Malayalam Lyrics

| | |

A A A

My Notes
M സത്യവെളിച്ചം ലോകത്തില്‍ താണിറങ്ങി
താരങ്ങള്‍, ഹിമകണങ്ങള്‍, പൂക്കളും സാക്ഷിയായ്
F ദിവ്യ സംഗീതം, ഗഗനത്തില്‍ വ്യാപരിച്ചു
വിദ്വാന്മാര്‍, ആട്ടിടയര്‍, ദൂതരും കൈവണങ്ങി
M പ്രജാപതി നല്‍കും രക്ഷാ, ദിവ്യമാം രക്ഷാ
നിന്‍ കണ്ണു കണ്ടില്ലയോ?
F പ്രജാപതി നല്‍കും രക്ഷാ, ദിവ്യമാം രക്ഷാ
നിന്‍ കണ്ണു കണ്ടില്ലയോ?
A സ്‌തുതി ഗീതം പാടിടാം
ഒരു മനമായ് പാടിടാം
തിരുജനനം ഘോഷിക്കാം
രാജനേശു ജാതനായ്
A സ്‌തുതി ഗീതം പാടിടാം
ഒരു മനമായ് പാടിടാം
തിരുജനനം ഘോഷിക്കാം
രാജനേശു ജാതനായ്
—————————————–
M ആദിയിലേദന്‍ തോട്ടത്തില്‍ വന്നിറങ്ങി
ആദാമിന്‍, സഖിയായി, ഹവ്വായേ നല്‍കിയോന്‍
F സ്‌നേഹ സ്വരൂപന്‍, നമ്മോടു കൂടിയെന്നും
അന്നെന്നപോലിന്നും തുണയായ് സ്‌നേഹിതനായ്
M ഇമ്മാനുവേല്‍ നല്‍കും സ്‌നേഹം, ദിവ്യമാം സ്‌നേഹം
നിന്‍ ഭാവമാക്കില്ലയോ?
F ഇമ്മാനുവേല്‍ നല്‍കും സ്‌നേഹം, ദിവ്യമാം സ്‌നേഹം
നിന്‍ ഭാവമാക്കില്ലയോ?
A സ്‌തുതി ഗീതം പാടിടാം
ഒരു മനമായ് പാടിടാം
തിരുജനനം ഘോഷിക്കാം
രാജനേശു ജാതനായ്
A സ്‌തുതി ഗീതം പാടിടാം
ഒരു മനമായ് പാടിടാം
തിരുജനനം ഘോഷിക്കാം
രാജനേശു ജാതനായ്
—————————————–
F നിത്യപിതാവിന്‍, സൂനുവാം യേശു നാഥന്‍
ഭാരങ്ങള്‍, രോഗങ്ങള്‍, പാപവും പോക്കിടും
M വിശ്വസിച്ചീടില്‍, സ്വാതന്ത്ര്യം നല്‍കുമവന്‍
ദിനം തോറും വഴികാട്ടി നമ്മേ കാക്കുമവന്‍
F സര്‍വ്വേശ്വരന്‍ നല്‍കും ശാന്തി, ദിവ്യമാം ശാന്തി
നിന്‍ നാവു പാടില്ലയോ?
M സര്‍വ്വേശ്വരന്‍ നല്‍കും ശാന്തി, ദിവ്യമാം ശാന്തി
നിന്‍ നാവു പാടില്ലയോ?
A സ്‌തുതി ഗീതം പാടിടാം
ഒരു മനമായ് പാടിടാം
തിരുജനനം ഘോഷിക്കാം
രാജനേശു ജാതനായ്
A സ്‌തുതി ഗീതം പാടിടാം
ഒരു മനമായ് പാടിടാം
തിരുജനനം ഘോഷിക്കാം
രാജനേശു ജാതനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sathya Velicham Lokhathil Thanirangi | സത്യവെളിച്ചം ലോകത്തില്‍ താണിറങ്ങി താരങ്ങള്‍, ഹിമകണങ്ങള്‍, പൂക്കളും സാക്ഷിയായ് Sathya Velicham Lokhathil Thanirangi Lyrics | Sathya Velicham Lokhathil Thanirangi Song Lyrics | Sathya Velicham Lokhathil Thanirangi Karaoke | Sathya Velicham Lokhathil Thanirangi Track | Sathya Velicham Lokhathil Thanirangi Malayalam Lyrics | Sathya Velicham Lokhathil Thanirangi Manglish Lyrics | Sathya Velicham Lokhathil Thanirangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathya Velicham Lokhathil Thanirangi Christian Devotional Song Lyrics | Sathya Velicham Lokhathil Thanirangi Christian Devotional | Sathya Velicham Lokhathil Thanirangi Christian Song Lyrics | Sathya Velicham Lokhathil Thanirangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sathyavelicham Lokathil Thaanirangi
Thaarangal, Himakanangal, Pookkalum Saakshiyaai
Divya Sangeetham, Gaganathil Vyaaparichu
Vidhvaanmaar, Aattidayar, Dhootharum Kaivanangi

Prajaapathi Nalkum Rakshaa, Divyamaam Rakshaa
Nin Kannu Kandillayo?
Prajaapathi Nalkum Rakshaa, Divyamaam Rakshaa
Nin Kannu Kandillayo?

Sthuthi Geetham Paadidaam
Oru Manamaai Paadidaam
Thirujananam Khoshikkaam
Rajaneshu Jaathanaai

Sthuthi Geetham Paadidaam
Oru Manamaai Paadidaam
Thirujananam Khoshikkaam
Rajaneshu Jaathanaai

-----

Aadhiyiledhan Thottathil Vannirangi
Aadhaamin, Sakhiyaayi, Havvaaye Nalkiyon
Sneha Swaroopan, Nammodu Koodiyennum
Annennapolinnum Thunayaai Snehithanaai

Immaanuvel Nalkum Sneham, Divyamaam Sneham
Nin Bhaavamaakkillayo?
Immaanuvel Nalkum Sneham, Divyamaam Sneham
Nin Bhaavamaakkillayo?

Sthuthi Geetham Paadidaam
Oru Manamaai Paadidaam
Thirujananam Khoshikkaam
Rajaneshu Jaathanaai

Sthuthi Geetham Paadidaam
Oru Manamaai Paadidaam
Thirujananam Khoshikkaam
Rajaneshu Jaathanaai

-----

Nithya Pithavin, Soonuvaam Yeshu Nadhan
Bhaarangal, Rogangal, Paapavum Pokkidum
Vishwasicheedil, Swaathanthryam Nalkumavan
Dhinam Thorum Vazhikaatti Namme Kaakkumavan

Sarvveshvaran Nalkum Shaanthi, Divyamaam Shaanthi
Nin Naavu Paadillayo?
Sarvveshvaran Nalkum Shaanthi, Divyamaam Shaanthi
Nin Naavu Paadillayo?

Sthuthi Geetham Paadidaam
Oru Manamaai Paadidaam
Thiru Jananam Khoshikkaam
Raajaneshu Jaathanaai

Sthuthi Geetham Paadidaam
Oru Manamaai Paadidaam
Thiru Jananam Khoshikkaam
Raajaneshu Jaathanaai

Sathya Velicham Lokhathil Thanirangi Sathyavelicham Satyavelicham Satya Lokathil Thaanirangi


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 352.  Song ID 11701


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.