Malayalam Lyrics

| | |

A A A

My Notes
M ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു
F ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു
A അധികമില്ലാ.. അധികമില്ലാ..
യാത്ര അധികമില്ല..
A ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു
—————————————–
M കൊടുങ്കാറ്റും, തിരമാലയും
പടകിലേറി, അടിച്ചിടുമ്പോള്‍
🎵🎵🎵
F കൊടുങ്കാറ്റും, തിരമാലയും
പടകിലേറി, അടിച്ചിടുമ്പോള്‍
M ക്രൂശില്‍ നോക്കി, യാത്ര ചെയ്യും
ശാശ്വത വീട്ടില്‍ എത്തുവോളം
F ക്രൂശില്‍ നോക്കി, യാത്ര ചെയ്യും
ശാശ്വത വീട്ടില്‍ എത്തുവോളം
A ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു
A ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു
—————————————–
F സ്വന്ത ജനം, കൈവിട്ടാലും
ബന്ധുക്കളോ, മാറിയാലും
🎵🎵🎵
M സ്വന്ത ജനം, കൈവിട്ടാലും
ബന്ധുക്കളോ, മാറിയാലും
F യേശു എന്നെ, കൈവിടില്ലാ
ക്ലേശങ്ങളില്‍, താങ്ങീടും താന്‍
M യേശു എന്നെ, കൈവിടില്ലാ
ക്ലേശങ്ങളില്‍, താങ്ങീടും താന്‍
F ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു
M ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു
A അധികമില്ലാ.. അധികമില്ലാ..
യാത്ര അധികമില്ല..
A ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ശാന്ത തുറമുഖം അടുത്തു എന്റെ കാന്തനോടേറ്റം അടുത്തു Shantha Thuramukham Aduthu Lyrics | Shantha Thuramukham Aduthu Song Lyrics | Shantha Thuramukham Aduthu Karaoke | Shantha Thuramukham Aduthu Track | Shantha Thuramukham Aduthu Malayalam Lyrics | Shantha Thuramukham Aduthu Manglish Lyrics | Shantha Thuramukham Aduthu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shantha Thuramukham Aduthu Christian Devotional Song Lyrics | Shantha Thuramukham Aduthu Christian Devotional | Shantha Thuramukham Aduthu Christian Song Lyrics | Shantha Thuramukham Aduthu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Shaantha Thuramukham Aduthu
Ente Kaanthanodettam Aduthu
Shaantha Thuramukham Aduthu
Ente Kaanthanodettam Aduthu
Adhikamillaa.. Adhikamillaa..
Yaathra Adhikamilla..

Shaantha Thuramukham Aduthu
Ente Kanthanodettam Aduthu

-----

Kodunkaattum, Thiramaalayum
Padakileri, Adichidumbol

🎵🎵🎵

Kodunkaattum, Thiramaalayum
Padakileri, Adichidumbol

Krooshil Nokki, Yaathra Cheyyum
Shaashvatha Veettil Ethuvolam
Krooshil Nokki, Yaathra Cheyyum
Shaashvatha Veettil Ethuvolam

Shantha Thuramukham Aduthu
Ente Kaanthanodettam Aduthu
Shantha Thuramukham Aduthu
Ente Kaanthanodettam Aduthu

-----

Swantha Janam, Kaivittaalum
Bandhukkalo, Maariyaalum

🎵🎵🎵

Swantha Janam, Kaivittaalum
Bandhukkalo, Maariyaalum

Yeshu Enne, Kaividillaa
Kleshangalil, Thaangeedum Thaan
Yeshu Enne, Kaividillaa
Kleshangalil, Thaangeedum Thaan

Shaantha Thuramukham Aduthu
Ente Kaanthanodettam Aduthu
Shaantha Thuramukham Aduthu
Ente Kaanthanodettam Aduthu
Adhikamillaa.. Adhikamillaa..
Yathra Adhikamilla..

Shaantha Thuramukham Aduthu
Ente Kanthanodettam Aduthu

Shantha Aduthu Shaantha Thuramukhamaduthu Thuramukham Thuramukamaduthu Thuramukam


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 258.  Song ID 13863


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.