Malayalam Lyrics

| | |

A A A

My Notes
M ശ്രീയേശു നാഥാ, സ്വര്‍ഗ്ഗീയ രാജാ
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
F ശ്രീയേശു നാഥാ, സ്വര്‍ഗ്ഗീയ രാജാ
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
M ലോക വാരിധിയില്‍, ഉയരുമ്പോലലകള്‍
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
F ജീവന്റെ തോണി, കുടുങ്ങുമ്പോളലയില്‍
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
—————————————–
M ചെറു വഞ്ചിക്കാരേ, വരൂ ക്രിസ്‌തന്‍ ചാരത്ത്
തകരുന്ന ജീവനില്‍ തരുമവന്‍ വിടുതല്‍
F ചെറു വഞ്ചിക്കാരേ, വരൂ ക്രിസ്‌തന്‍ ചാരത്ത്
തകരുന്ന ജീവനില്‍ തരുമവന്‍ വിടുതല്‍
M യേശു താന്‍ രാജന്‍, അവനുള്ള ജീവനില്‍
അനന്തമാം സന്തോഷം, അതു തുല്യമില്ല
F യേശു താന്‍ രാജന്‍, അവനുള്ള ജീവനില്‍
അനന്തമാം സന്തോഷം, അതു തുല്യമില്ല
A ശ്രീയേശു നാഥാ, സ്വര്‍ഗ്ഗീയ രാജാ
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
A ശ്രീയേശു നാഥാ, സ്വര്‍ഗ്ഗീയ രാജാ
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
A ലോക വാരിധിയില്‍, ഉയരുമ്പോലലകള്‍
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
A ജീവന്റെ തോണി, കുടുങ്ങുമ്പോളലയില്‍
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
—————————————–
F അലറുന്ന ആഴിയില്‍, അടിയില്ല തോണി
ചുക്കാന്‍ പിടിക്കുന്നോന്‍ അഖിലാണ്ഡ നാഥന്‍
M അലറുന്ന ആഴിയില്‍, അടിയില്ല തോണി
ചുക്കാന്‍ പിടിക്കുന്നോന്‍ അഖിലാണ്ഡ നാഥന്‍
F കടലിനെ സൃഷ്‌ടിച്ചോന്‍, തോണിയെ നയിക്കുമ്പോള്‍
അലറുന്ന കടലില്‍, അലയല്‍പ്പമില്ല
M കടലിനെ സൃഷ്‌ടിച്ചോന്‍, തോണിയെ നയിക്കുമ്പോള്‍
അലറുന്ന കടലില്‍, അലയല്‍പ്പമില്ല
A ശ്രീയേശു നാഥാ, സ്വര്‍ഗ്ഗീയ രാജാ
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
A ശ്രീയേശു നാഥാ, സ്വര്‍ഗ്ഗീയ രാജാ
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
A ലോക വാരിധിയില്‍, ഉയരുമ്പോലലകള്‍
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം
A ജീവന്റെ തോണി, കുടുങ്ങുമ്പോളലയില്‍
നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shree Yeshu Nadha Swargeeya Raja | ശ്രീയേശു നാഥാ, സ്വര്‍ഗ്ഗീയ രാജാ നിന്‍ കൃപ ഞങ്ങള്‍ക്കു മതിയാം Shree Yeshu Nadha Swargeeya Raja Lyrics | Shree Yeshu Nadha Swargeeya Raja Song Lyrics | Shree Yeshu Nadha Swargeeya Raja Karaoke | Shree Yeshu Nadha Swargeeya Raja Track | Shree Yeshu Nadha Swargeeya Raja Malayalam Lyrics | Shree Yeshu Nadha Swargeeya Raja Manglish Lyrics | Shree Yeshu Nadha Swargeeya Raja Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shree Yeshu Nadha Swargeeya Raja Christian Devotional Song Lyrics | Shree Yeshu Nadha Swargeeya Raja Christian Devotional | Shree Yeshu Nadha Swargeeya Raja Christian Song Lyrics | Shree Yeshu Nadha Swargeeya Raja MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Shreeyeshu Nadha, Swarggeeya Raajaa
Nin Krupa Njangalkku Mathiyaam
Shreeyeshu Nadha, Swarggeeya Raajaa
Nin Krupa Njangalkku Mathiyaam

Loka Vaaridhiyil ,Uyarumbol Alakal
Nin Krupa Njangalkku Mathiyaam
Jeevante Thoni, Kudungumbol Alayil
Nin Krupa Njangalkku Mathiyaam

-----

Cheru Vanchikkaare, Varu Kristhan Chaarathu
Thakarunna Jeevanil Tharumavan Viduthal
Cheru Vanchikkaare, Varu Kristhan Chaarathu
Thakarunna Jeevanil Tharumavan Viduthal

Yeshu Thaan Raajan, Avanulla Jeevanil
Ananthamaam Santhosham, Athu Thulyamilla
Yeshu Thaan Raajan, Avanulla Jeevanil
Ananthamaam Santhosham, Athu Thulyamilla

Shreeyeshu Nadha, Swargeeya Rajaa
Nin Kripa Njangalkku Mathiyam
Shreeyeshu Nadha, Swargeeya Rajaa
Nin Kripa Njangalkku Mathiyam

Lokha Varidhiyil, Uyarumbol Alakal
Nin Krupa Njangalkku Mathiyaam
Jeevante Thoni, Kudungumbol Alayil
Nin Krupa Njangalkku Mathiyaam

-----

Alarunna Aazhiyil, Adiyilla Thoni
Chukkaan Pidikkunnon Akhilaanda Nadhan
Alarunna Aazhiyil, Adiyilla Thoni
Chukkaan Pidikkunnon Akhilaanda Nadhan

Kadaline Srishttichon, Thoniye Nayikkumbol
Alarunna Kadalil, Alayalppamilla
Kadaline Srishttichon, Thoniye Nayikkumbol
Alarunna Kadalil, Alayalppamilla

Shreeyeshu Nadha, Swargeeya Rajaa
Nin Kripa Njangalkku Mathiyam
Shreeyeshu Nadha, Swargeeya Rajaa
Nin Kripa Njangalkku Mathiyam

Lokha Varithiyil, Uyarumbol Alakal
Nin Krupa Njangalkku Mathiyaam
Jeevante Thoni, Kudungumbol Alayil
Nin Krupa Njangalkku Mathiyaam

Shree Sree Yeshu Shreeyeshu Sreeyeshu Nadha Natha Swargeeya Swarggeeya Thatha Thaathaa Raja Raaja


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 490.  Song ID 11123


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.