Malayalam Lyrics

| | |

A A A

My Notes
F അമ്മേ മാതാവേ, അഭയം നല്‍കിടണേ
അമ്മേ മാതാവേ, ആശ്വാസം തന്നിടണേ
🎵🎵🎵
M ഷാരോണിന്‍ അമ്മേ, കന്യാംബികേ
ആശ്രിതര്‍ക്കാലംബം അമ്മേ
വന്നിടുന്നു ഞങ്ങള്‍, നിന്‍ തിരുമുമ്പില്‍
അഭയം, നല്‍കേണം അമ്മേ
F ഷാരോണിന്‍ അമ്മേ, കന്യാംബികേ
ആശ്രിതര്‍ക്കാലംബം അമ്മേ
വന്നിടുന്നു ഞങ്ങള്‍, നിന്‍ തിരുമുമ്പില്‍
അഭയം, നല്‍കേണം അമ്മേ
A ഷാരോണിന്‍ അമ്മേ, വിമലാംബികേ
A അമ്മേ മാതാവേ, അഭയം നല്‍കിടണേ
അമ്മേ മാതാവേ, ആശ്വാസം തന്നിടണേ
A അമ്മേ മാതാവേ, അഭയം നല്‍കിടണേ
അമ്മേ മാതാവേ, ആശ്വാസം തന്നിടണേ
—————————————–
M കരയുന്ന മക്കള്‍ തന്‍ ആശ്വാസ തീരം
അഴലില്‍ താഴുന്നവര്‍ക്കഭയ സങ്കേതം
F കരയുന്ന മക്കള്‍ തന്‍ ആശ്വാസ തീരം
അഴലില്‍ താഴുന്നവര്‍ക്കഭയ സങ്കേതം
M മനമുരുകി കേഴുമ്പോള്‍, കാലിടറി വീഴുമ്പോള്‍
താങ്ങുന്നൊരമ്മേ, മേരി മാതാവേ
F കേഴുന്നു ഞങ്ങള്‍,  പാവന പാഥേ
A അമ്മേ മാതാവേ, അഭയം നല്‍കിടണേ
അമ്മേ മാതാവേ, ആശ്വാസം തന്നിടണേ
—————————————–
F ഉരുകുന്ന മെഴുതിരി പോലെന്നും ഞങ്ങള്‍
ഉയരുന്ന നിന്‍ തിരുനാമത്തിന്‍ മുമ്പില്‍
M ഉരുകുന്ന മെഴുതിരി പോലെന്നും ഞങ്ങള്‍
ഉയരുന്ന നിന്‍ തിരുനാമത്തിന്‍ മുമ്പില്‍
F ഭക്തിപൂര്‍വ്വം എന്നും, ത്യാഗമോടെ ഞങ്ങള്‍
അണയുന്നു നാഥേ, പാവന പാതേ
M യേശുവിന്‍ അമ്മേ, ലോക മാതാവേ
F ഷാരോണിന്‍ അമ്മേ, കന്യാംബികേ
ആശ്രിതര്‍ക്കാലംബം അമ്മേ
വന്നിടുന്നു ഞങ്ങള്‍, നിന്‍ തിരുമുമ്പില്‍
അഭയം, നല്‍കേണം അമ്മേ
A ഷാരോണിന്‍ അമ്മേ, വിമലാംബികേ
A അമ്മേ മാതാവേ, അഭയം നല്‍കിടണേ
അമ്മേ മാതാവേ, ആശ്വാസം തന്നിടണേ
A അമ്മേ മാതാവേ, അഭയം നല്‍കിടണേ
അമ്മേ മാതാവേ, ആശ്വാസം തന്നിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sharonin Amme Kanyambike | ഷാരോണിന്‍ അമ്മേ, കന്യാംബികേ ആശ്രിതര്‍ക്കാലംബം അമ്മേ Sharonin Amme Kanyambike Lyrics | Sharonin Amme Kanyambike Song Lyrics | Sharonin Amme Kanyambike Karaoke | Sharonin Amme Kanyambike Track | Sharonin Amme Kanyambike Malayalam Lyrics | Sharonin Amme Kanyambike Manglish Lyrics | Sharonin Amme Kanyambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sharonin Amme Kanyambike Christian Devotional Song Lyrics | Sharonin Amme Kanyambike Christian Devotional | Sharonin Amme Kanyambike Christian Song Lyrics | Sharonin Amme Kanyambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane

🎵🎵🎵

Sharonin Amme, Kanyaambike
Aashritharkkaalambam Amme
Vannidunnu Njangal, Nin Thiru Munbil
Abhayam, Nalkenam Amme

Sharonin Amme, Kanyaambike
Aashritharkkaalambam Amme
Vannidunnu Njangal, Nin Thiru Munbil
Abhayam, Nalkenam Amme

Sharonin Amme, Vimalaambike

Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane
Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane

-----

Karayunna Makkal Than Aashwasa Theeram
Azhalil Thaazhunnavarkkabhaya Sanketham
Karayunna Makkal Than Aashwasa Theeram
Azhalil Thaazhunnavarkkabhaya Sanketham

Manamuruki Kezhumbol, Kaalidari Veezhumbol
Thangunnoramme, Mary Mathave
Kezhunnu Njangal, Paavana Pathe

Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane

-----

Urukunna Mezhuthiri Polennum Njangal
Uyarunna Nin Thiru Naamathin Munbil
Urukunna Mezhuthiri Polennum Njangal
Uyarunna Nin Thiru Naamathin Munbil

Bhakthi Poorvam Ennum, Thyagamode njangal
anayunnu nadhe, Paavana Paathe
Yeshuvin Amme, Loka Mathave

Sharonin Amme, Kanyambike
Aashritharkkalambam Amme
Vannidunnu Njangal, Nin Thiru Munbil
Abhayam, Nalkenam Amme

Sharonin Amme, Vimalambike

Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane
Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 477.  Song ID 8946


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.