Malayalam Lyrics
My Notes
M | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ |
F | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ |
M | നിരൂപമമേ തവ അമലമാം പ്രേമമീ |
F | നിരൂപമമേ തവ അമലമാം പ്രേമമീ |
M | ദാസനില്‍ നിയതം കാട്ടിടുന്നതിയായ് |
F | ഗതി നീ, അവനിയില്‍, ആശ്രിത, വത്സല അടിയനു മോദാല്‍ അടിമലര്‍ തൊഴുന്നേ |
A | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ |
A | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ |
—————————————– | |
M | ചിന്മയനെ മമ കന്മഷ ഹരനെ ത്വല്‍തുണയേകൂ ഈ ഭൂവനെ കനിവോലും തവ പേശല നയനം സതതം ദര്‍ശനമേകണമേ |
F | ചിന്മയനെ മമ കന്മഷ ഹരനെ ത്വല്‍തുണയേകൂ ഈ ഭൂവനെ കനിവോലും തവ പേശല നയനം സതതം ദര്‍ശനമേകണമേ |
A | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ |
A | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ |
—————————————– | |
F | പാവന സൂനുവേ, പാപിവിദൂരാ ഭാവഭൂജനനെ പാലയമാം നിതമായരുളൂ ജീവാഗമക്കനി സാദം പശിയിവ അകറ്റണമേ |
M | പാവന സൂനുവേ, പാപിവിദൂരാ ഭാവഭൂജനനെ പാലയമാം നിതമായരുളൂ ജീവാഗമക്കനി സാദം പശിയിവ അകറ്റണമേ |
M | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ |
F | ശ്രീവിളങ്ങിടും, സ രി ഗ പ നി |
F | ശ്രീവിളങ്ങിടും |
M | രി ഗ രി രി, ഗ ഗ ഗ രി ഗ പ ഗ രി സ ഗ, രി രി രി നി പ നി സ ഗ രി രി രി നി രി, നി രി, സ സ സ.. |
F | ഗ രി സ, ഗ രി സ നി പ രി സ നി, രി സ നി പ ഗ രി സ ഗ രീ രി സ രി ഗ രി, ഗ പ ഗ പ, നി പ രി സ ഗ രി സ നി പ, രി സ, നി പ ഗ, സ രി |
M | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ |
F | നിരൂപമമേ തവ അമലമാം പ്രേമമീ |
M | നിരൂപമമേ തവ അമലമാം പ്രേമമീ |
F | ദാസനില്‍ നിയതം കാട്ടിടുന്നതിയായ് |
M | ഗതി നീ, അവനിയില്‍, ആശ്രിത, വത്സല അടിയനു മോദാല്‍ അടിമലര്‍ തൊഴുന്നേ |
A | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ |
A | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shree Vilangeedum Vimalajaneesha | ശ്രീവിളങ്ങിടും, വിമലജനീശ അനന്ത പാലകാ, ആനന്ദരൂപാ Shree Vilangeedum Vimalajaneesha Lyrics | Shree Vilangeedum Vimalajaneesha Song Lyrics | Shree Vilangeedum Vimalajaneesha Karaoke | Shree Vilangeedum Vimalajaneesha Track | Shree Vilangeedum Vimalajaneesha Malayalam Lyrics | Shree Vilangeedum Vimalajaneesha Manglish Lyrics | Shree Vilangeedum Vimalajaneesha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shree Vilangeedum Vimalajaneesha Christian Devotional Song Lyrics | Shree Vilangeedum Vimalajaneesha Christian Devotional | Shree Vilangeedum Vimalajaneesha Christian Song Lyrics | Shree Vilangeedum Vimalajaneesha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anantha Paalakaa, Aanandharoopaa
Shree Vilangidum, Vimalajaneesha
Anantha Paalakaa, Aanandharoopaa
Niroopamame Thava
Amalamaam Premamee
Niroopamame Thava
Amalamaam Premamee
Dhaasanil Niyatham
Kaattidunnathiyaai
Gathi Nee, Avaniyil, Aashritha, Vathsala
Adiyanu Modhaal Adimalar Thozhunne
Shree Vilangidum, Vimalajaneesha
Anantha Palakaa, Aanandharoopaa
Shreevilangidum, Vimalajaneesha
Anantha Palakaa, Aanandharoopaa
-----
Chinmayane Mama Kanmasha Harane
Thvalthunayekoo Ee Bhoovane
Kanivolum Thava Peshala Nayanam
Sathatham Dharshanamekaname
Chinmayane Mama Kanmasha Harane
Thvalthunayekoo Ee Bhoovane
Kanivolum Thava Peshala Nayanam
Sathatham Dharshanamekaname
Sree Vilangidum, Vimalajaneesha
Anantha Paalakaa, Aanandharoopaa
Shreevilangidum, Vimalajaneesha
Anantha Paalakaa, Aanandharoopaa
-----
Paavana Soonuve, Paapividhooraa
Bhaava Bhoojanane Paalayamaam
Nithamaayaruloo Jeevaagamakkani
Saadham Pashiyiva Akattaname
Paavana Soonuve, Paapividhooraa
Bhaava Bhoojanane Paalayamaam
Nithamaayaruloo Jeevaagamakkani
Saadham Pashiyiva Akattaname
Shreevilangidum, Vimalajaneesha
Anantha Paalakaa, Aanandharoopaa
Shreevilangidum, Sa Ri Ga Pa Ni
Shreevilangidum
Ri Ga Ri Ri, Ga Ga Ga
Ri Ga Pa Ga Ri Sa Ga, Ri Ri Ri
Ni Pa Ni Sa Ga Ri Ri Ri
Ni Ri, Ni Ri, Sa Sa Sa..
Ga Ri Sa, Ga Ri Sa Ni Pa
Ri Sa Ni, Ri Sa Ni Pa Ga Ri Sa Ga Ree Ri
Sa Ri Ga Ri, Ga Pa Ga Pa, Ni Pa Ri Sa Ga Ri
Sa Ni Pa, Ri Sa, Ni Pa Ga, Sa Ri
Shreevilangidum, Vimalajaneesha
Anantha Paalakaa, Aanandharoopaa
Niroopamame Thava
Amalamaam Premamee
Niroopamame Thava
Amalamaam Premamee
Dhaasanil Niyatham
Kaattidunnathiyaai
Gathi Nee, Avaniyil, Aashritha, Vathsala
Adiyanu Modhaal Adimalar Thozhunne
Shreevilangidum, Vimalajaneesha
Anantha Paalakaa, Aanandharoopaa
Shreevilangidum, Vimalajaneesha
Anantha Paalakaa, Aanandharoopaa
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet