Loading

Sathyathinte Pathayil Snehathin Kodiyumayi Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം
F സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം
—————————————–
M ഏക നാഥന്‍ യേശുവിന്‍ ജേതാക്കളെ
ഏകാത്മാവില്‍ ബലം ധരിക്കുവിന്‍
F ഏക നാഥന്‍ യേശുവിന്‍ ജേതാക്കളെ
ഏകാത്മാവില്‍ ബലം ധരിക്കുവിന്‍
M ശുദ്ധരാകുവിന്‍, ശക്തരാകുവിന്‍
ഘോരനായ ശത്രുവോടു പോരാടുവാന്‍
F ശുദ്ധരാകുവിന്‍, ശക്തരാകുവിന്‍
ഘോരനായ ശത്രുവോടു പോരാടുവാന്‍
A സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം
A സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം
—————————————–
F ആത്മാവിന്‍ സര്‍വ്വായുധങ്ങള്‍ നാം ധരിക്കണം
വിശ്വാസമാം പരിചയേന്തണം
M ആത്മാവിന്‍ സര്‍വ്വായുധങ്ങള്‍ നാം ധരിക്കണം
വിശ്വാസമാം പരിചയേന്തണം
F അരയ്‌ക്കു സത്യവും, നീതി കവചവും
രക്ഷയിന്‍ ശിരസ്‌ത്രവുമണിഞ്ഞൊരുങ്ങണം
M അരയ്‌ക്കു സത്യവും, നീതി കവചവും
രക്ഷയിന്‍ ശിരസ്‌ത്രവുമണിഞ്ഞൊരുങ്ങണം
A സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം
A സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം
—————————————–
M തിന്മകള്‍ നമുക്കു നേരിടേണ്ടതുണ്ട് നാം
നന്മകളാല്‍ ജയം വരിക്കണം
F തിന്മകള്‍ നമുക്കു നേരിടേണ്ടതുണ്ട് നാം
നന്മകളാല്‍ ജയം വരിക്കണം
M പാപത്തോടു നാം, പോരാടണം
പ്രാണത്യാഗത്തോളം എതിര്‍ത്തു നില്‍ക്കണം
F പാപത്തോടു നാം, പോരാടണം
പ്രാണത്യാഗത്തോളം എതിര്‍ത്തു നില്‍ക്കണം
A സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം
A സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം
—————————————–
F ശത്രുവോടെതിര്‍ക്കുവാന്‍ ജയം നേടുവാന്‍
ആത്മാവിന്‍ ശക്തി സംഭരിക്കുവാന്‍
M ശത്രുവോടെതിര്‍ക്കുവാന്‍ ജയം നേടുവാന്‍
ആത്മാവിന്‍ ശക്തി സംഭരിക്കുവാന്‍
F ഉപവസിക്കണം, പ്രാര്‍ത്ഥിക്കണം
ഇടവിടാതെ സ്‌തോത്രത്തില്‍ ജാഗരിക്കണം
M ഉപവസിക്കണം, പ്രാര്‍ത്ഥിക്കണം
ഇടവിടാതെ സ്‌തോത്രത്തില്‍ ജാഗരിക്കണം
A സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം
A സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ്
സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സത്യത്തിന്റെ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായ് സാക്ഷികള്‍ സമൂഹമേ, മുന്നേറിടാം Sathyathinte Pathayil Snehathin Kodiyumayi Lyrics | Sathyathinte Pathayil Snehathin Kodiyumayi Song Lyrics | Sathyathinte Pathayil Snehathin Kodiyumayi Karaoke | Sathyathinte Pathayil Snehathin Kodiyumayi Track | Sathyathinte Pathayil Snehathin Kodiyumayi Malayalam Lyrics | Sathyathinte Pathayil Snehathin Kodiyumayi Manglish Lyrics | Sathyathinte Pathayil Snehathin Kodiyumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sathyathinte Pathayil Snehathin Kodiyumayi Christian Devotional Song Lyrics | Sathyathinte Pathayil Snehathin Kodiyumayi Christian Devotional | Sathyathinte Pathayil Snehathin Kodiyumayi Christian Song Lyrics | Sathyathinte Pathayil Snehathin Kodiyumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sathyathinte Paathayil, Snehathin Kodiyumaai
Saakshikal Samoohame, Munneridaam
Sathyathinte Paathayil, Snehathin Kodiyumaai
Saakshikal Samoohame, Munneridaam

-----

Eka Nadhan Yeshuvin Jethaakkale
Ekaathmaavil Balam Dharikkuvin
Eka Nadhan Yeshuvin Jethaakkale
Ekaathmaavil Balam Dharikkuvin

Shudharaakuvin, Shaktharaakuvin
Khoranaaya Shathruvodu Poraaduvaan
Shudharaakuvin, Shaktharaakuvin
Khoranaaya Shathruvodu Poraaduvaan

Sathyathinte Paathayil, Snehathin Kodiyumaai
Saakshikal Samoohame, Munneridaam
Sathyathinte Paathayil, Snehathin Kodiyumaai
Saakshikal Samoohame, Munneridaam

-----

Aathmaavin Sarvvaayudhangal Naam Dharikkanam
Vishwaasamaam Parichayenthanam
Aathmaavin Sarvvaayudhangal Naam Dharikkanam
Vishwaasamaam Parichayenthanam

Araikku Sathyavum, Neethi Kavachavum
Rakshayin Shirasthravumaninjorunganam
Araikku Sathyavum, Neethi Kavachavum
Rakshayin Shirasthravumaninjorunganam

Sathyathinte Pathayil, Snehathin Kodiyumaai
Sakshikal Samuhame, Munneridaam
Sathyathinte Pathayil, Snehathin Kodiyumaai
Saashikal Samuhame, Munneridaam

-----

Thinmakal Namukku Neridendathund Naam
Nanmakalaal Jayam Varikkanam
Thinmakal Namukku Neridendathund Naam
Nanmakalaal Jayam Varikkanam

Paapathodu Naam, Poraadanam
Praana Thyaagatholam Ethirthu Nilkkanam
Paapathodu Naam, Poraadanam
Praana Thyaagatholam Ethirthu Nilkkanam

Sathyathinte Paathayil, Snehathin Kodiyumaai
Saakshikal Samoohame, Munneridaam
Sathyathinte Paathayil, Snehathin Kodiyumaai
Saakshikal Samoohame, Munneridaam

-----

Shathruvodethirkkuvaan Jayam Neduvaan
Aathmaavin Shakthi Sambharikkuvaan
Shathruvodethirkkuvaan Jayam Neduvaan
Aathmaavin Shakthi Sambharikkuvaan

Upavasikkanam, Praarthikkanam
Idavidaathe Sthothrathil Jaagarikkanam
Upavasikkanam, Praarthikkanam
Idavidaathe Sthothrathil Jaagarikkanam

Sathyathinte Paathayil, Snehathin Kodiyumaai
Saakshikal Samoohame, Munneridaam
Sathyathinte Paathayil, Snehathin Kodiyumaai
Saakshikal Samoohame, Munneridaam

Sathyathinte Pathayil Paathayil Padhayil Paadhayil Snehathin Kodiyumayi Kodiyumaayi Kodiyumai Kodiyumaai


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 361.  Song ID 12285


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.