Malayalam Lyrics

| | |

A A A

My Notes
M സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ
F സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ
—————————————–
M കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്‌പ്പമേ
കാലത്തിന്റെ കവിതയായ കനക താരമേ
F കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്‌പ്പമേ
കാലത്തിന്റെ കവിതയായ കനക താരമേ
M നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ?
A നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ?
A സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ
—————————————–
F അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഡമേ
M അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഡമേ
F നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ?
A നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ?
A സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ
A സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ
ശ്രീ യേശുനായകാ
ശ്രീ യേശുനായകാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sathya Nayaka Mukthi Dhayaka Pulthozhuthin Pulakamaya | സത്യനായകാ മുക്തി ദായകാ പുല്‍തൊഴുത്തിന്‍ Sathya Nayaka Mukthi Dhayaka Lyrics | Sathya Nayaka Mukthi Dhayaka Song Lyrics | Sathya Nayaka Mukthi Dhayaka Karaoke | Sathya Nayaka Mukthi Dhayaka Track | Sathya Nayaka Mukthi Dhayaka Malayalam Lyrics | Sathya Nayaka Mukthi Dhayaka Manglish Lyrics | Sathya Nayaka Mukthi Dhayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathya Nayaka Mukthi Dhayaka Christian Devotional Song Lyrics | Sathya Nayaka Mukthi Dhayaka Christian Devotional | Sathya Nayaka Mukthi Dhayaka Christian Song Lyrics | Sathya Nayaka Mukthi Dhayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sathya Nayaka Mukthi Dhayaka
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka

Sathya Nayaka Mukthi Dhayaka
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka

-----

Kalvariyil Poothulanja Raktha Pushpame
Kaalathinte Kavithayaya Kanaka Tharame
Kalvariyil Poothulanja Raktha Pushpame
Kaalathinte Kavithayaya Kanaka Tharame

Ninnoli Kandunarnnidatha Kannu Kannano
Ninte Keerthi Kettidatha Kaathu Kaathano
Ninte Keerthi Kettidatha Kaathu Kaathano

Sathya Nayaka Mukthi Dhayaka
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka

-----

Anweshichal Kandethidum Punya Theerthame
Sagarathin Thirayevenna Karmakaandame
Anweshichal Kandethidum Punya Theerthame
Sagarathin Thirayevenna Karmakaandame

Nin Kadha Kettalinjidatha Manam Manamano
Ninte Raajyam Vannu Cherum Pulary Ennano
Ninte Raajyam Vannu Cherum Pulary Ennano

Sathya Nayaka Mukthi Dhayaka
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka

Sathya Nayaka Mukthi Dhayaka
Pulthozhuthin Pulakamaya
Sneha Dayaka
Sree Yeshu Nayaka
Sree Yeshu Nayaka
Sree Yeshu Nayaka

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 5612.  Song ID 3463


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.