Malayalam Lyrics

| | |

A A A

My Notes

ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)

(Scroll down / click to view the English Version)

(Click to view the Suriyani Version)

ത്രൈശുദ്ധ കീര്‍ത്തനം
(മത്താ 6:5-13; ഏശ 6:2-3; വെളി 4:1-8)

ദൈവത്തിന്റെ പരമപരിശുദ്ധിയുടെ മുമ്പില്‍ വിശുദ്ധീകരണത്തിനായി നിൽക്കുന്ന ആരാധനാസമൂഹം മാലാഖമാരോടു ചേർന്നു ദൈവത്തെ സ്‌തുതിക്കുന്നു.

 

S ശബ്‌ദമുയര്‍ത്തി പാടിടുവിന്‍
സര്‍വ്വരുമൊന്നായ് പാടിടുവിന്‍
എന്നെന്നും ജീവിക്കും
സര്‍വ്വേശ്വരനെ, വാഴ്‌ത്തീടുവിന്‍
S വാഴ്‌ത്തീടുവിന്‍
A പരിപാവനനാം സര്‍വ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമര്‍ത്യനേ,
കാരുണ്യം നീ ചൊരിയണമേ.
—————————————–
R പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി
A പരിപാവനനാം സര്‍വ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമര്‍ത്യനേ,
കാരുണ്യം നീ ചൊരിയണമേ.
—————————————–
R ആദിമുതല്‍ എന്നേയ്‌ക്കും ആമ്മേന്‍
A പരിപാവനനാം സര്‍വ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമര്‍ത്യനേ,
കാരുണ്യം നീ ചൊരിയണമേ.

 

OLD VERSION

S ശബ്‌ദമുയര്‍ത്തി പാടിടുവിന്‍
സര്‍വ്വരുമൊന്നായ് പാടിടുവിന്‍
എന്നെന്നും ജീവിക്കും
സര്‍വ്വേശ്വരനെ വാഴ്‌ത്തീടുവിന്‍
A പരിപാവനനാം സര്‍വ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമര്‍ത്യനേ,
നിന്‍ കൃപ ഞങ്ങള്‍ക്കേകണമേ.

 

ENGLISH VERSION SUNG

M Lift up your voices
and sing aloud
Let us all sing His praise
Bless the Lord
Bless the Lord eternal.
🎵🎵🎵
A Holy Lord of All
Holy Mighty One
Holy Immortal One
Have Mercy on Us.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shabdhamuyarthi Paadiduvin Sarvarumonnai Paadiduvin | ശബ്ദമുയര്‍ത്തി പാടിടുവിന്‍ സര്‍വ്വരുമൊന്നായ് Shabdhamuyarthi Paadiduvin Lyrics | Shabdhamuyarthi Paadiduvin Song Lyrics | Shabdhamuyarthi Paadiduvin Karaoke | Shabdhamuyarthi Paadiduvin Track | Shabdhamuyarthi Paadiduvin Malayalam Lyrics | Shabdhamuyarthi Paadiduvin Manglish Lyrics | Shabdhamuyarthi Paadiduvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shabdhamuyarthi Paadiduvin Christian Devotional Song Lyrics | Shabdhamuyarthi Paadiduvin Christian Devotional | Shabdhamuyarthi Paadiduvin Christian Song Lyrics | Shabdhamuyarthi Paadiduvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Shabdhamuyarthi Paadiduvin
Sarvarumonnai Paadiduvin
Ennennum Jeevikkum
Sarveshwarane, Vazhtheeduvin
Vazhtheeduvin

Paripavananam Sarvesha
Paripavananam Balavane
Paripavananam Amarthyane
Karunyam Nee Choriyaname

-----

Pithavinum Puthranum Parishudhathmavinum Sthuthi

Paripavananam Sarvesha
Paripavananam Balavane
Paripavananam Amarthyane
Karunyam Nee Choriyaname

-----

Aadhimuthal Ennekkum Amen

Paripavananam Sarvesha
Paripavananam Balavane
Paripavananam Amarthyane
Karunyam Nee Choriyaname

Brothers and Sisters, raise your voices and glorify the living God. Holy God, Holy Mighty one, sabdhamuyarthi sabdamuyarthi padiduvin paadiduvin Shabdham Shabdam Uyarthi Padiduvin Paadiduvin Padeeduvin Paadeeduvin


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 10277.  Song ID 2758


KARAOKE

All Media file(s) belong to their respective owners. We do not host these files in our servers.