Malayalam Lyrics

| | |

A A A

My Notes
M സീയോന്‍ ജനമേ
കൃപയെന്നും നിന്റെ അവകാശം
സീനായ് മലമേല്‍
പ്രിയനങ്ങു നിന്നെ വധുവാക്കി
F സീയോന്‍ ജനമേ
കൃപയെന്നും നിന്റെ അവകാശം
സീനായ് മലമേല്‍
പ്രിയനങ്ങു നിന്നെ വധുവാക്കി
M കര്‍ത്തനെന്നും, കൂടെയുണ്ടേല്‍
കരളു വാടില്ലാ
F മനസ്സു നീറും, മരുവിലെങ്ങും
മേഘ മേലാപ്പായ്
M കാവലരുളും, സത്യ ദൈവം
കൂടെയെന്നും ഉണ്ട്
A കൂടെയെന്നും ഉണ്ട്
—————————————–
M വിജയമേകും, വലതു കരമായ്‌
കൂടെ ദൈവം ഉണ്ട്
വിജന ഭൂവില്‍ മന്ന തൂകി
കൂട്ടിനെന്നും ഉണ്ട്
F വിജയമേകും, വലതു കരമായ്‌
കൂടെ ദൈവം ഉണ്ട്
വിജന ഭൂവില്‍ മന്ന തൂകി
കൂട്ടിനെന്നും ഉണ്ട്
M വാടി തളരുമ്പോള്‍ കാടപ്പറവയും
പാറയില്‍ നിന്നുള്ള തേനും നീയേകുന്നു
F വാടി തളരുമ്പോള്‍ കാടപ്പറവയും
പാറയില്‍ നിന്നുള്ള തേനും നീയേകുന്നു
M കണ്ണടയുവോളം, കര്‍ത്തൃ നാമം പാടാം
തപ്പു താള മേളത്താല്‍
ആര്‍ത്തു പാടി വാഴ്‌ത്താം
A ആര്‍ത്തു പാടി വാഴ്‌ത്താം
A സീയോന്‍ ജനമേ
കൃപയെന്നും നിന്റെ അവകാശം
സീനായ് മലമേല്‍
പ്രിയനങ്ങു നിന്നെ വധുവാക്കി
—————————————–
F വചന നാളം, മനസ്സിനെന്നും
വഴി വിളക്കായ് നല്‍കി
പുലരി തോറും, പുതിയ സ്‌നേഹം
പവിഴ മഞ്ഞായ് തൂകി
M വചന നാളം, മനസ്സിനെന്നും
വഴി വിളക്കായ് നല്‍കി
പുലരി തോറും, പുതിയ സ്‌നേഹം
പവിഴ മഞ്ഞായ് തൂകി
F നിന്റെ ജനം ജയിക്കും വരെ സൂര്യനും
അസ്‌തമിക്കാതിരിപ്പാന്‍ കൃപ തൂകി നീ
M നിന്റെ ജനം ജയിക്കും വരെ സൂര്യനും
അസ്‌തമിക്കാതിരിപ്പാന്‍ കൃപ തൂകി നീ
F വിണ്ണില്‍ വന്നു നിന്നെ, കാണുവോളം മന്നില്‍
വീണമീട്ടി വാഴ്‌ത്തിടാം
ആര്‍ത്തു പാടി വാഴ്‌ത്താം
A ആര്‍ത്തു പാടി വാഴ്‌ത്താം
A സീയോന്‍ ജനമേ
കൃപയെന്നും നിന്റെ അവകാശം
സീനായ് മലമേല്‍
പ്രിയനങ്ങു നിന്നെ വധുവാക്കി
M കര്‍ത്തനെന്നും, കൂടെയുണ്ടേല്‍
കരളു വാടില്ലാ
F മനസ്സു നീറും, മരുവിലെങ്ങും
മേഘ മേലാപ്പായ്
M കാവലരുളും, സത്യ ദൈവം
കൂടെയെന്നും ഉണ്ട്
A കൂടെയെന്നും ഉണ്ട്
A സീയോന്‍ ജനമേ
കൃപയെന്നും നിന്റെ അവകാശം
സീനായ് മലമേല്‍
പ്രിയനങ്ങു നിന്നെ വധുവാക്കി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Seeyon Janame Krupa Ennum Ninte Avakasham | സീയോന്‍ ജനമേ കൃപയെന്നും നിന്റെ അവകാശം സീനായ് മലമേല്‍ പ്രിയനങ്ങു നിന്നെ വധുവാക്കി Seeyon Janame Krupa Ennum Ninte Avakasham Lyrics | Seeyon Janame Krupa Ennum Ninte Avakasham Song Lyrics | Seeyon Janame Krupa Ennum Ninte Avakasham Karaoke | Seeyon Janame Krupa Ennum Ninte Avakasham Track | Seeyon Janame Krupa Ennum Ninte Avakasham Malayalam Lyrics | Seeyon Janame Krupa Ennum Ninte Avakasham Manglish Lyrics | Seeyon Janame Krupa Ennum Ninte Avakasham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Seeyon Janame Krupa Ennum Ninte Avakasham Christian Devotional Song Lyrics | Seeyon Janame Krupa Ennum Ninte Avakasham Christian Devotional | Seeyon Janame Krupa Ennum Ninte Avakasham Christian Song Lyrics | Seeyon Janame Krupa Ennum Ninte Avakasham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Seeyon Janame
Krupayennum Ninte Avakasham
Seenaai Malamel
Priyanangu Ninne Vadhuvaakki

Seeyon Janame
Krupayennum Ninte Avakasham
Seenaai Malamel
Priyanangu Ninne Vadhuvaakki

Karthanennum, Koodeyundel
Karalu Vaadillaa
Manassu Neerum, Maruvilengum
Mekha Melaappaai

Kaavalarulum, Sathya Daivam
Koodeyennum Und
Koodeyennum Und

-----

Vijayamekum, Valathu Karamaai
Koode Daivam Und
Vijana Bhoovil Manna Thooki
Koottinennum Und

Vijayamekum, Valathu Karamaai
Koode Daivam Und
Vijana Bhoovil Manna Thooki
Koottinennum Und

Vaadi Thalarumbol Kaadapparavayum
Paarayil Ninnulla Thenum Neeyekunnu
Vaadi Thalarumbol Kaadapparavayum
Paarayil Ninnulla Thenum Neeyekunnu

Kannadayuvolam, Karthru Naamam Paadaam
Thappu Thaala Melathaal
Aarthu Paadi Vaazhthaam
Aarthu Paadi Vaazhthaam

Seeyon Janame
Kripayennum Ninte Avakasham
Seenaai Malamel
Priyannangu Ninne Vadhuvaakki

-----

Vachana Naalam, Manassinennum
Vazhi Vilakkaai Nalki
Pulari Thorum, Puthiya Sneham
Pavizha Manjaai Thooki

Vachana Naalam, Manassinennum
Vazhi Vilakkaai Nalki
Pulari Thorum, Puthiya Sneham
Pavizha Manjaai Thooki

Ninte Janam Jayikkum Vare Sooryanum
Asthamikkaathirippaan Krupa Thooki Nee
Ninte Janam Jayikkum Vare Sooryanum
Asthamikkaathirippaan Krupa Thooki Nee

Vinnil Vannu Ninne, Kaanuvolam Mannil
Veenameetti Vaazhthidaam
Aarthu Paadi Vaazhthaam
Aarthu Paadi Vaazhthaam

Seeyon Janame
Krupayennum Ninte Avakasham
Seenaai Malamel
Priyanangu Ninne Vadhuvaakki

Karthanennum, Koodeyundel
Karalu Vaadillaa
Manassu Neerum, Maruvilengum
Mekha Melaappaai
Kaavalarulum, Sathya Daivam
Koodeyennum Und
Koodeyennum Und

Seeyon Janame
Krupayennum Ninte Avakasham
Seenaai Malamel
Priyanangu Ninne Vadhuvaakki

Seeyon Ceeyon Jename Janame Kripa Krupa Ennum Krupayennum Kripayennum Ninte Avakasham


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 289.  Song ID 11662


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.