Malayalam Lyrics

| | |

A A A

My Notes

വി. അഗസ്റ്റിന്റെ പ്രശസ്‌തമായ പ്രാര്‍ത്ഥനകള്‍ കോര്‍ത്തിണക്കിയ ഒരു മനോഹര ഗാനം

M സത്യ സനാതന സൗന്ദര്യവും
സ്‌നേഹ മഹോന്നത, സൗഭാഗ്യവും
F സത്യ സനാതന സൗന്ദര്യവും
സ്‌നേഹ മഹോന്നത, സൗഭാഗ്യവും
M നീയാണെന്നറിയാന്‍, ദൈവമേ ഞാന്‍
ഇത്രയോ വൈകി, ഇത്രയോ വൈകി
നീയാണന്നറിയാന്‍, എത്ര വൈകി
A സത്യ സനാതന സൗന്ദര്യവും
സ്‌നേഹ മഹോന്നത, സൗഭാഗ്യവും
—————————————–
M എന്നുള്‍ത്താരില്‍ നീ, വാഴുവതറിയാതെ
നിന്നെ തേടി, ഞാനലഞ്ഞു
F എന്നുള്‍ത്താരില്‍ നീ, വാഴുവതറിയാതെ
നിന്നെ തേടി, ഞാനലഞ്ഞു
M വെളിയിലെ നിഴലുകളില്‍, നിമിഷ സുഖങ്ങളില്‍
മായുന്ന മേഘ, തണലുകളില്‍
F വെളിയിലെ നിഴലുകളില്‍, നിമിഷ സുഖങ്ങളില്‍
മായുന്ന മേഘ, തണലുകളില്‍
M നിന്നെ ഞാന്‍ തേടി, വ്യര്‍ഥമായി
F നിന്നെ കണ്ടെത്താന്‍, എത്ര വൈകി
A സത്യ സനാതന സൗന്ദര്യവും
സ്‌നേഹ മഹോന്നത, സൗഭാഗ്യവും
A നീയാണെന്നറിയാന്‍, ദൈവമേ ഞാന്‍
ഇത്രയോ വൈകി, ഇത്രയോ വൈകി
നീയാണന്നറിയാന്‍, എത്ര വൈകി
—————————————–
F നീ തന്നെ നിനക്കായ്, തീര്‍ത്തോരെന്‍ ഹൃദയം
നിന്നുള്ളില്‍ ലയിക്കും, നാള്‍ വരെയും
M നീ തന്നെ നിനക്കായ്, തീര്‍ത്തോരെന്‍ ഹൃദയം
നിന്നുള്ളില്‍ ലയിക്കും, നാള്‍ വരെയും
F വിശ്രമമെന്നൊന്ന് അറിയുകയില്ലന്ന്
ഇന്നു ഞാനറിയുന്നു, സ്‌നേഹ നാഥാ
M വിശ്രമമെന്നൊന്ന് അറിയുകയില്ലന്ന്
ഇന്നു ഞാനറിയുന്നു, സ്‌നേഹ നാഥാ
F നിന്നൊളി ഇന്നെന്റെ, കണ്‍തുറന്നു
M നിന്നൊലി എന്റെ, കര്‍ണങ്ങളും
A സത്യ സനാതന സൗന്ദര്യവും
സ്‌നേഹ മഹോന്നത, സൗഭാഗ്യവും
A നീയാണെന്നറിയാന്‍, ദൈവമേ ഞാന്‍
ഇത്രയോ വൈകി, ഇത്രയോ വൈകി
നീയാണന്നറിയാന്‍, എത്ര വൈകി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sathya Sanathana Saundharyavum | സത്യ സനാതന സൗന്ദര്യവും സ്‌നേഹ മഹോന്നത, സൗഭാഗ്യവും Sathya Sanathana Saundharyavum Lyrics | Sathya Sanathana Saundharyavum Song Lyrics | Sathya Sanathana Saundharyavum Karaoke | Sathya Sanathana Saundharyavum Track | Sathya Sanathana Saundharyavum Malayalam Lyrics | Sathya Sanathana Saundharyavum Manglish Lyrics | Sathya Sanathana Saundharyavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathya Sanathana Saundharyavum Christian Devotional Song Lyrics | Sathya Sanathana Saundharyavum Christian Devotional | Sathya Sanathana Saundharyavum Christian Song Lyrics | Sathya Sanathana Saundharyavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sathya Sanaathana Saundharyavum
Sneha Mahonnatha, Saubhagyavum
Sathya Sanaathana Saundharyavum
Sneha Mahonnatha, Saubhagyavum

Neeyaanennariyaan, Daivame Njan
Ithrayo Vaiki, Ithrayo Vaiki
Neeyaanannariyaan, Ethra Vaiki

Sathya Sanaathana Saundharyavum
Sneha Mahonnatha, Saubhagyavum

-----

En Ulthaaril Nee, Vaazhuvathariyaathe
Ninne Thedi, Njanalanju
En Ulthaaril Nee, Vaazhuvathariyaathe
Ninne Thedi, Njanalanju

Veliyile Nizhalukalil, Nimisha Sukhangalil
Maayunna Mekha, Thanalukalil
Veliyile Nizhalukalil, Nimisha Sukhangalil
Maayunna Mekha, Thanalukalil

Ninne Njan Thedi Vyardhamaayi
Ninne Kandethaan Ethra Vaiki

Sathya Sanathana Saundharyavum
Sneha Mahonnatha, Saubhagyavum

Neeyaanennariyaan, Daivame Njan
Ithrayo Vaiki, Ithrayo Vaiki
Neeyaanannariyaan, Ethra Vaiki

-----

Nee Thanne Ninakkaai, Theerthoren Hrudhayam
Ninnullil Layikkum, Naal Vareyum
Nee Thanne Ninakkaai, Theerthoren Hrudhayam
Ninnullil Layikkum, Naal Vareyum

Vishramamennonn Ariyukayillannu
Innu Njanariyunnu, Sneha Nadha
Vishramamennonn Ariyukayillannu
Innu Njanariyunnu, Sneha Nadha

Ninnoli Innente Kanthurannu
Ninnoli Ente Karnangalum

Sathya Sanaathana Saundharyavum
Sneha Mahonnatha, Saubhagyavum

Neeyaanennariyaan, Daivame Njan
Ithrayo Vaiki, Ithrayo Vaiki
Neeyaanannariyaan, Ethra Vaiki

Sathya Sanaathana Sanathana Sanadhana Sathyasanathana Sathyasanadhana Saundharyavum Soundharyavum Sauntharyavum Sountharyavum Sathya Sanathana Saundharyam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 226.  Song ID 11186


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.