Malayalam Lyrics
My Notes
M | സീനായ് മാമലമേലെ ദൈവം അരുളി തന്നുടെ കല്‍പനകള്‍ തന്‍ പ്രിയ ജനമാം ഇസ്രായേലിനു നല്‍കി സ്‌നേഹ കല്‍പനകള്‍ |
F | സീനായ് മാമലമേലെ ദൈവം അരുളി തന്നുടെ കല്‍പനകള്‍ തന്‍ പ്രിയ ജനമാം ഇസ്രായേലിനു നല്‍കി സ്‌നേഹ കല്‍പനകള്‍ |
A | ദൈവ പിതാവേ… നിന്‍ തിരുനാമം… |
A | ദൈവ പിതാവേ, നിന്‍ തിരുനാമം പൂജിതമാകേണം നിന്‍ തിരു കല്‍പന ഞങ്ങള്‍ക്കെന്നും നേര്‍വഴിയാകേണം |
—————————————– | |
M | ഫറവോയില്‍ നിന്ന് അടിമജനത്തെ മോചിപ്പിച്ചവനല്ലോ നീ ജലവും മന്നയുമേകി നിത്യം പരിപാലിച്ചവനല്ലോ നീ |
F | ഫറവോയില്‍ നിന്ന് അടിമജനത്തെ മോചിപ്പിച്ചവനല്ലോ നീ ജലവും മന്നയുമേകി നിത്യം പരിപാലിച്ചവനല്ലോ നീ |
M | നിന്‍ തിരുകല്‍പന നല്‍കിയെന്നും പാത തെളിച്ചവനല്ലോ നീ വാഗ്‌ദാനം പോല്‍ കാനാന്‍ ദേശം മക്കള്‍ക്കേകിയ ദൈവം |
A | ദൈവ പിതാവേ… നിന്‍ തിരുനാമം… |
A | ദൈവ പിതാവേ, നിന്‍ തിരുനാമം പൂജിതമാകേണം നിന്‍ തിരു കല്‍പന ഞങ്ങള്‍ക്കെന്നും നേര്‍വഴിയാകേണം |
—————————————– | |
F | പ്രവാചകന്മാര്‍ വഴിയായ് എന്നും വീണ്ടും കല്‍പന നല്‍കി നീ വഴിതെറ്റി പോയവരെയെന്നും നേര്‍വഴി കാട്ടി നയിച്ചു നീ |
M | പ്രവാചകന്മാര്‍ വഴിയായ് എന്നും വീണ്ടും കല്‍പന നല്‍കി നീ വഴിതെറ്റി പോയവരെയെന്നും നേര്‍വഴി കാട്ടി നയിച്ചു നീ |
F | തന്‍ പ്രിയ സുതനെ ബലിയായ് നല്‍കി രക്ഷ പകര്‍ന്നു കനിഞ്ഞവനെ നിന്‍ പ്രിയ മക്കള്‍ തവതിരുനാമം വാഴ്‌ത്തി പാടുന്നു |
A | ദൈവ പിതാവേ… നിന്‍ തിരുനാമം… |
A | ദൈവ പിതാവേ, നിന്‍ തിരുനാമം പൂജിതമാകേണം നിന്‍ തിരു കല്‍പന ഞങ്ങള്‍ക്കെന്നും നേര്‍വഴിയാകേണം |
M | സീനായ് മാമലമേലെ ദൈവം അരുളി തന്നുടെ കല്‍പനകള്‍ തന്‍ പ്രിയ ജനമാം ഇസ്രായേലിനു നല്‍കി സ്‌നേഹ കല്‍പനകള്‍ |
F | സീനായ് മാമലമേലെ ദൈവം അരുളി തന്നുടെ കല്‍പനകള്‍ തന്‍ പ്രിയ ജനമാം ഇസ്രായേലിനു നല്‍കി സ്‌നേഹ കല്‍പനകള്‍ |
A | ദൈവ പിതാവേ… നിന്‍ തിരുനാമം… |
A | ദൈവ പിതാവേ, നിന്‍ തിരുനാമം പൂജിതമാകേണം നിന്‍ തിരു കല്‍പന ഞങ്ങള്‍ക്കെന്നും നേര്‍വഴിയാകേണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Seenai Mamala Mele Daivam | സീനായ് മാമലമേലെ ദൈവം അരുളി തന്നുടെ കല്‍പനകള്‍ Seenai Mamala Mele Daivam Lyrics | Seenai Mamala Mele Daivam Song Lyrics | Seenai Mamala Mele Daivam Karaoke | Seenai Mamala Mele Daivam Track | Seenai Mamala Mele Daivam Malayalam Lyrics | Seenai Mamala Mele Daivam Manglish Lyrics | Seenai Mamala Mele Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Seenai Mamala Mele Daivam Christian Devotional Song Lyrics | Seenai Mamala Mele Daivam Christian Devotional | Seenai Mamala Mele Daivam Christian Song Lyrics | Seenai Mamala Mele Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aruli Thannude Kalpanakal
Than Priya Janamaam Israyelinu
Nalki Sneha Kalpanakal
Seenai Mamalamele Daivam
Aruli Thannude Kalpanakal
Than Priya Janamaam Israyelinu
Nalki Sneha Kalpanakal
Daiva Pithave.... Nin Thiru Naamam...
Daiva Pithave Nin Thiru Naamam
Poojithamakenam
Nin Thiru Kalpana Njangalkkennum
Ner Vazhiyaakenam
-----
Pharavoyil Ninn Adima Janathe
Mochippichavanallo Nee
Jalavum Mannayum Eki Nithyam
Paripaalichavannallo Nee
Pharavoyil Ninn Adima Janathe
Mochippichavanallo Nee
Jalavum Mannayum Eki Nithyam
Paripaalichavannallo Nee
Nin Thiru Kalpana Nalki Ennum
Paatha Thelichavanallo Nee
Vaagdhanam Pol Kaanan Dhesham
Makkalkekiya Daivam
Daiva Pithave.... Nin Thiru Naamam...
Daiva Pithave Nin Thiru Naamam
Poojithamakenam
Nin Thiru Kalpana Njangalkkennum
Ner Vazhiyaakenam
-----
Pravachakanmar Vazhiyaai Ennum
Veendum Kalpana Nalki Nee
Vazhi Thetti Poyavare Ennum
Ner Vazhi Kaatti Nayichu Nee
Pravachakanmar Vazhiyaai Ennum
Veendum Kalpana Nalki Nee
Vazhi Thetti Poyavare Ennum
Ner Vazhi Kaatti Nayichu Nee
Than Priya Suthane Baliyaai Nalki
Raksha Pakarnnu Kanijavane
Nin Priya Makkal Thava Thiru Naamam
Vaazhthi Paadunnu
Daiva Pithave.... Nin Thiru Naamam...
Daiva Pithave Nin Thiru Naamam
Poojithamakenam
Nin Thiru Kalpana Njangalkkennum
Nervazhiyaakenam
Seenai Mamalamele Daivam
Aruli Thannude Kalpanakal
Than Priya Janamaam Israyelinu
Nalki Sneha Kalpanakal
Seenai Mamalamele Daivam
Aruli Thannude Kalpanakal
Than Priya Janamaam Israyelinu
Nalki Sneha Kalpanakal
Daiva Pithave.... Nin Thiru Naamam...
Daiva Pithave Nin Thiru Naamam
Poojithamakenam
Nin Thiru Kalpana Njangalkkennum
Ner Vazhiyaakenam
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet