Malayalam Lyrics

| | |

A A A

My Notes
M സത്യത്തിന്‍ സാക്ഷ്യമായി
സ്‌നേഹത്തിന്‍ ദൂതുമായ് വന്ന
സ്‌നാപകയോഹന്നാനെ നീ
ഞങ്ങളെ ശക്തികരിക്കൂ
F സത്യത്തിന്‍ സാക്ഷ്യമായി
സ്‌നേഹത്തിന്‍ ദൂതുമായ് വന്ന
സ്‌നാപകയോഹന്നാനെ നീ
ഞങ്ങളെ ശക്തികരിക്കൂ
—————————————–
M വ്യക്തിത്വ പ്രാഭവമെല്ലാം
നിസ്സാരമെന്നങ്ങു കരുതി
F വ്യക്തിത്വ പ്രാഭവമെല്ലാം
നിസ്സാരമെന്നങ്ങു കരുതി
M കര്‍ത്താവിനെ പ്രതി വെറുമൊരു സ്വരമായ്
തീരാനും നീ മനസ്സായി
F കര്‍ത്താവിനെ പ്രതി വെറുമൊരു സ്വരമായ്
തീരാനും നീ മനസ്സായി
A സത്യത്തിന്‍ സാക്ഷ്യമായി
സ്‌നേഹത്തിന്‍ ദൂതുമായ് വന്ന
സ്‌നാപകയോഹന്നാനെ നീ
ഞങ്ങളെ ശക്തികരിക്കൂ
—————————————–
F സത്‌ഫലം കായിച്ചില്ലെങ്കില്‍
സത്യമായ് നാശം വന്നീടും
M സത്‌ഫലം കായിച്ചില്ലെങ്കില്‍
സത്യമായ് നാശം വന്നീടും
F പരിശുദ്ധാത്മാവാലും അഗ്നിയാലും നിങ്ങള്‍
സ്‌നാനപ്പെടാനായ് ഒരുങ്ങു
M പരിശുദ്ധാത്മാവാലും അഗ്നിയാലും നിങ്ങള്‍
സ്‌നാനപ്പെടാനായ് ഒരുങ്ങു
A സത്യത്തിന്‍ സാക്ഷ്യമായി
സ്‌നേഹത്തിന്‍ ദൂതുമായ് വന്ന
സ്‌നാപകയോഹന്നാനെ നീ
ഞങ്ങളെ ശക്തികരിക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sathyathin Sakshyamayi Snehathin Dhoothumaai Vanna | സത്യത്തിന്‍ സാക്ഷ്യമായി സ്‌നേഹത്തിന്‍ ദൂതുമായ് വന്ന Sathyathin Sakshyamayi Lyrics | Sathyathin Sakshyamayi Song Lyrics | Sathyathin Sakshyamayi Karaoke | Sathyathin Sakshyamayi Track | Sathyathin Sakshyamayi Malayalam Lyrics | Sathyathin Sakshyamayi Manglish Lyrics | Sathyathin Sakshyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathyathin Sakshyamayi Christian Devotional Song Lyrics | Sathyathin Sakshyamayi Christian Devotional | Sathyathin Sakshyamayi Christian Song Lyrics | Sathyathin Sakshyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sathyathin Saakshyamaayi
Snehathin Dhoothumaai Vanna
Snaapaka Yohannaane Nee
Njangale Shakthikarikkoo

Sathyathin Saakshyamaayi
Snehathin Dhoothumaai Vanna
Snaapaka Yohannaane Nee
Njangale Shakthikarikkoo

-----

Vyakthithva Praabhavamellaam
Nissaaramennangu Karuthi
Vyakthithva Praabhavamellaam
Nissaaramennangu Karuthi

Karthavine Prathi Verumoru Swaramaai
Theeraanum Nee Manassaayi
Karthavine Prathi Verumoru Swaramaai
Theeraanum Nee Manassaayi

Sathyathin Sakshyamaayi
Snehathin Dhoothumaai Vanna
Snapaka Yohannaane Nee
Njangale Shakthikarikku

-----

Sathphalam Kaayichillenkil
Sathyamaai Naasham Vanneedum
Sathphalam Kaayichillenkil
Sathyamaai Naasham Vanneedum

Parishudhaathmaavaalum Agniyaalum Ningal
Snaanappedaanaai Orungu
Parishudhaathmaavaalum Agniyaalum Ningal
Snaanappedaanaai Orungu

Sathyathin Sakshyamaayi
Snehathin Dhoothumaai Vanna
Snapaka Yohannaane Nee
Njangale Shakthikarikku

Sathyathin Satyathin Sakshiyayi Sakshiyaayi Sakshiyai Sakshiyaai Sakshyamaayi Sakshyamayi Sakshyamaai Sakshyamai Dhoothumayi


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 259.  Song ID 11078


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.