോക നാഥാ..
നിത്യ രക്ഷയേകൂ..
—————————————–
M നിന്നെയോര്‍ത്തു മിഴി തൂകി രാവില്‍
നിദ്രയില്ലാതെ ഏകയായ്
F ചെങ്കനല്‍ ചീളു പോലെ വന്നെന്റെ
കൂട്ടിരുന്നു സ്‌നേഹമായ്
M ഭയപ്പെടേണ്ട നീ, കൂടെയുണ്ട് ഞാന്‍
ലോലമായ് കാതിലോതി
F ഭയപ്പെടേണ്ട നീ, കൂടെയുണ്ട് ഞാന്‍
ലോലമായ് കാതിലോതി
A സത്യ ലോക നാഥാ..
നിത്യ രക്ഷയേകൂ..
—————————————–
F കൂടെ നിന്നവര്‍, ക്രൂരമായ്
നെഞ്ചിലാഴമായ്, മുറിവേകവേ
M ചുടു നിണം വാര്‍ന്ന മാറിലെന്നെയും
ചേര്‍ത്തണച്ചു പ്രഭയായി നീ
F എന്നുമെന്നും, നിഴലു പോലെ
കൂടെയുണ്ട് നീയെന്നും
M എന്നുമെന്നും, നിഴലു പോലെ
കൂടെയുണ്ട് നീയെന്നും
F സത്യ ലോക നാഥാ..
നിത്യ രക്ഷയേകൂ..
M സത്യ ലോക നാഥാ..
നിത്യ രക്ഷയേകൂ..
F കുരിശേന്തി ഞങ്ങളൊരു മാന്‍കിടാവിനെ
കാല്‍വരി കുന്നിനോരം
M ക്ഷമയേകുവാന്‍, കനിവാകണേ
സുരലോക നായക നീ
A സത്യ ലോക നാഥാ..
നിത്യ രക്ഷയേകൂ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സത്യ ലോക നാഥാ നിത്യ രക്ഷയേകൂ Sathya Lokha Nadha Lyrics | Sathya Lokha Nadha Song Lyrics | Sathya Lokha Nadha Karaoke | Sathya Lokha Nadha Track | Sathya Lokha Nadha Malayalam Lyrics | Sathya Lokha Nadha Manglish Lyrics | Sathya Lokha Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathya Lokha Nadha Christian Devotional Song Lyrics | Sathya Lokha Nadha Christian Devotional | Sathya Lokha Nadha Christian Song Lyrics | Sathya Lokha Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sathya Lokha Nadha..
Nithya Rakshayekoo..
Sathya Lokha Nadha..
Nithya Rakshayekoo..

Kurishenthi Njangaloru Maankidaavine
Kalvari Kunninnoram
Kshamayekuvaan, Kanivaakane
Suraloka Naayaka Nee

Sathya Loka Nadha..
Nithya Rakshayekoo..

-----

Ninneyorthu Mizhi Thooki Raavil
Nidhrayillaathe Ekayaai
Chenkanal Cheelu Pole Vannente
Koottirunnu Snehamaai

Bhayappedenda Nee, Koodeyund Njan
Lolamaai Kaathilothi
Bhayappedenda Nee, Koodeyund Njan
Lolamaai Kaathilothi

Sathya Loka Nadha..
Nithya Rakshayekoo..

-----

Koode Ninnavar, Krooramaai
Nenchilaazhamaai, Murivekave
Chudu Ninam Vaarnna Maarilenneyum
Cherthanachu Prabhayaayi Nee

Ennumennum, Nizhalu Pole
Koodeyund Neeyennum
Ennumennum, Nizhalu Pole
Koodeyund Neeyennum

Sathya Lokha Nadha..
Nithya Rakshayekoo..
Sathya Lokha Nadha..
Nithya Rakshayekoo..

Kurishenthi Njangaloru Maankidaavine
Kalvari Kunninnoram
Kshemayekuvaan, Kanivakane
Suralokha Nayaka Nee

Sathya Loka Nadha..
Nithya Rakshayekoo..

Sathya Satya Loka Lokha Nadha Natha Sathya Lokha Nadha Nithya Rakshayeku Rakshayekoo Rekshayeku Rekshayekoo


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 110.  Song ID 13204


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.