Malayalam Lyrics

| | |

A A A

My Notes
M സൗന്ദര്യത്തിന്‍ പൂര്‍ണ്ണതയാകുന്ന സീയോനില്‍
നിന്നും പ്രകാശിക്കുന്നോനെ
പ്രഭാതത്തില്‍ സ്‌തുതിക്കുന്നേ
F നിന്നും പ്രകാശിക്കുന്നോനെ
പ്രഭാതത്തില്‍ സ്‌തുതിക്കുന്നേ
—————————————–
M തേന്‍ മൊഴി തൂകുന്ന നിന്റെ പൊന്മുഖം കാണ്മാന്‍
അതിരാവിലെ എഴുന്നേറ്റു
തിരുനാമത്തെ സ്‌തുതിക്കുന്നേ
F അതിരാവിലെ എഴുന്നേറ്റു
തിരുനാമത്തെ സ്‌തുതിക്കുന്നേ
M അന്തകാരം കൊണ്ടു മൂടപ്പെട്ട ലോകത്തില്‍
എന്നെ, വിണ്ടെടുത്ത രക്ഷിതാവേ
ദിനം മുഴുവന്‍ സൂക്ഷിക്കാ
F വിണ്ടെടുത്ത രക്ഷിതാവേ
ദിനം മുഴുവന്‍ സൂക്ഷിക്കാ
A സൗന്ദര്യത്തിന്‍ പൂര്‍ണ്ണതയാകുന്ന സീയോനില്‍
നിന്നും പ്രകാശിക്കുന്നോനെ
പ്രഭാതത്തില്‍ സ്‌തുതിക്കുന്നേ
A നിന്നും പ്രകാശിക്കുന്നോനെ
പ്രഭാതത്തില്‍ സ്‌തുതിക്കുന്നേ
—————————————–
F രാമുഴുവന്‍ മാര്‍വ്വിലെന്നെ കാത്ത കൃപക്കായ്
ആനന്ദ ഗീതങ്ങളാലെ
തൃപ്പാദങ്ങള്‍ നമിക്കുന്നേ
M ആനന്ദ ഗീതങ്ങളാലെ
തൃപ്പാദങ്ങള്‍ നമിക്കുന്നേ
F ഈ പകലെന്‍ ജീവിതത്തില്‍ തെറ്റുപറ്റാതെ
രക്തത്താലെ സുക്ഷിച്ചെന്നെ
തൃക്കരത്തില്‍ താങ്ങണം
M രക്തത്താലെ സുക്ഷിച്ചെന്നെ
തൃക്കരത്തില്‍ താങ്ങണം
A സൗന്ദര്യത്തിന്‍ പൂര്‍ണ്ണതയാകുന്ന സീയോനില്‍
നിന്നും പ്രകാശിക്കുന്നോനെ
പ്രഭാതത്തില്‍ സ്‌തുതിക്കുന്നേ
A നിന്നും പ്രകാശിക്കുന്നോനെ
പ്രഭാതത്തില്‍ സ്‌തുതിക്കുന്നേ
—————————————–
M ജയകരമാം ജീവിതം ഞാന്‍ ചെയ്‌തിടുവാനായ്
അധികാരമുള്ളേശുവിന്റെ
തിരുമാര്‍വ്വില്‍ ഞാന്‍ ചാരുന്നേ
F അധികാരമുള്ളേശുവിന്റെ
തിരുമാര്‍വ്വില്‍ ഞാന്‍ ചാരുന്നേ
M യാഗം കഴിച്ചു നിയമം ചെയ്‌ത ശുദ്ധന്മാര്‍
നാലാം യാമത്തില്‍ ഉണര്‍ന്നവര്‍
മോദമോടെ വാഴ്‌ത്തുന്നു
F നാലാം യാമത്തില്‍ ഉണര്‍ന്നവര്‍
മോദമോടെ വാഴ്‌ത്തുന്നു
A സൗന്ദര്യത്തിന്‍ പൂര്‍ണ്ണതയാകുന്ന സീയോനില്‍
നിന്നും പ്രകാശിക്കുന്നോനെ
പ്രഭാതത്തില്‍ സ്‌തുതിക്കുന്നേ
A നിന്നും പ്രകാശിക്കുന്നോനെ
പ്രഭാതത്തില്‍ സ്‌തുതിക്കുന്നേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സൗന്ദര്യത്തിന്‍ പൂര്‍ണ്ണതയാകുന്ന സീയോനില്‍ നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തില്‍ സ്‌തുതിക്കുന്നേ Saundharyathin Poornnathayakunna Seeyonil Ninnum Lyrics | Saundharyathin Poornnathayakunna Seeyonil Ninnum Song Lyrics | Saundharyathin Poornnathayakunna Seeyonil Ninnum Karaoke | Saundharyathin Poornnathayakunna Seeyonil Ninnum Track | Saundharyathin Poornnathayakunna Seeyonil Ninnum Malayalam Lyrics | Saundharyathin Poornnathayakunna Seeyonil Ninnum Manglish Lyrics | Saundharyathin Poornnathayakunna Seeyonil Ninnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Saundharyathin Poornnathayakunna Seeyonil Ninnum Christian Devotional Song Lyrics | Saundharyathin Poornnathayakunna Seeyonil Ninnum Christian Devotional | Saundharyathin Poornnathayakunna Seeyonil Ninnum Christian Song Lyrics | Saundharyathin Poornnathayakunna Seeyonil Ninnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Saundharyathin Poornnathayaakunna Seeyonil
Ninnum Prakashikkunnone
Prabhathathil Sthuthikkunne
Ninnum Prakashikkunnone
Prabhathathil Sthuthikkunne

-----

Then Mozhi Thookunna Ninte Ponmukham Kaanmaan
Athiravile Ezhunnettu
Thirunamathe Sthuthikkunne
Athiravile Ezhunnettu
Thirunamathe Sthuthikkunne

Anthakaram Kondu Mudapetta Lokathil
Enne, Vindedutha Rakshithaave
Dhinam Muzhuvan Sookshikkaa
Vindedutha Rakshithaave
Dhinam Muzhuvan Sookshikkaa

Saundharyathin Poornnathayaakunna Seeyonil
Ninnum Prakashikkunnone
Prabhathathil Sthuthikkunne
Ninnum Prakashikkunnone
Prabhathathil Sthuthikkunne

-----

Raamuzhuvan Maarvvilenne Kaatha Krupakkaai
Aanandha Geethangalaale
Thruppaadhangal Namikkunne
Aanandha Geethangalaale
Thruppaadhangal Namikkunne

Ee Pakalen Jeevithathil Thettupattaathe
Rakthathaale Sukshichenne
Thrukkarathil Thaanganam
Rakthathaale Sukshichenne
Thrukkarathil Thaanganam

Saundharyathin Poornnathayakunna Seeyonil
Ninnum Prakashikkunnone
Prabhathathil Sthuthikkunne
Ninnum Prakashikkunnone
Prabhathathil Sthuthikkunne

-----

Jayakaramaam Jeevitham Njan Cheythiduvaanaai
Adhikaaramulleshuvinte
Thirumaarvil Njan Chaarunne
Adhikaaramulleshuvinte
Thirumaarvil Njan Chaarunne

Yaagam Kazhichu Niyamam Cheytha Shudhanmaar
Naalaam Yaamathil Unarnnavar
Mothamode Vaazhthunnu
Naalaam Yaamathil Unarnnavar
Mothamode Vaazhthunnu

Saundharyathin Poornnathayakunna Seeyonil
Ninnum Prakashikkunnone
Prabhathathil Sthuthikkunne
Ninnum Prakashikkunnone
Prabhathathil Sthuthikkunne

Saundharyathin Saundaryathin Soundharyathin Soundaryathin Poornnathayakunna Poornathayakunna Purnnathayakunna Purnathayakunna Seeyonil Ceeyonil Ninnum


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 469.  Song ID 11789


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.