Malayalam Lyrics
My Notes
M | ഷാരോണിലെ പനിനീര്‍ പൂവുപോല്‍ ഹെര്‍മ്മോനിലെ, തൂമഞ്ഞു തുള്ളിപോല്‍ |
F | ഷാരോണിലെ പനിനീര്‍ പൂവുപോല്‍ ഹെര്‍മ്മോനിലെ, തൂമഞ്ഞു തുള്ളിപോല്‍ |
M | ഒഴുകുന്നിതാ.. യേശുവിന്‍ സ്‌നേഹം |
F | നിറയുന്നിതാ… ഈ പാരിലാകെ |
A | ഏകുന്നിതാ….. ഈ സ്‌തുതി ഗീതികള്‍ |
M | ഷാരോണിലെ പനിനീര്‍ പൂവുപോല്‍ ഹെര്‍മ്മോനിലെ, തൂമഞ്ഞു തുള്ളിപോല്‍ |
F | ഒഴുകുന്നിതാ.. യേശുവിന്‍ സ്‌നേഹം |
M | നിറയുന്നിതാ… ഈ പാരിലാകെ |
A | ഏകുന്നിതാ….. ഈ സ്‌തുതി ഗീതികള്‍ |
—————————————– | |
M | പാഴ്‌മുളം തണ്ടുപോലെ, തകര്‍ന്നൊരീ ജീവിതം സംഗീത സാന്ദ്രമായ്, മാറ്റിയില്ലെ |
🎵🎵🎵 | |
F | പാഴ്‌മുളം തണ്ടുപോലെ, തകര്‍ന്നൊരീ ജീവിതം സംഗീത സാന്ദ്രമായ്, മാറ്റിയില്ലെ |
M | മധുരമേഴും നിന്‍, തിരുവചനം ഗാനമായ് നാവിലേകി നീ |
F | മധുരമേഴും നിന്‍, തിരുവചനം ഗാനമായ് നാവിലേകി നീ |
A | ഷാരോണിലെ പനിനീര്‍ പൂവുപോല്‍ ഹെര്‍മ്മോനിലെ, തൂമഞ്ഞു തുള്ളിപോല്‍ |
—————————————– | |
F | നീര്‍ത്തോടു തേടും, മാനേ പോലെ തുടിച്ചിടുന്നങ്ങയില്‍ ചേര്‍ന്നിടുവാന്‍ |
🎵🎵🎵 | |
M | നീര്‍ത്തോടു തേടും, മാനേ പോലെ തുടിച്ചിടുന്നങ്ങയില്‍ ചേര്‍ന്നിടുവാന്‍ |
F | പ്രാണപ്രിയാ നീ, എന്നു വരും കാണുവാന്‍ ആശയേറുന്നേ |
M | പ്രാണപ്രിയാ നീ, എന്നു വരും കാണുവാന്‍ ആശയേറുന്നേ |
F | ഷാരോണിലെ പനിനീര്‍ പൂവുപോല്‍ ഹെര്‍മ്മോനിലെ, തൂമഞ്ഞു തുള്ളിപോല്‍ |
M | ഷാരോണിലെ പനിനീര്‍ പൂവുപോല്‍ ഹെര്‍മ്മോനിലെ, തൂമഞ്ഞു തുള്ളിപോല്‍ |
F | ഒഴുകുന്നിതാ.. യേശുവിന്‍ സ്‌നേഹം |
M | നിറയുന്നിതാ… ഈ പാരിലാകെ |
A | ഏകുന്നിതാ….. ഈ സ്‌തുതി ഗീതികള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sharonile Panineer Poovupol Hermmonile, Thoomanju Thullipol | ഷാരോണിലെ പനിനീര്‍ പൂവുപോല്‍ ഹെര്‍മ്മോനിലെ, തൂമഞ്ഞു തുള്ളിപോല്‍ Sharonile Panineer Poovupol Lyrics | Sharonile Panineer Poovupol Song Lyrics | Sharonile Panineer Poovupol Karaoke | Sharonile Panineer Poovupol Track | Sharonile Panineer Poovupol Malayalam Lyrics | Sharonile Panineer Poovupol Manglish Lyrics | Sharonile Panineer Poovupol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sharonile Panineer Poovupol Christian Devotional Song Lyrics | Sharonile Panineer Poovupol Christian Devotional | Sharonile Panineer Poovupol Christian Song Lyrics | Sharonile Panineer Poovupol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hermmonile, Thoomanju Thullipol
Shaaronile Panineer Poovupol
Hermmonile, Thoomanju Thullipol
Ozhukunnithaa..
Yeshuvin Sneham
Nirayunnithaa...
Ee Paarilaake
Ekunnithaa......
Ee Sthuthi Geethikal
Shaaronile Panineer Poovupol
Hermmonile, Thoomanju Thullipol
Ozhukunnithaa..
Yeshuvin Sneham
Nirayunnithaa...
Ee Paarilaake
Ekunnithaa.....
Ee Sthuthi Geethikal
-----
Paazhmulam Thandupole, Thakarnnoree Jeevitham
Sangeetha Saandhramaai, Maattiyile
🎵🎵🎵
Paazhmulam Thandupole, Thakarnnoree Jeevitham
Sangeetha Saandhramaai, Maattiyile
Madhuramezhum Nin, Thiruvachanam
Gaanamaai Naavileki Nee
Madhuramezhum Nin, Thiruvachanam
Gaanamaai Naavileki Nee
Shaaronile Panineer Poovupol
Hermmonile, Thoomanju Thullipol
-----
Neerthodu Thedum, Maane Pole
Thudichidunnangayil Chernniduvaan
🎵🎵🎵
Neerthodu Thedum, Maane Pole
Thudichidunnangayil Chernniduvaan
Praanapriyaa Nee, Ennu Varum
Kaanuvaan Aashayerunne
Praanapriyaa Nee, Ennu Varum
Kaanuvaan Aashayerunne
Sharonile Panineer Poovupol
Hermmonile, Thoomanju Thullipol
Sharonile Panineer Poovupol
Hermmonile, Thoomanju Thullipol
Ozhukunnithaa..
Yeshuvin Sneham
Nirayunnithaa...
Ee Paarilaake
Ekunnithaa......
Ee Sthuthi Geethikal
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet