Loading

Seeyon Sanchari Njan Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു, കുരിശിന്റെ പാതയില്‍
F സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു, കുരിശിന്റെ പാതയില്‍
—————————————–
M മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്‌ച്ചയാലെയല്ല വിശ്വാസത്താലെയാം
F മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്‌ച്ചയാലെയല്ല വിശ്വാസത്താലെയാം
M വീഴ്‌ച്ചകള്‍, താഴ്‌ച്ചകള്‍ വന്നിടും വേളയില്‍
രക്ഷകന്‍ കൈകളില്‍ താങ്ങിടും
F വീഴ്‌ച്ചകള്‍, താഴ്‌ച്ചകള്‍ വന്നിടും വേളയില്‍
രക്ഷകന്‍ കൈകളില്‍ താങ്ങിടും
A സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു, കുരിശിന്റെ പാതയില്‍
—————————————–
F ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ല ഭാഗ്യം, ഉണ്ടു ക്രിസ്‌തുവില്‍
M ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ല ഭാഗ്യം, ഉണ്ടു ക്രിസ്‌തുവില്‍
F നാഥനു മുള്‍മുടി നല്‍കിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ്
M നാഥനു മുള്‍മുടി നല്‍കിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ്
A സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു, കുരിശിന്റെ പാതയില്‍
—————————————–
M സാക്ഷികള്‍ സമൂഹം എന്റെ ചുറ്റിലും
നില്‍ക്കുന്നായിരങ്ങള്‍ ആകയാലെ ഞാന്‍
F സാക്ഷികള്‍ സമൂഹം എന്റെ ചുറ്റിലും
നില്‍ക്കുന്നായിരങ്ങള്‍ ആകയാലെ ഞാന്‍
M ഭാരവും പാപവും വിട്ടു ഞാന്‍ ഓടുമാ
നേരവും യേശുവേ നോക്കിടും
F ഭാരവും പാപവും വിട്ടു ഞാന്‍ ഓടുമാ
നേരവും യേശുവേ നോക്കിടും
A സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു, കുരിശിന്റെ പാതയില്‍
—————————————–
F എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ
M എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ
F ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍
ക്ഷീണമെന്തെന്നറികില്ല ഞാന്‍
M ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍
ക്ഷീണമെന്തെന്നറികില്ല ഞാന്‍
A സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു, കുരിശിന്റെ പാതയില്‍
—————————————–
M ബാലശിക്ഷ നല്‍കുമെന്നപ്പനെങ്കിലും
ചേലെഴും തന്‍ സ്‌നേഹം കുറഞ്ഞു പോയിടാ
F ബാലശിക്ഷ നല്‍കുമെന്നപ്പനെങ്കിലും
ചേലെഴും തന്‍ സ്‌നേഹം കുറഞ്ഞു പോയിടാ
M നന്മയേ തന്‍കരം നല്‍കുമെന്നീശനില്‍
എന്‍ മനം വിശ്രമം നേടിടും
F നന്മയേ തന്‍കരം നല്‍കുമെന്നീശനില്‍
എന്‍ മനം വിശ്രമം നേടിടും
A സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു, കുരിശിന്റെ പാതയില്‍
A സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു, കുരിശിന്റെ പാതയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Seeyon Sanchari Njan Yeshuvil Chaari Njan | സീയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍ Seeyon Sanchari Njan Lyrics | Seeyon Sanchari Njan Song Lyrics | Seeyon Sanchari Njan Karaoke | Seeyon Sanchari Njan Track | Seeyon Sanchari Njan Malayalam Lyrics | Seeyon Sanchari Njan Manglish Lyrics | Seeyon Sanchari Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Seeyon Sanchari Njan Christian Devotional Song Lyrics | Seeyon Sanchari Njan Christian Devotional | Seeyon Sanchari Njan Christian Song Lyrics | Seeyon Sanchari Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Seeyon Sanchari Njan
Yeshuvil Chaari Njan
Pokunnu, Kurishinte Paathayil

Seeyon Sanchari Njan
Yeshuvil Chaari Njan
Pokunnu, Kurishinte Paathayil

-----

Moksha Yathrayaanithu Njan Nadappathu
Kaazhchayaale Alla, Vishwasathaaleyaam
Moksha Yathrayaanithu Njan Nadappathu
Kaazhchayaale Alla, Vishwasathaaleyaam

Veezhchakal, Thaazhchakal Vannidum Velayil
Rakshakan Kaikalil Thaangidum
Veezhchakal, Thaazhchakal Vannidum Velayil
Rakshakan Kaikalil Thaangidum

Seeyon Sanchari Njan
Yeshuvil Chari Njan
Pokunnu, Kurishinte Pathayil

-----

Lokhamethum Yogyam Allenikkathaal
Shokhamilla Bhagyam, Und Kristhuvil
Lokhamethum Yogyam Allenikkathaal
Shokhamilla Bhagyam, Und Kristhuvil

Nadhanu Mulmudi Nalkiya Lokame
Nee Tharum Per Enikkenthinaai
Nadhanu Mulmudi Nalkiya Lokame
Nee Tharum Per Enikkenthinaai

Seeyon Sanchari Njan
Yeshuvil Chari Njan
Pokunnu, Kurishinte Pathayil

-----

Saakshikal Samooham Ente Chuttilum
Nilkkunnaayirangal Aakayaale Njan
Saakshikal Samooham Ente Chuttilum
Nilkkunnaayirangal Aakayaale Njan

Bhaaravum Paapavum Vittu Njan Oduma
Neravum Yeshuve Nokkidum
Bhaaravum Paapavum Vittu Njan Oduma
Neravum Yeshuve Nokkidum

Seeyon Sanchaari Njan
Yeshuvil Chaari Njan
Pokunnu, Kurishinte Paathayil

-----

Enne Nedunna Santhoshamorthathaal
Nindakal Sahichu Maricha Nadhane
Enne Nedunna Santhoshamorthathaal
Nindakal Sahichu Maricha Nadhane

Dhyanichum Maanichum Sevichum Pokayil
Ksheenamenthennarikilla Njan
Dhyanichum Maanichum Sevichum Pokayil
Ksheenamenthennarikilla Njan

Seeyon Sanchaari Njan
Yeshuvil Chaari Njan
Pokunnu, Kurishinte Paathayil

-----

Baala Shikhsha Nalkumen Appanenkilum
Chelezhum Than Sneham Kuranju Poyida
Baala Shikhsha Nalkumen Appanenkilum
Chelezhum Than Sneham Kuranju Poyida

Nanmaye Than Karam Nalkumenneeshanil
En Manam Vishramam Nedidum
Nanmaye Than Karam Nalkumenneeshanil
En Manam Vishramam Nedidum

Seeyon Sanchaari Njan
Yeshuvil Chaari Njan
Pokunnu, Kurishinte Paathayil

Seeyon Sanchaari Njan
Yeshuvil Chaari Njan
Pokunnu, Kurishinte Paathayil

Ceyon Ceeyon Seeyon Sanjari Njaan Chari


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 2724.  Song ID 7968


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.