Malayalam Lyrics

| | |

A A A

My Notes
M ശാലീനയാകുന്ന വെണ്‍പ്രാവേ
F സൗന്ദര്യപൂര്‍ണ്ണയാം, അമലോത്ഭവേ
M മേരി മാതാവേ..
സ്‌നേഹ പൗര്‍ണ്ണമിയേ
F മേരി മാതാവേ..
സ്‌നേഹ പൗര്‍ണ്ണമിയേ
M കുരിശു വഴികളിലിതളു വിരിയും
സ്വര്‍ഗ്ഗ പനിമലരേ
F കുരിശു വഴികളിലിതളു വിരിയും
സ്വര്‍ഗ്ഗ പനിമലരേ
A മാലാഖമാരുടെ രാജ്ഞിയേ
നീലാംബരത്താലെന്നെ മൂടണേ
മാലിന്യമേശാതെ, ഈശോ തന്‍ കൈകളില്‍
മലരു പോലെന്നെ അര്‍പ്പിക്കണേ
A മാലാഖമാരുടെ രാജ്ഞിയേ
നീലാംബരത്താലെന്നെ മൂടണേ
മാലിന്യമേശാതെ, ഈശോ തന്‍ കൈകളില്‍
മലരു പോലെന്നെ അര്‍പ്പിക്കണേ
—————————————–
M ഞാനുമെന്റെ സര്‍വ്വവും
നിന്റെതാകുന്നു
എന്റെ സ്വന്തമായതെല്ലാം
നിനക്കേകുന്നു
F ഞാനുമെന്റെ സര്‍വ്വവും
നിന്റെതാകുന്നു
എന്റെ സ്വന്തമായതെല്ലാം
നിനക്കേകുന്നു
M മറിയമേ, എന്റെ ശരണമേ
നിന്‍ വിമല ഹൃദയത്തിന്‍
അഭയമരുളും, തണലിലെന്നെ
ചേര്‍ത്തണയ്‌ക്കേണമേ
F മറിയമേ, എന്റെ ശരണമേ
നിന്‍ വിമല ഹൃദയത്തിന്‍
അഭയമരുളും, തണലിലെന്നെ
ചേര്‍ത്തണയ്‌ക്കേണമേ
A മാലാഖമാരുടെ രാജ്ഞിയേ
നീലാംബരത്താലെന്നെ മൂടണേ
മാലിന്യമേശാതെ, ഈശോ തന്‍ കൈകളില്‍
മലരു പോലെന്നെ അര്‍പ്പിക്കണേ
A മാലാഖമാരുടെ രാജ്ഞിയേ
നീലാംബരത്താലെന്നെ മൂടണേ
മാലിന്യമേശാതെ, ഈശോ തന്‍ കൈകളില്‍
മലരു പോലെന്നെ അര്‍പ്പിക്കണേ
—————————————–
F കൃപ നിറഞ്ഞോരമ്മയെ
കനിവു തൂകണമേ
ഹൃസ്വ ജീവിത യാത്രയില്‍
കരം പിടിക്കണമേ
M കൃപ നിറഞ്ഞോരമ്മയെ
കനിവു തൂകണമേ
ഹൃസ്വ ജീവിത യാത്രയില്‍
കരം പിടിക്കണമേ
F മറിയമേ, എന്റെ ശരണമേ
എന്‍ മരണ നാഴികളില്‍
വരണമേ എന്റെ സ്വര്‍ഗ്ഗ യാത്രയില്‍
വഴി തെളിക്കണമേ
M മറിയമേ, എന്റെ ശരണമേ
എന്‍ മരണ നാഴികളില്‍
വരണമേ എന്റെ സ്വര്‍ഗ്ഗ യാത്രയില്‍
വഴി തെളിക്കണമേ
F ശാലീനയാകുന്ന വെണ്‍പ്രാവേ
M സൗന്ദര്യപൂര്‍ണ്ണയാം, അമലോത്ഭവേ
F മേരി മാതാവേ..
സ്‌നേഹ പൗര്‍ണ്ണമിയേ
M മേരി മാതാവേ..
സ്‌നേഹ പൗര്‍ണ്ണമിയേ
F കുരിശു വഴികളിലിതളു വിരിയും
സ്വര്‍ഗ്ഗ പനിമലരേ
M കുരിശു വഴികളിലിതളു വിരിയും
സ്വര്‍ഗ്ഗ പനിമലരേ
A മാലാഖമാരുടെ രാജ്ഞിയേ
നീലാംബരത്താലെന്നെ മൂടണേ
മാലിന്യമേശാതെ, ഈശോ തന്‍ കൈകളില്‍
മലരു പോലെന്നെ അര്‍പ്പിക്കണേ
A മാലാഖമാരുടെ രാജ്ഞിയേ
നീലാംബരത്താലെന്നെ മൂടണേ
മാലിന്യമേശാതെ, ഈശോ തന്‍ കൈകളില്‍
മലരു പോലെന്നെ അര്‍പ്പിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ശാലീനയാകുന്ന വെണ്‍പ്രാവേ സൗന്ദര്യപൂര്‍ണ്ണയാം, അമലോത്ഭവേ Shaleenayakunna Vennprave Lyrics | Shaleenayakunna Vennprave Song Lyrics | Shaleenayakunna Vennprave Karaoke | Shaleenayakunna Vennprave Track | Shaleenayakunna Vennprave Malayalam Lyrics | Shaleenayakunna Vennprave Manglish Lyrics | Shaleenayakunna Vennprave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shaleenayakunna Vennprave Christian Devotional Song Lyrics | Shaleenayakunna Vennprave Christian Devotional | Shaleenayakunna Vennprave Christian Song Lyrics | Shaleenayakunna Vennprave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Shaaleenayaakunna Venpraave
Saundharyapoornnayaam, Amalolbhave

