Malayalam Lyrics

| | |

A A A

My Notes
M ശ്രീയേശു നാഥാ നിന്‍, സ്‌നേഹം
സ്വര്‍ഗ്ഗമോടി വെടിഞ്ഞു എന്നെ
തേടി ധരയില്‍ വന്ന
തേടി ധരയില്‍ വന്ന
F ശ്രീയേശു നാഥാ നിന്‍, സ്‌നേഹം
സ്വര്‍ഗ്ഗമോടി വെടിഞ്ഞു എന്നെ
തേടി ധരയില്‍ വന്ന
തേടി ധരയില്‍ വന്ന
A ശ്രീയേശു നാഥാ നിന്‍, സ്‌നേഹം
—————————————–
M ബേതലേംപുരി മുതല്‍
കാല്‍വരി കുരിശോളം
F ബേതലേംപുരി മുതല്‍
കാല്‍വരി കുരിശോളം
M വേദനപ്പെട്ടു മമ
വേദനയകറ്റി നീ
F വേദനപ്പെട്ടു മമ
വേദനയകറ്റി നീ
A ശ്രീയേശു നാഥാ നിന്‍, സ്‌നേഹം
M അടിയനെ പോലുള്ളോ-
രഗതികളെ പ്രതി
F അടിയനെ പോലുള്ളോ-
രഗതികളെ പ്രതി
M അടിമുടി മുഴുവനും
അടികള്‍ നീയേല്‍ക്കയോ?
F അടിമുടി മുഴുവനും
അടികള്‍ നീയേല്‍ക്കയോ?
A ശ്രീയേശു നാഥാ നിന്‍, സ്‌നേഹം
—————————————–
F പാപ കുഴിയില്‍ നിന്നെന്‍
പാദങ്ങള്‍ ഉയര്‍ത്തി നീ
M പാപ കുഴിയില്‍ നിന്നെന്‍
പാദങ്ങള്‍ ഉയര്‍ത്തി നീ
F പാടുവാന്‍ പുതിയൊരു
പാട്ടുമെന്‍ നാവില്‍ തന്നു
M പാടുവാന്‍ പുതിയൊരു
പാട്ടുമെന്‍ നാവില്‍ തന്നു
A ശ്രീയേശു നാഥാ നിന്‍, സ്‌നേഹം
F അനുപമ സ്‌നേഹത്തിന്‍
ആഴവും ഉയരവും
M അനുപമ സ്‌നേഹത്തിന്‍
ആഴവും ഉയരവും
F അകലവും നീളവും
അറിയുവാന്‍ കഴിയുമോ?
M അകലവും നീളവും
അറിയുവാന്‍ കഴിയുമോ?
A ശ്രീയേശു നാഥാ നിന്‍, സ്‌നേഹം
—————————————–
M ഒടുവിലൊരിക്കല്‍ നിന്‍
അരികിലണയും ഞാന്‍
F ഒടുവിലൊരിക്കല്‍ നിന്‍
അരികിലണയും ഞാന്‍
M അവിടെയും പാടും നിന്‍
അതിശയ സ്‌നേഹത്തെ
F അവിടെയും പാടും നിന്‍
അതിശയ സ്‌നേഹത്തെ
A ശ്രീയേശു നാഥാ നിന്‍, സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shree Yeshu Nadha Nin Sneham | ശ്രീയേശു നാഥാ നിന്‍, സ്‌നേഹം സ്വര്‍ഗ്ഗമോടി വെടിഞ്ഞു എന്നെ Shree Yeshu Nadha Nin Sneham Lyrics | Shree Yeshu Nadha Nin Sneham Song Lyrics | Shree Yeshu Nadha Nin Sneham Karaoke | Shree Yeshu Nadha Nin Sneham Track | Shree Yeshu Nadha Nin Sneham Malayalam Lyrics | Shree Yeshu Nadha Nin Sneham Manglish Lyrics | Shree Yeshu Nadha Nin Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shree Yeshu Nadha Nin Sneham Christian Devotional Song Lyrics | Shree Yeshu Nadha Nin Sneham Christian Devotional | Shree Yeshu Nadha Nin Sneham Christian Song Lyrics | Shree Yeshu Nadha Nin Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Shreeyeshu Nadha Nin, Sneham
Swarggamodi Vedinju Enne
Thedi Dharayil Vanna
Thedi Dharayil Vanna

Shreeyeshu Nadha Nin, Sneham
Swarggamodi Vedinju Enne
Thedi Dharayil Vanna
Thedi Dharayil Vanna

Shreeyeshu Nadha Nin, Sneham

-----

Bethalempuri Muthal
Kalvari Kurisholam
Bethalempuri Muthal
Kalvari Kurisholam

Vedhanappettu Mama
Vedhanayakatti Nee
Vedhanappettu Mama
Vedhanayakatti Nee

Shree Yeshu Nadha Nin, Sneham

Adiyane Polullor
Agathikale Prathi
Adiyane Polullor
Agathikale Prathi

Adimudi Muzhuvanum
Adikal Neeyelkkayo?
Adimudi Muzhuvanum
Adikal Neeyelkkayo?

Sreeyeshu Nadha Nin, Sneham

-----

Paapa Kuzhiyil Ninnen
Paadhangal Uyarthi Nee
Paapa Kuzhiyil Ninnen
Paadhangal Uyarthi Nee

Paaduvaan Puthiyoru
Paattumen Naavil Thannu
Paaduvaan Puthiyoru
Paattumen Naavil Thannu

Sree Yeshu Nadha Nin, Sneham

Anupama Snehathin
Aazhavum Uyaravum
Anupama Snehathin
Aazhavum Uyaravum

Akalavum Neelavum
Ariyuvaan Kazhiyumo?
Akalavum Neelavum
Ariyuvaan Kazhiyumo?

Shreeyeshu Nadha Nin, Sneham

-----

Oduvil Orikkal Nin
Arikil Anayum Njan
Oduvil Orikkal Nin
Arikil Anayum Njan

Avideyum Paadum Nin
Athishaya Snehathe
Avideyum Paadum Nin
Athishaya Snehathe

Shreeyeshu Nadha Nin, Sneham

Shree Sree Yeshu Shreeyeshu Sreeyeshu Natha Nadha Nin Sneham swargga swarga modi swargamodi swarggamodi


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 305.  Song ID 11120


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.