Malayalam Lyrics
My Notes
M | ശാന്തമായ രാത്രി ശാന്തി നിറഞ്ഞ രാത്രി |
F | ശാന്തമായ രാത്രി ശാന്തി നിറഞ്ഞ രാത്രി |
M | മണ്ണും… വിണ്ണും… ഒന്നിച്ചു പാടി.. ശാന്ത സംഗീത രാത്രി |
F | ശാന്ത സംഗീത രാത്രി |
A | ശാന്തമായ രാത്രി ശാന്തി നിറഞ്ഞ രാത്രി |
—————————————– | |
M | വിണ്ണിലെ, മാലാഖമാരെ വന്നു പാടുവിന്‍ |
F | വിണ്ണിലെ, മാലാഖമാരെ വന്നു പാടുവിന്‍ |
A | ഞങ്ങളോടൊപ്പം |
M | ഇന്നിതാ, ഭൂമിയില്‍, ജാതനായി മണ്ണിതില്‍ ശാന്തി തന്‍ പുത്രന്‍ |
A | ശാന്തമായ രാത്രി ശാന്തി നിറഞ്ഞ രാത്രി |
—————————————– | |
F | സ്വര്‍ഗ്ഗത്തിലെ, നല്ല കാലം വന്നു ഭൂമിയില്‍ |
M | സ്വര്‍ഗ്ഗത്തിലെ, നല്ല കാലം വന്നു ഭൂമിയില്‍ |
A | നന്മ വിതയ്‌ക്കുവാന്‍ |
F | സ്വര്‍ഗ്ഗവും, ഭൂമിയും, കൈകോര്‍ത്തു നില്‍ക്കും സ്‌നേഹ സാമ്രാജ്യം പണിയാന്‍ |
M | ശാന്തമായ രാത്രി ശാന്തി നിറഞ്ഞ രാത്രി |
F | ശാന്തമായ രാത്രി ശാന്തി നിറഞ്ഞ രാത്രി |
A | മണ്ണും… വിണ്ണും… ഒന്നിച്ചു പാടി.. ശാന്ത സംഗീത രാത്രി |
A | ശാന്ത സംഗീത രാത്രി |
A | ശാന്ത സംഗീത രാത്രി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ശാന്തമായ രാത്രി ശാന്തി നിറഞ്ഞ രാത്രി Shanthamaya Rathri Shanthi Niranja Rathri Lyrics | Shanthamaya Rathri Shanthi Niranja Rathri Song Lyrics | Shanthamaya Rathri Shanthi Niranja Rathri Karaoke | Shanthamaya Rathri Shanthi Niranja Rathri Track | Shanthamaya Rathri Shanthi Niranja Rathri Malayalam Lyrics | Shanthamaya Rathri Shanthi Niranja Rathri Manglish Lyrics | Shanthamaya Rathri Shanthi Niranja Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shanthamaya Rathri Shanthi Niranja Rathri Christian Devotional Song Lyrics | Shanthamaya Rathri Shanthi Niranja Rathri Christian Devotional | Shanthamaya Rathri Shanthi Niranja Rathri Christian Song Lyrics | Shanthamaya Rathri Shanthi Niranja Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shaanthi Niranja Raathri
Shaanthamaaya Raathri
Shaanthi Niranja Raathri
Mannum... Vinnum... Onnichu Paadi..
Shaantha Sangeetha Raathri
Shaantha Sangeetha Raathri
Shaanthamaaya Raathri
Shaanthi Niranja Raathri
-----
Vinnile, Malakhamaare
Vannu Paaduvin
Vinnile, Malakhamaare
Vannu Paaduvin
Njangalodoppam
Innithaa, Bhoomiyil, Jaathanaayi
Mannithil Shaanthi Than Puthran
Shanthamaaya Raathri
Shanthi Niranja Raathri
-----
Swarggathile, Nalla Kaalam
Vannu Bhoomiyil
Swarggathile, Nalla Kaalam
Vannu Bhoomiyil
Nanma Vithaikkuvaan
Swarggavum, Bhoomiyum, Kaikorthu Nilkkum
Sneha Saamraajyam Paniyaan
Shaanthamaaya Raathri
Shaanthi Niranja Raathri
Shaanthamaaya Raathri
Shaanthi Niranja Raathri
Mannum... Vinnum... Onnichu Paadi..
Shaantha Sangeetha Raathri
Shaantha Sangeetha Raathri
Shaantha Sangeetha Raathri
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet