Malayalam Lyrics

| | |

A A A

My Notes
M ഷാരോണിന്‍ പനിനീര്‍ സുഗന്ധം
പാരാകെ ഉണര്‍ത്തിയ കനിവേ
F പതിതരാം യാത്രികര്‍ക്കെന്നും
വഴിവിളക്കേകുന്ന അമ്മേ
A കാലവും കടലും, സൈകത ഭൂമിയും
എറ്റേറ്റു പാടുന്ന സങ്കീര്‍ത്തനങ്ങള്‍
A നിത്യവിശുദ്ധി തന്‍ അപദാനങ്ങള്‍
F ഷാരോണിന്‍ പനിനീര്‍ സുഗന്ധം
പാരാകെ ഉണര്‍ത്തിയ കനിവേ
M പതിതരാം യാത്രികര്‍ക്കെന്നും
വഴിവിളക്കേകുന്ന അമ്മേ
A മരിയാംബികേ, വിമലാംബികേ
കരുണാര്‍ദ്ര സ്‌നേഹത്തിന്‍ നിറവാരിധേ
A വിണ്‍ വാതിലെ, വെണ്‍ താരമേ
വാഗ്‌ദത്ത സ്‌നേഹത്തിന്‍ നിറഭൂമിയേ
—————————————–
M നിന്‍ തിരുമിഴിയിലെ അശ്രുകണങ്ങള്‍
ജപമാലയായ് തന്ന തായേ
F നിന്‍ തിരുമിഴിയിലെ അശ്രുകണങ്ങള്‍
ജപമാലയായ് തന്ന തായേ
A ആഴലാഴങ്ങളില്‍ ഇരുളില്‍ കയങ്ങളില്‍
അമ്മേ, അമലേ, അഭയം നീ
A എന്നും, നീ തുണയേകണേ
A മരിയാംബികേ, വിമലാംബികേ
കരുണാര്‍ദ്ര സ്‌നേഹത്തിന്‍ നിറവാരിധേ
A വിണ്‍ വാതിലെ, വെണ്‍ താരമേ
വാഗ്‌ദത്ത സ്‌നേഹത്തിന്‍ നിറഭൂമിയേ
A ഷാരോണിന്‍ പനിനീര്‍ സുഗന്ധം
പാരാകെ ഉണര്‍ത്തിയ കനിവേ
—————————————–
F കരുണയോടെന്നും നീ കാത്തിടണേ
കനല്‍ പെരുക്കങ്ങളില്‍ വര്‍ഷമായ് വരേണമേ
M കരുണയോടെന്നും നീ കാത്തിടണേ
കനല്‍ പെരുക്കങ്ങളില്‍ വര്‍ഷമായ് വരേണമേ
A ഉള്ളു നൊന്തു വിളിക്കുമ്പോഴൊക്കെയും
വാത്സല്യാമൃതമേകീടണേ
A എന്നും, നീ തുണയേകണേ
A മരിയാംബികേ, വിമലാംബികേ
കരുണാര്‍ദ്ര സ്‌നേഹത്തിന്‍ നിറവാരിധേ
A വിണ്‍ വാതിലെ, വെണ്‍ താരമേ
വാഗ്‌ദത്ത സ്‌നേഹത്തിന്‍ നിറഭൂമിയേ
F ഷാരോണിന്‍ പനിനീര്‍ സുഗന്ധം
പാരാകെ ഉണര്‍ത്തിയ കനിവേ
M പതിതരാം യാത്രികര്‍ക്കെന്നും
വഴിവിളക്കേകുന്ന അമ്മേ
A കാലവും കടലും, സൈകത ഭൂമിയും
എറ്റേറ്റു പാടുന്ന സങ്കീര്‍ത്തനങ്ങള്‍
A നിത്യവിശുദ്ധി തന്‍ അപദാനങ്ങള്‍
A ഷാരോണിന്‍ പനിനീര്‍ സുഗന്ധം
പാരാകെ ഉണര്‍ത്തിയ കനിവേ
A പതിതരാം യാത്രികര്‍ക്കെന്നും
വഴിവിളക്കേകുന്ന അമ്മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sharonin Panineer Sughandham | ഷാരോണിന്‍ പനിനീര്‍ സുഗന്ധം പാരാകെ ഉണര്‍ത്തിയ കനിവേ Sharonin Panineer Sughandham Lyrics | Sharonin Panineer Sughandham Song Lyrics | Sharonin Panineer Sughandham Karaoke | Sharonin Panineer Sughandham Track | Sharonin Panineer Sughandham Malayalam Lyrics | Sharonin Panineer Sughandham Manglish Lyrics | Sharonin Panineer Sughandham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sharonin Panineer Sughandham Christian Devotional Song Lyrics | Sharonin Panineer Sughandham Christian Devotional | Sharonin Panineer Sughandham Christian Song Lyrics | Sharonin Panineer Sughandham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sharonin Panineer Sughandham
Paarake Unarthiya Kanive
Pathitharaam Yaathrikarkkennum
Vazhivilakkekunna Amme

Kaalavum Kadalum, Saikadha Bhoomiyum
Ettettu Paadunna Sankeerthanangal
Nithya Vishudhi Than Apadhaanangal

Sharonin Panineer Sughandham
Paarake Unarthiya Kanive
Pathitharaam Yaathrikarkkennum
Vazhivilakkekunna Amme

Mariyambike, Vimalaambike
Karunaardhra Snehathin Niravaridhe
Vinn Vaathile, Venn Thaarame
Vagdhatha Snehathin Nira Bhoomiye

-----

Nin Thiru Mizhiyile Ashru Kanangal
Japamalayaai Thanna Thaaye
Nin Thiru Mizhiyile Ashru Kanangal
Japamalayaai Thanna Thaaye

Azhalaazhangalil Irulin Kayangalil
Amme, Amale, Abhayam Nee
Ennum, Nee Thunayekane

Mariyaambike, Vimalambike
Karunaardhra Snehathin Niravaridhe
Vinn Vaathile, Venn Thaarame
Vagdhatha Snehathin Nira Bhoomiye

Sharonin Paninir Sugandham
Parake Unarthiya Kanive

-----

Karunayodennum Nee Kaathidane
Kanal Perukkangalil Varshamaai Varename
Karunayodennum Nee Kaathidane
Kanal Perukkangalil Varshamaai Varename

Ullu Nonthu Vilikkumbozhokkeyum
Vaalyalaamruthamekeedane
Ennum, Nee Thunayekane

Mariyambike, Vimalambike
Karunaardhra Snehathin Niravaridhe
Vinn Vaathile, Venn Thaarame
Vagdhatha Snehathin Nira Bhoomiye

Sharonin Panineer Sughandham
Paarake Unarthiya Kanive
Pathitharaam Yaathrikarkkennum
Vazhivilakkekunna Amme

Kaalavum Kadalum, Saikatha Bhoomiyum
Ettettu Paadunna Sankeerthanangal
Nithya Vishudhi Than Apadhaanangal

Sharonin Panineer Sughandham
Paarake Unarthiya Kanive
Pathitharaam Yaathrikarkkennum
Vazhivilakkekunna Amme

Amme amma Abhayam Abayam Nee sugandham sugandam sughandham sughandam


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 2244.  Song ID 6852


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.