Meri Mathave..
Sneha Paurnnamiye
Meri Mathave..
Sneha Paurnnamiye

Kurishu Vazhikalilithalu Viriyum
Swargga Panimalare
Kurishu Vazhikalilithalu Viriyum
Swargga Panimalare

Malakhamaarude Raanjiye
Neelaambarathaalenne Moodane
Maalinyameshaathe, Eesho Than Kaikalil
Malaru Polenne Arppikkane

Malakhamaarude Raanjiye
Neelambarathaalenne Moodane
Malinyameshaathe, Eesho Than Kaikalil
Malaru Polenne Arppikkane

-----

Njanumente Sarvvavum
Nintethaakunnu
Ente Swanthamaayathellaam
Ninakkekunnu

Njanumente Sarvavum
Nintethaakunnu
Ente Swanthamaayathellaam
Ninakkekunnu

Mariyame, Ente Sharaname
Nin Vimala Hrudhayathin
Abhayamarulum, Thanalilenne
Cherthanaikkename

Mariyame, Ente Sharaname
Nin Vimala Hrudhayathin
Abhayamarulum, Thanalilenne
Cherthanaikkename

Malakhamaarude Raanjiye
Neelambarathaal Enne Moodane
Maalinyameshathe, Eesho Than Kaikalil
Malaru Polenne Arppikkane

Malakhamaarude Raanjiye
Neelambarathalenne Moodane
Malinyameshaathe, Eesho Than Kaikalil
Malaru Polenne Arppikkane

-----

Krupa Niranjorammaye
Kanivu Thookaname
Hruswa Jeevitha Yaathrayil
Karam Pidikkaname

Krupa Niranjorammaye
Kanivu Thookaname
Hruswa Jeevitha Yathrayil
Karam Pidikkaname

Mariyame, Ente Sharaname
En Marana Naazhikalil
Varaname Ente Swargga Yaathrayil
Vazhi Thelikkaname

Mariyame, Ente Sharaname
En Marana Naazhikalil
Varaname Ente Swargga Yaathrayil
Vazhi Thelikkaname

Shaaleenayaakunna Venpraave
Saundharyapoornnayaam, Amalolbhave

Meri Mathave..
Sneha Pournnamiye
Meri Mathave..
Sneha Pournnamiye

Kurishu Vazhikalilithalu Viriyum
Swarga Panimalare
Kurishu Vazhikalilithalu Viriyum
Swarga Panimalare

Malakhamaarude Raanjiye
Neelaambarathaalenne Moodane
Maalinyameshaathe, Eesho Than Kaikalil
Malaru Polenne Arppikkane

Malakhamaarude Raanjiye
Neelambarathaalenne Moodane
Malinyameshaathe, Eesho Than Kaikalil
Malaru Polenne Arppikkane

Shaleenayakunna Shalinayakunna Shaleenayaakunna Shalinayaakunna Vennprave Venprave Vennpraave Venpraave Venn Prave Praave Ranjiye Rajniye Mary


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 457.  Song ID 11889


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.