Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹച്ചരടുകളാലെന്നെ യേശു
ചേര്‍ത്തു ബന്ധിച്ചു, തന്‍ കുരിശോ-
ടെന്നെയൊന്നിച്ചു, ഞാനെല്ലാം
തന്നിലര്‍പ്പിച്ചു
F സ്‌നേഹച്ചരടുകളാലെന്നെ യേശു
ചേര്‍ത്തു ബന്ധിച്ചു, തന്‍ കുരിശോ-
ടെന്നെയൊന്നിച്ചു, ഞാനെല്ലാം
തന്നിലര്‍പ്പിച്ചു
—————————————–
M തിന്മയേറും, വഴികളില്‍ ഞാന്‍
നടന്നകന്നല്ലോ, എന്‍ കാല്‍കള്‍
ഇടറി വീണല്ലോ
F തിന്മയേറും, വഴികളില്‍ ഞാന്‍
നടന്നകന്നല്ലോ, എന്‍ കാല്‍കള്‍
ഇടറി വീണല്ലോ
M തേടി വന്നു, ജീവന്‍ തന്നു
കണ്ടെടുത്തല്ലോ, എന്നെ താന്‍
വീണ്ടെടുത്തല്ലോ
F തേടി വന്നു, ജീവന്‍ തന്നു
കണ്ടെടുത്തല്ലോ, എന്നെ താന്‍
വീണ്ടെടുത്തല്ലോ
A സ്‌നേഹച്ചരടുകളാലെന്നെ യേശു
ചേര്‍ത്തു ബന്ധിച്ചു, തന്‍ കുരിശോ-
ടെന്നെയൊന്നിച്ചു, ഞാനെല്ലാം
തന്നിലര്‍പ്പിച്ചു
—————————————–
F പന്നി തിന്നും, തവിടുപോലും
ഉലകം തന്നില്ല, തുണയ്‌ക്കാന്‍
ആരും വന്നില്ല
M പന്നി തിന്നും, തവിടുപോലും
ഉലകം തന്നില്ല, തുണയ്‌ക്കാന്‍
ആരും വന്നില്ല
F ദൈവമല്ലാതിത്രനല്ലോര്‍
ആരുമേയില്ല, സഹായം
നല്‍കുവോരില്ല
M ദൈവമല്ലാതിത്രനല്ലോര്‍
ആരുമേയില്ല, സഹായം
നല്‍കുവോരില്ല
A സ്‌നേഹച്ചരടുകളാലെന്നെ യേശു
ചേര്‍ത്തു ബന്ധിച്ചു, തന്‍ കുരിശോ-
ടെന്നെയൊന്നിച്ചു, ഞാനെല്ലാം
തന്നിലര്‍പ്പിച്ചു
—————————————–
M തന്റെ ദിവ്യ, സന്നിധാനം
തരും സമാധാനം, മറ്റെല്ലാം
ഭീതിയിന്‍ സ്ഥാനം
F തന്റെ ദിവ്യ, സന്നിധാനം
തരും സമാധാനം, മറ്റെല്ലാം
ഭീതിയിന്‍ സ്ഥാനം
M അളവുമില്ല, അതിരുമില്ല
അന്തവുമില്ലാ, സന്തോഷം
ക്രിസ്‌തുവിലുണ്ട്
F അളവുമില്ല, അതിരുമില്ല
അന്തവുമില്ലാ, സന്തോഷം
ക്രിസ്‌തുവിലുണ്ട്
A സ്‌നേഹച്ചരടുകളാലെന്നെ യേശു
ചേര്‍ത്തു ബന്ധിച്ചു, തന്‍ കുരിശോ-
ടെന്നെയൊന്നിച്ചു, ഞാനെല്ലാം
തന്നിലര്‍പ്പിച്ചു
—————————————–
F ഉലകമേ നീ, ഉയര്‍ച്ച നല്‍കി
ഉപചരിക്കേണ്ട, എന്നെ നീ
ആകര്‍ഷിക്കേണ്ട
M ഉലകമേ നീ, ഉയര്‍ച്ച നല്‍കി
ഉപചരിക്കേണ്ട, എന്നെ നീ
ആകര്‍ഷിക്കേണ്ട
F കുരിശെടുത്തെന്‍, ഗുരുവിന്‍ പിമ്പേ
പോകണമല്ലാതെനിക്കി-
ന്നാശ വേറില്ല
M കുരിശെടുത്തെന്‍, ഗുരുവിന്‍ പിമ്പേ
പോകണമല്ലാതെനിക്കി-
ന്നാശ വേറില്ല
A സ്‌നേഹച്ചരടുകളാലെന്നെ യേശു
ചേര്‍ത്തു ബന്ധിച്ചു, തന്‍ കുരിശോ-
ടെന്നെയൊന്നിച്ചു, ഞാനെല്ലാം
തന്നിലര്‍പ്പിച്ചു
—————————————–
M അവന്നടിമ, അനുഭവിക്കും
സ്വാതന്ത്ര്യം പോലെ, വേറില്ല
സ്വാതന്ത്ര്യമേതും
F അവന്നടിമ, അനുഭവിക്കും
സ്വാതന്ത്ര്യം പോലെ, വേറില്ല
സ്വാതന്ത്ര്യമേതും
M അന്ത്യശ്വാസം, പോം വരെ തന്‍
വേല ചെയ്യും ഞാന്‍, തൃപ്പാദ
സേവ ചെയ്യും ഞാന്‍
F അന്ത്യശ്വാസം, പോം വരെ തന്‍
വേല ചെയ്യും ഞാന്‍, തൃപ്പാദ
സേവ ചെയ്യും ഞാന്‍
A സ്‌നേഹച്ചരടുകളാലെന്നെ യേശു
ചേര്‍ത്തു ബന്ധിച്ചു, തന്‍ കുരിശോ-
ടെന്നെയൊന്നിച്ചു, ഞാനെല്ലാം
തന്നിലര്‍പ്പിച്ചു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Charadukalal Enne Yeshu | സ്‌നേഹച്ചരടുകളാലെന്നെ യേശു ചേര്‍ത്തു ബന്ധിച്ചു, തന്‍ കുരിശോടെന്നെയൊന്നിച്ചു Sneha Charadukalal Enne Yeshu Lyrics | Sneha Charadukalal Enne Yeshu Song Lyrics | Sneha Charadukalal Enne Yeshu Karaoke | Sneha Charadukalal Enne Yeshu Track | Sneha Charadukalal Enne Yeshu Malayalam Lyrics | Sneha Charadukalal Enne Yeshu Manglish Lyrics | Sneha Charadukalal Enne Yeshu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Charadukalal Enne Yeshu Christian Devotional Song Lyrics | Sneha Charadukalal Enne Yeshu Christian Devotional | Sneha Charadukalal Enne Yeshu Christian Song Lyrics | Sneha Charadukalal Enne Yeshu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Charadukalaal Enne Yeshu
Cherthu Bandhichu, Than Kurishod
Enne Onnichu, Njan Ellaam
Thannilarppichu

Sneha Charadukalaal Enne Yeshu
Cherthu Bandhichu, Than Kurishod
Enne Onnichu, Njan Ellaam
Thannilarppichu

-----

Thinmayerum, Vazhikalil Njan
Nadannakannallo, En Kaalkal
Idari Veenallo

Thinmayerum, Vazhikalil Njan
Nadannakannallo, En Kaalkal
Idari Veenallo

Thedi Vannu, Jeevan Thannu
Kandeduthallo, Enne Thaan
Veendeduthallo

Thedi Vannu, Jeevan Thannu
Kandeduthallo, Enne Thaan
Veendeduthallo

Sneha Charadukalal Enne Yeshu
Cherthu Bandhichu, Than Kurishod
Enne Onnichu, Njan Ellaam
Thannilarppichu

-----

Panni Thinnum, Thavidupolum
Ulakam Thannilla, Thunaikkaan
Aarum Vannilla

Panni Thinnum, Thavidupolum
Ulakam Thannilla, Thunaikkaan
Aarum Vannilla

Daivamallaath Ithra Nallor
Aarumeyilla, Sahaayam
Nalkuvorilla

Daivamallaath Ithra Nallor
Aarumeyilla, Sahaayam
Nalkuvorilla

Sneha Charadukalalenne Yeshu
Cherthu Bhandhichu, Than Kurishod
Enne Onnichu, Njan Ellaam
Thannilarppichu

-----

Thante Divya, Sannidhaanam
Tharum Samaadhaanam, Mattellaam
Bheethiyin Sthaanam

Thante Divya, Sannidhaanam
Tharum Samaadhaanam, Mattellaam
Bheethiyin Sthaanam

Alavumilla, Athirumilla
Anthavumillaa, Santhosham
Kristhuvilund

Alavumilla, Athirumilla
Anthavumillaa, Santhosham
Kristhuvilund

Sneha Charadukalaalenne Yeshu
Cherthu Bhandhichu, Than Kurishod
Enne Onnichu, Njan Ellaam
Thannilarppichu

-----

Ulakame Nee, Uyarcha Nalki
Upacharikkenda, Enne Nee
Aakarshikkenda

Ulakame Nee, Uyarcha Nalki
Upacharikkenda, Enne Nee
Aakarshikkenda

Kurisheduthen Guruvin Pinbe
Pokanamallaathenikkinn
Aasha Verilla

Kurisheduthen Guruvin Pinbe
Pokanamallaathenikkinn
Aasha Verilla

Sneha Charadukalaalenne Yeshu
Cherthu Bhandhichu, Than Kurishod
Enne Onnichu, Njanellaam
Thannilarppichu

-----

Avannadima, Anubhavikkum
Swaathanthryam Pole, Verilla
Swaathanthryamethum

Avannadima, Anubhavikkum
Swaathanthryam Pole, Verilla
Swaathanthryamethum

Anthya Shwaasam, Pomvare Than
Vela Cheyyum Njan, Thruppaadha
Seva Cheyyum Njan

Anthya Shwaasam, Pomvare Than
Vela Cheyyum Njan, Thruppaadha
Seva Cheyyum Njan

Sneha Charadukalalenne Yeshu
Cherthu Bhandhichu, Than Kurishod
Enne Onnichu, Njanellaam
Thannilarppichu

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 290.  Song ID 11392


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.