Malayalam Lyrics

| | |

A A A

My Notes
M ശുദ്ധര്‍ സ്‌തുതിക്കും വീടേ
ദൈവമക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരുവീഥിയില്‍
അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ
F ശുദ്ധര്‍ സ്‌തുതിക്കും വീടേ
ദൈവമക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരുവീഥിയില്‍
അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ
M വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
F വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
M എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
F എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
A എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ
—————————————–
M മുത്തിനാല്‍ നിര്‍മ്മിതമായുള്ള
പന്ത്രണ്ടു ഗോപുരമേ
M തവ മഹത്വം, കണ്ടിട്ടങ്ങാനന്ദിപ്പാന്‍
മമ കണ്‍കള്‍, പാരം കൊതിച്ചിടുന്നേ
F തവ മഹത്വം, കണ്ടിട്ടങ്ങാനന്ദിപ്പാന്‍
മമ കണ്‍കള്‍, പാരം കൊതിച്ചിടുന്നേ
M വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
F വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
M എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
F എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
A എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ
—————————————–
F അന്ധത ഇല്ല നാടേ
ദൈവ തേജസ്സാല്‍ മിന്നും വീടേ
F തവ വിളക്കാം, ദൈവത്തിന്‍ കുഞ്ഞാടിനെ
അളവന്യേ, പാടി സ്‌തുതിച്ചിടും ഞാന്‍
M തവ വിളക്കാം, ദൈവത്തിന്‍ കുഞ്ഞാടിനെ
അളവന്യേ, പാടി സ്‌തുതിച്ചിടും ഞാന്‍
F വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
M വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
F എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
M എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
A എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ
—————————————–
M കഷ്‌ടതയില്ലാ നാടേ
ദൈവ ഭക്തരിന്‍ വിശ്രമമേ
M പുകള്‍ പെരുകും, പുത്തനെരൂശലേമേ
തിരു മാര്‍വ്വില്‍ എന്നു ഞാന്‍ ചാരീടുമോ
F പുകള്‍ പെരുകും, പുത്തനെരൂശലേമേ
തിരു മാര്‍വ്വില്‍ എന്നു ഞാന്‍ ചാരീടുമോ
M വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
F വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
M എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
F എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
A എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ
—————————————–
F ശുദ്ധവും ശുഭ്രവുമായ്‌
ഉള്ള ജീവജല നദിയിന്‍
F ഇരുകരയും, ജീവ വൃക്ഷ ഫലങ്ങള്‍
പരിലസിക്കും, ദൈവത്തിന്‍ ഉദ്യാനമേ
M ഇരുകരയും, ജീവ വൃക്ഷ ഫലങ്ങള്‍
പരിലസിക്കും, ദൈവത്തിന്‍ ഉദ്യാനമേ
F വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
M വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
F എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
M എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
A എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ
—————————————–
M കര്‍ത്തൃ സിംഹാസനത്തിന്‍
ചുറ്റും വീണകള്‍ മീട്ടിടുന്ന
M സുരവരരെ, ചേര്‍ന്നങ്ങു പാടീടുവാന്‍
ഉരുമോദം, പാരം വളരുന്നഹോ
F സുരവരരെ, ചേര്‍ന്നങ്ങു പാടീടുവാന്‍
ഉരുമോദം, പാരം വളരുന്നഹോ
M വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
F വാനവരിന്‍ സ്‌തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
M എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
F എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
A എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shudhar Sthuthikkum Veede | ശുദ്ധര്‍ സ്‌തുതിക്കും വീടേ ദൈവമക്കള്‍ക്കുള്ളാശ്രയമേ Shudhar Sthuthikkum Veede Lyrics | Shudhar Sthuthikkum Veede Song Lyrics | Shudhar Sthuthikkum Veede Karaoke | Shudhar Sthuthikkum Veede Track | Shudhar Sthuthikkum Veede Malayalam Lyrics | Shudhar Sthuthikkum Veede Manglish Lyrics | Shudhar Sthuthikkum Veede Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shudhar Sthuthikkum Veede Christian Devotional Song Lyrics | Shudhar Sthuthikkum Veede Christian Devotional | Shudhar Sthuthikkum Veede Christian Song Lyrics | Shudhar Sthuthikkum Veede MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Shudhar Sthuthikkum Veede
Daiva Makkalkkullashrayame
Parilasikkum Swarnna Theruveedhiyil
Athikuthukaal Ennu Njaan Chernneedumo

Shudhar Sthuthikkum Veede
Daiva Makkalkkullashrayame
Parilasikkum Swarnna Theruveedhiyil
Athikuthukaal Ennu Njaan Chernneedumo

Vaanavarin Sthuthi Naadam
Sadhaa Muzhangum Shaalemil
Vaanavarin Sthuthi Naadam
Sadhaa Muzhangum Shaalemil

Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo

-----

Muthinaal Nirmmithamaayulla
Panthrandu Gopurame
Thava Mahathvam, Kandittang Aanandhippaan
Mama Kankal, Paaram Kothichidunne
Thava Mahathvam, Kandittang Aanandhippaan
Mama Kankal, Paaram Kothichidunne

Vaanavarin Sthuthi Nadham
Sadha Muzhangum Shaalemil
Vaanavarin Sthuthi Naadam
Sadha Muzhangum Shaalemil

Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo

-----

Anthadha Illa Naade
Daiva Thejassaal Minnum Veede
Thava Vilakkaam, Daivathin Kunjaadine
Alavanye, Paadi Sthuthichidum Njan
Thava Vilakkaam, Daivathin Kunjaadine
Alavanye, Paadi Sthuthichidum Njan

Vaanavarin Sthuthi Naadham
Sadha Muzhangum Shaalemil
Vaanavarin Sthuthi Naadham
Sadha Muzhangum Shaalemil

Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo

-----

Kashtathayillaa Naade
Daiva Bhaktharin Vishramame
Pukal Perukum, Puthan Erushaleme
Thirumarvil Ennu Njan Chaareedumo
Pukal Perukum, Puthan Erushaleme
Thirumarvil Ennu Njan Chaareedumo

Vaanavarin Sthuthi Nadham
Sadha Muzhangum Shaalemil
Vaanavarin Sthuthi Nadham
Sadha Muzhangum Shaalemil

Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo, Parasuthane
Ennu Njan Chernneedumo

-----

Shudhavum Subhravumaayulla
Jeeva Jala Nadhiyin
Iru Karayum, Jeeva Vriksha Phalangal
Parilasikkum, Daivathin Udhyaaname
Iru Karayum, Jeeva Vriksha Phalangal
Parilasikkum, Daivathin Udhyaaname

Vaanavarin Sthuthi Nadham
Sadha Muzhangum Shaalemil
Vaanavarin Sthuthi Nadham
Sadha Muzhangum Shaalemil

Ennu Njan Cherneedumo, Para Suthane
Ennu Njan Cherneedumo, Para Suthane
Ennu Njan Cherneedumo, Para Suthane
Ennu Njan Cherneedumo

-----

Karthru Simhaasanathin
Chuttum Veenakal Meettidunna
Suravarare, Chernnangu Paadeeduvaan
Urumodham, Paaram Valarunnaho
Suravarare, Chernnangu Paadeeduvaan
Urumodham, Paaram Valarunnaho

Vaanavarin Sthuthi Nadham
Sadha Muzhangum Shalemil
Vaanavarin Sthuthi Nadham
Sadha Muzhangum Shalemil

Ennu Njan Cherneedumo, Parasudhane
Ennu Njan Cherneedumo, Parasudhane
Ennu Njan Cherneedumo, Parasudhane
Ennu Njan Cherneedumo

Suthar Shuthar Shudar Shudar Sudhar Sthuthikkum Veede Veedu Vide Daiva Makkal Daivamakkal Chernidumo Chernnidumo enno vanavarin vaanavarin sthuthi nadham natham sthuthinadham sthuthinaadham sthuthinatham sthuthinaatham sadha satha muzhangum shalemil shaalemil ennum njan chernnidumo chernneedumo cherneedumo chernidumo parasuthane para suthane parasudhane


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1684.  Song ID 9806


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.