Malayalam Lyrics
My Notes
M | സത്യവചനം നിത്യവചനം മന്നില്‍ രക്ഷയേകും തിരുവചനം |
F | സത്യവചനം നിത്യവചനം മന്നില്‍ രക്ഷയേകും തിരുവചനം |
M | ഇന്നലെയും ഇന്നും എന്നെന്നും ജീവിക്കുന്ന ദിവ്യവചനം |
F | ഇന്നലെയും ഇന്നും എന്നെന്നും ജീവിക്കുന്ന ദിവ്യവചനം |
A | ഹാലേലൂയ്യ… ഹാലേലൂയ്യ. ഹാലേലൂയ്യ… ഹാലേലൂയ്യ. |
A | ഹാലേലൂയ്യ… ഹാലേലൂയ്യ. ഹാലേലൂയ്യ… ഹാലേലൂയ്യ. |
A | സത്യവചനം നിത്യവചനം മന്നില്‍ രക്ഷയേകും തിരുവചനം |
A | ഇന്നലെയും ഇന്നും എന്നെന്നും ജീവിക്കുന്ന ദിവ്യവചനം |
—————————————– | |
M | കാതുകളില്‍ ഇമ്പമാകും വചനം കണ്ണുകളില്‍ ശോഭ നല്‍കും വചനം |
F | കാതുകളില്‍ ഇമ്പമാകും വചനം കണ്ണുകളില്‍ ശോഭ നല്‍കും വചനം |
M | ഹൃത്തടത്തില്‍ ജീവനേകും വചനം നേര്‍വഴികള്‍ കാട്ടിടും വചനം |
A | ഹാലേലൂയ്യ… ഹാലേലൂയ്യ. ഹാലേലൂയ്യ… ഹാലേലൂയ്യ. |
A | ഹാലേലൂയ്യ… ഹാലേലൂയ്യ. ഹാലേലൂയ്യ… ഹാലേലൂയ്യ. |
A | സത്യവചനം നിത്യവചനം മന്നില്‍ രക്ഷയേകും തിരുവചനം |
A | ഇന്നലെയും ഇന്നും എന്നെന്നും ജീവിക്കുന്ന ദിവ്യവചനം |
—————————————– | |
F | പാദത്തിനു ദീപമാകും വചനം പാതയില്‍ പ്രകാശമേകും വചനം |
M | പാദത്തിനു ദീപമാകും വചനം പാതയില്‍ പ്രകാശമേകും വചനം |
F | ആത്മമാരി തൂകീടുന്ന വചനം ആത്മസൗക്യമേകിടുന്ന വചനം |
M | ഹാലേലൂയ്യ… ഹാലേലൂയ്യ. ഹാലേലൂയ്യ… ഹാലേലൂയ്യ. |
F | ഹാലേലൂയ്യ… ഹാലേലൂയ്യ. ഹാലേലൂയ്യ… ഹാലേലൂയ്യ. |
A | സത്യവചനം നിത്യവചനം മന്നില്‍ രക്ഷയേകും തിരുവചനം |
A | ഇന്നലെയും ഇന്നും എന്നെന്നും ജീവിക്കുന്ന ദിവ്യവചനം |
A | ഹാലേലൂയ്യ… ഹാലേലൂയ്യ. ഹാലേലൂയ്യ… ഹാലേലൂയ്യ. |
A | ഹാലേലൂയ്യ… ഹാലേലൂയ്യ. ഹാലേലൂയ്യ… ഹാലേലൂയ്യ. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sathya Vachanam Nithya Vachanam Mannil Rakshayekum | സത്യവചനം നിത്യവചനം മന്നില്‍... Sathya Vachanam Nithya Vachanam Lyrics | Sathya Vachanam Nithya Vachanam Song Lyrics | Sathya Vachanam Nithya Vachanam Karaoke | Sathya Vachanam Nithya Vachanam Track | Sathya Vachanam Nithya Vachanam Malayalam Lyrics | Sathya Vachanam Nithya Vachanam Manglish Lyrics | Sathya Vachanam Nithya Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathya Vachanam Nithya Vachanam Christian Devotional Song Lyrics | Sathya Vachanam Nithya Vachanam Christian Devotional | Sathya Vachanam Nithya Vachanam Christian Song Lyrics | Sathya Vachanam Nithya Vachanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannil Rakshayekum Thiruvachanam
Sathya Vachanam Nithya Vachanam
Mannil Rakshayekum Thiruvachanam
Innaleyum Innum Ennennum
Jeevikkunna Divya Vachanam
Innaleyum Innum Ennennum
Jeevikkunna Divya Vachanam
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Sathya Vachanam Nithya Vachanam
Mannil Rakshayekum Thiruvachanam
Innaleyum Innum Ennennum
Jeevikkunna Divya Vachanam
------
Kathukalil Imbamekum Vachanam
Kannukalil Shobha Nalkum Vachanam
Kathukalil Imbamekum Vachanam
Kannukalil Shobha Nalkum Vachanam
Hruthadathil Jeevanekum Vachanam
Nervazhikal Kattidum Vachanam
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Sathya Vachanam Nithya Vachanam
Mannil Rakshayekum Thiruvachanam
Innaleyum Innum Ennennum
Jeevikkunna Divya Vachanam
------
Paadathinu Deepamakum Vachanam
Pathayil Prakashamekum Vachanam
Paadathinu Deepamakum Vachanam
Pathayil Prakashamekum Vachanam
Aathmamari thookeedunna Vachanam
Aathmasaukyamekidunna Vachanam
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Sathya Vachanam Nithya Vachanam
Mannil Rakshayekum Thiruvachanam
Innaleyum Innum Ennennum
Jeevikkunna Divya Vachanam
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Haleluyya Haleluyya
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet