Malayalam Lyrics
My Notes
M | ശുദ്ധിമതിയെ നിന്നുടെ പ്രാര്‍ത്ഥന ഞങ്ങടെ കൂടെ നിന് പ്രാര്‍ത്ഥനയെ, നാഥന് കേട്ട് പുണ്യം നല്‍കും |
F | ആര്‍ദ്രത നിറവേ, ദയ നിധിയോടായ് ദയയര്ദ്ധിക്കാം ദയ ചോദിക്കുന്നാത്മാക്കള് മേല്‍ ദയവുണ്ടാകാന് |
—————————————– | |
F | മാതാവേ നിന്, പ്രാര്ത്ഥനയടിയാര്- ക്കെവിടെയുമെന്നും ഭീതിയകറ്റും, കോട്ടകളായി തീര്‍ന്നിടേണം |
M | അമ്മേ അമ്മേ, എന്നു വിളിച്ചു നിന് സവിധത്തില്‍ ഓടിക്കൂടുന്നീയേഴകളെ തള്ളീടല്ലേ |
—————————————– | |
M | ഹൃത്തിലൂടെ, വാളു കടന്ന വ്യാകുല മാതാ കുരിശില്‍ മകനെ, കണ്ടു കരഞ്ഞൊ- രമ്മേ നാഥേ |
F | പല വഴി നോക്കിട്ടൊരു തുണ കാണാ- തമ്മേയടിയാര് ചങ്കു പൊടിഞ്ഞു, നിന് പദതാരില്‍ മുത്തീടുന്നു |
—————————————– | |
F | മാനസ ക്ലേശം, തീരാരോഗം എന്നിവയെല്ലാം മാതാവേ നിന് അര്ദ്ധനമൂലം മാറ്റിടേണം |
M | ഇപ്പോഴുമെന്നും, അന്ത്യ ശ്വാസ സമയവുമമ്മേ നിന് മകന്നോടീയടിയാര്ക്കായി യാചിക്കേണം |
—————————————– | |
M | ദാവീദിന്റെ മകളില്‍ നിന്നും ജഢമെറ്റൊനെ നിന് ദയ നിന്റെ ഇടവകയിന്മേല് വര്‍ഷിച്ചാലും |
F | ഒന്‍പതു മാസം, നിന്നെ വഹിച്ച ജനനിയെയോര്ത്ത് ക്രോധാദണ്ടി, ഞങ്ങളില്‍ നിന്നും നീക്കുക നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ശുദ്ധിമതിയെ നിന്നുടെ പ്രാര്‍ത്ഥന ഞങ്ങടെ കൂടെ നിന് പ്രാര്‍ത്ഥനയെ, നാഥന് കേട്ട് Shudhimathiye Ninnude Prarthana Lyrics | Shudhimathiye Ninnude Prarthana Song Lyrics | Shudhimathiye Ninnude Prarthana Karaoke | Shudhimathiye Ninnude Prarthana Track | Shudhimathiye Ninnude Prarthana Malayalam Lyrics | Shudhimathiye Ninnude Prarthana Manglish Lyrics | Shudhimathiye Ninnude Prarthana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shudhimathiye Ninnude Prarthana Christian Devotional Song Lyrics | Shudhimathiye Ninnude Prarthana Christian Devotional | Shudhimathiye Ninnude Prarthana Christian Song Lyrics | Shudhimathiye Ninnude Prarthana MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njangade Koode
Nin Praarthanaye, Nadhan Kett
Punyam Nalkum
Aardhratha Nirave, Dhaya Nidhiyodaai
Dhayayardhikkaam
Dhaya Chodhikkunnaathmaakkal Mel
Dhayavundaakaan
-----
Maathaave Nin, Praarthanayadiyaar-
Kkevideyumennum
Bheethiyakattum, Kottakalaayi
Theernnidenam
Amme Amme, Ennu Vilichu
Nin Savidhathil
Odikkoodunneeyezhakale
Thalleedalle
-----
Hruthiloode, Vaalu Kadanna
Vyaakula Maathaa
Kurishil Makane, Kandu Karanjo-
Ramme Naadhe
Pala Vazhi Nokkiddoru Thuna Kaanaa-
Thammeyadiyaar
Chanku Podinju, Nin Padhathaaril
Mutheedunnu
-----
Maanasa Klesham, Theeraarogam
Ennivayellaam
Maathaave Nin Ardhanamoolam
Maattidenam
Ippozhumennum, Anthya Shvaasa
Samayavumamme
Nin Makannodeeyadiyaarkkaayi
Yaachikkenam
-----
Dhaaveedhinte Makalil Ninnum
Jadamettone
Nin Dhaya Ninte Idavakayinmel
Varshichaalum
Onpathu Maasam, Ninne Vahicha
Jananiyeyorth
Krodhaadhandi, Njangalil Ninnum
Neekkuka Nadha
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet