Malayalam Lyrics

| | |

A A A

My Notes
A ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
യേശുവിന്‍ സ്‌തുതി പാടാം
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
യേശുവിന്‍ സ്‌തുതി പാടാം
🎵🎵🎵
M സീയോന്‍ മണവാളന്‍, യേശു രാജരാജന്‍
സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍
F സീയോന്‍ മണവാളന്‍, യേശു രാജരാജന്‍
സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍
M മതിയായവനെ മല്‍പ്രിയനെ
സ്‌തുതി ചെയ്യുക നീ മനമേ
F മതിയായവനെ മല്‍പ്രിയനെ
സ്‌തുതി ചെയ്യുക നീ മനമേ
A മുന്‍മഴയും നീയല്ലേ, പിന്‍മഴയും നീയല്ലേ
ഹല്ലേലൂയ്യാ പാടി നിന്നെ വാഴ്‌ത്തീടുന്നേ ഞാന്‍
A സീയോന്‍ മണവാളന്‍, യേശു രാജരാജന്‍
സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍
A സീയോന്‍ മണവാളന്‍, യേശു രാജരാജന്‍
സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍
—————————————–
M തിന്മകളാല്‍ ഞാന്‍ ഇങ്ങോളമെന്നും
മുള്ളിന്‍ കിരീടം തന്നെങ്കിലും
F തിന്മകളാല്‍ ഞാന്‍ ഇങ്ങോളമെന്നും
മുള്ളിന്‍ കിരീടം തന്നെങ്കിലും
M എന്റെ ജീവജലമായ്…
എന്റെ രക്ഷകനുമായ്…
F എന്റെ ജീവജലമായ്
എന്റെ രക്ഷകനുമായ്
A സ്‌നേഹമായൂറുന്ന ദൈവസുതനേ
A സീയോന്‍ മണവാളന്‍, യേശു രാജരാജന്‍
സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍
A സീയോന്‍ മണവാളന്‍, യേശു രാജരാജന്‍
സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍
—————————————–
F പാപങ്ങളെല്ലാം മുള്ളാണിയായ് നിന്‍
കൈവെള്ള തന്നില്‍ താഴ്‌ന്നെങ്കിലും
M പാപങ്ങളെല്ലാം മുള്ളാണിയായ് നിന്‍
കൈവെള്ള തന്നില്‍ താഴ്‌ന്നെങ്കിലും
F പാപ ശാപമൊഴിയാന്‍…
സൗഖ്യമെന്നില്‍ വരുവാന്‍…
M പാപ ശാപമൊഴിയാന്‍
സൗഖ്യമെന്നില്‍ വരുവാന്‍
A നന്മയുമായ് വന്ന നല്ലിടയനെ
F സീയോന്‍ മണവാളന്‍, യേശു രാജരാജന്‍
സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍
M സീയോന്‍ മണവാളന്‍, യേശു രാജരാജന്‍
സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍
F മതിയായവനെ മല്‍പ്രിയനെ
സ്‌തുതി ചെയ്യുക നീ മനമേ
M മതിയായവനെ മല്‍പ്രിയനെ
സ്‌തുതി ചെയ്യുക നീ മനമേ
A മുന്‍മഴയും നീയല്ലേ, പിന്‍മഴയും നീയല്ലേ
ഹല്ലേലൂയ്യാ പാടി നിന്നെ വാഴ്‌ത്തീടുന്നേ ഞാന്‍
A സീയോന്‍ മണവാളന്‍, യേശു രാജരാജന്‍
സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍
A സീയോന്‍ മണവാളന്‍, യേശു രാജരാജന്‍
സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സീയോന്‍ മണവാളന്‍, യേശു രാജരാജന്‍ സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍ Seeyon Manavalan Yeshu Rajarajan Lyrics | Seeyon Manavalan Yeshu Rajarajan Song Lyrics | Seeyon Manavalan Yeshu Rajarajan Karaoke | Seeyon Manavalan Yeshu Rajarajan Track | Seeyon Manavalan Yeshu Rajarajan Malayalam Lyrics | Seeyon Manavalan Yeshu Rajarajan Manglish Lyrics | Seeyon Manavalan Yeshu Rajarajan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Seeyon Manavalan Yeshu Rajarajan Christian Devotional Song Lyrics | Seeyon Manavalan Yeshu Rajarajan Christian Devotional | Seeyon Manavalan Yeshu Rajarajan Christian Song Lyrics | Seeyon Manavalan Yeshu Rajarajan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Hallelooyyaa Hallelooyyaa
Yeshuvin Sthuthi Paadaam
Hallelooyyaa Hallelooyyaa
Yeshuvin Sthuthi Paadaam

🎵🎵🎵

Seeyon Manavaalan, Yeshu Raajaraajan
Sanchaariyen Jeevante Nadhan
Seeyon Manavaalan, Yeshu Raajaraajan
Sanchaariyen Jeevante Nadhan

Mathiyaayavane Malpriyane
Sthuthi Cheyyuka Nee Maname
Mathiyaayavane Malpriyane
Sthuthi Cheyyuka Nee Maname

Munmazhayum Neeyalle, Pinmazhayum Neeyalle
Hallelooyyaa Paadi Ninne Vaazhtheedunne Njan

Seeyon Manavaalan, Yeshu Rajaraajan
Sanchariyen Jeevante Nadhan
Seeyon Manavaalan, Yeshu Rajaraajan
Sanchariyen Jeevante Nadhan

-----

Thinmakalaal Njan Ingolamennum
Mullin Kireedam Thannenkilum
Thinmakalaal Njan Ingolamennum
Mullin Kireedam Thannenkilum

Ente Jeevajalamaai...
Ente Rakshakanumaai...
Ente Jeevajalamaai
Ente Rakshakanumaai
Snehamaayoorunna Daiva Suthane

Seeyon Manavaalan, Yeshu Rajarajan
Sanchaariyen Jeevante Nadhan
Seeyon Manavaalan, Yeshu Rajarajan
Sanchaariyen Jeevante Nadhan

-----

Paapangalellaam Mullaaniyaai Nin
Kaivella Thannil Thaazhnnenkilum
Paapangalellaam Mullaaniyaai Nin
Kaivella Thannil Thaazhnnenkilum

Paapa Shaapamozhiyaan...
Saukhyamennil Varuvaan...
Paapa Shaapamozhiyaan
Saukhyamennil Varuvaan
Nanmayumaai Vanna Nallidayane

Seeyon Manavaalan, Yeshu Raajaraajan
Sanchaariyen Jeevante Nadhan
Seeyon Manavaalan, Yeshu Raajaraajan
Sanchaariyen Jeevante Nadhan

Mathiyayavane Malpriyane
Sthuthi Cheyyuka Nee Maname
Mathiyayavane Malpriyane
Sthuthi Cheyyuka Nee Maname

Munmazhayum Neeyalle, Pinmazhayum Neeyalle
Hallelooyyaa Paadi Ninne Vazhtheedunne Njan

Seeyon Manavaalan, Yeshu Rajaraajan
Sanchariyen Jeevante Nadhan
Seeyon Manavaalan, Yeshu Rajaraajan
Sanchariyen Jeevante Nadhan

Seeyon Zion Manavalan Manavaalan Yeshu Rajarajan Raja Rajan Sanjariyen Sanchariyen


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 475.  Song ID 12910


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.