Malayalam Lyrics
My Notes
M | സെഹിയോന്‍ മാളിക മുകളില്‍ കാറ്റിന്‍ ആരവംപോല്‍ |
F | അഗ്നിജ്വാലകളായ് സ്‌നേഹാഗ്നി ജ്വാലകളായ് |
M | പറന്നിറങ്ങും ആത്മാവേ പാവനാത്മാവേ |
F | പറന്നിറങ്ങും ആത്മാവേ പാവനാത്മാവേ |
A | കത്തിപ്പടരണമേ കത്തിപ്പടരണമേ |
A | കരിഞ്ഞുണങ്ങിയ കരളിന്‍ നോവില്‍ കനലായ് തെളിയണമേ |
A | കരിഞ്ഞുണങ്ങിയ കരളിന്‍ നോവില്‍ കനലായ് തെളിയണമേ |
—————————————– | |
M | ശിലപോലുറച്ച ഹൃദയം തരളിതമായി തീരാന്‍ |
F | തകര്‍ന്നു തളര്‍ന്ന മനസ്സില്‍ നിറവിന്‍ നീരുറവേകാന്‍ |
M | സഹായകാ, പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ |
F | സഹായകാ, പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ |
A | കത്തിപ്പടരണമേ കത്തിപ്പടരണമേ |
A | കരിഞ്ഞുണങ്ങിയ കരളിന്‍ നോവില്‍ കനലായ് തെളിയണമേ |
A | കരിഞ്ഞുണങ്ങിയ കരളിന്‍ നോവില്‍ കനലായ് തെളിയണമേ |
—————————————– | |
F | പാപം നിറഞ്ഞ മനസ്സില്‍ പാപബോധമുണര്‍ത്താന്‍ |
M | സാത്താന്‍ വിതച്ച മരണം തകര്‍ത്തു ജീവന്‍ നേടാന്‍ |
F | ജീവാത്മാവാം റൂഹായേ നീ പറന്നിറങ്ങേണമേ |
M | ജീവാത്മാവാം റൂഹായേ നീ പറന്നിറങ്ങേണമേ |
A | കത്തിപ്പടരണമേ കത്തിപ്പടരണമേ |
A | കരിഞ്ഞുണങ്ങിയ കരളിന്‍ നോവില്‍ കനലായ് തെളിയണമേ |
A | കരിഞ്ഞുണങ്ങിയ കരളിന്‍ നോവില്‍ കനലായ് തെളിയണമേ |
F | സെഹിയോന്‍ മാളിക മുകളില്‍ കാറ്റിന്‍ ആരവംപോല്‍ |
M | അഗ്നിജ്വാലകളായ് സ്‌നേഹാഗ്നി ജ്വാലകളായ് |
F | പറന്നിറങ്ങും ആത്മാവേ പാവനാത്മാവേ |
M | പറന്നിറങ്ങും ആത്മാവേ പാവനാത്മാവേ |
A | കത്തിപ്പടരണമേ കത്തിപ്പടരണമേ |
A | കരിഞ്ഞുണങ്ങിയ കരളിന്‍ നോവില്‍ കനലായ് തെളിയണമേ |
A | കരിഞ്ഞുണങ്ങിയ കരളിന്‍ നോവില്‍ കനലായ് തെളിയണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sehiyon Malika Mukalil Kaattin Aaravam Pol | സെഹിയോന്‍ മാളിക മുകളില്‍ കാറ്റിന്‍ ആരവംപോല്‍ Sehiyon Malika Mukalil Kattin Aaravam Pol Lyrics | Sehiyon Malika Mukalil Kattin Aaravam Pol Song Lyrics | Sehiyon Malika Mukalil Kattin Aaravam Pol Karaoke | Sehiyon Malika Mukalil Kattin Aaravam Pol Track | Sehiyon Malika Mukalil Kattin Aaravam Pol Malayalam Lyrics | Sehiyon Malika Mukalil Kattin Aaravam Pol Manglish Lyrics | Sehiyon Malika Mukalil Kattin Aaravam Pol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sehiyon Malika Mukalil Kattin Aaravam Pol Christian Devotional Song Lyrics | Sehiyon Malika Mukalil Kattin Aaravam Pol Christian Devotional | Sehiyon Malika Mukalil Kattin Aaravam Pol Christian Song Lyrics | Sehiyon Malika Mukalil Kattin Aaravam Pol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaattin Aaravam Pol
Agni Jwalakalaai
Snehaagni Jwalakalaai
Parannirangum Aathmave
Paavanaathmave
Parannirangum Aathmave
Paavanaathmave
Kathi Padaraname Kathi Padaraname
Karinjunangiya Karalin Novil
Kanalaai Theliyaname
Karinjunangiya Karalin Novil
Kanalaai Theliyaname
-----
Shila Pol Uracha Hrudhayam
Tharalithamaai Theeraan
Thakarnnu Thalarnna Manassil
Niravin Neeruravekaan
Sahayaka, Parishudhathmave
Ennil Nirayaname
Sahayaka, Parishudhathmave
Ennil Nirayaname
Kathi Padaraname Kathi Padaraname
Karinjunangiya Karalin Novil
Kanalaai Theliyaname
Karinjunangiya Karalin Novil
Kanalaai Theliyaname
-----
Paapam Niranja Manassil
Paapa Bhodhamunarthaan
Saathaan Vithacha Maranam
Thakarthu Jeevan Nedaan
Jeevaathmaavaam Roohaye Nee
Paranniranganame
Jeevaathmaavaam Roohaye Nee
Paranniranganame
Kathi Padaraname Kathi Padaraname
Karinjunangiya Karalin Novil
Kanalaai Theliyaname
Karinjunangiya Karalin Novil
Kanalaai Theliyaname
Sehiyon Malika Mukalil
Kaattin Aaravam Pol
Agni Jwalakalaai
Snehaagni Jwalakalaai
Parannirangum Aathmave
Paavanaathmave
Parannirangum Aathmave
Paavanaathmave
Kathi Padaraname Kathi Padaraname
Karinjunangiya Karalin Novil
Kanalaai Theliyaname
Karinjunangiya Karalin Novil
Kanalaai Theliyaname
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet