Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹ ഗായകന്‍ യേശുവിന്‍ കൈയ്യില്‍
ഞാനൊരു കൈവീണയല്ലോ
F സ്‌നേഹ ഗായകന്‍ യേശുവിന്‍ കൈയ്യില്‍
ഞാനൊരു കൈവീണയല്ലോ
M അലിഞ്ഞു ചേരട്ടെന്‍, ജീവിതം
ആത്മാവിന്‍ സംഗീതമായ്
F അലിഞ്ഞു ചേരട്ടെന്‍, ജീവിതം
ആത്മാവിന്‍ സംഗീതമായ്
A എന്‍ മാനസ വീണയില്‍ യേശുവേ
മാധുര്യ രാഗത്തിന്‍, ആനന്ദ ഗീതം
മീട്ടുകില്ലേ… പാടുകില്ലേ…
A എന്‍ മാനസ വീണയില്‍ യേശുവേ
മാധുര്യ രാഗത്തിന്‍, ആനന്ദ ഗീതം
മീട്ടുകില്ലേ… പാടുകില്ലേ…
—————————————–
M ജനിച്ച നാള്‍ മുതല്‍ ഇന്നു വരെയും
എന്‍ മനോവീണയില്‍ നിന്നും
F ജനിച്ച നാള്‍ മുതല്‍ ഇന്നു വരെയും
എന്‍ മനോവീണയില്‍ നിന്നും
M ദുരിത ഭവനം പോല്‍ ഉയരുന്നേ
ദുഃഖത്തിന്‍ ശ്രുതിയലകള്‍
F ദുരിത ഭവനം പോല്‍ ഉയരുന്നേ
ദുഃഖത്തിന്‍ ശ്രുതിയലകള്‍
A എന്‍ മാനസ വീണയില്‍ യേശുവേ
മാധുര്യ രാഗത്തിന്‍, ആനന്ദ ഗീതം
മീട്ടുകില്ലേ… പാടുകില്ലേ…
—————————————–
F കദന ഭാരം മനസ്സില്‍ നിറഞ്ഞു
കണ്ണുകളില്‍ നിന്നും ചുടുനീര്‍
M കദന ഭാരം മനസ്സില്‍ നിറഞ്ഞു
കണ്ണുകളില്‍ നിന്നും ചുടുനീര്‍
F ഒഴുകിയൊഴുകി പെരുകുന്നെ
കണ്ണുനീര്‍ വാഹിനിയായ്
M ഒഴുകിയൊഴുകി പെരുകുന്നെ
കണ്ണുനീര്‍ വാഹിനിയായ്
F സ്‌നേഹ ഗായകന്‍ യേശുവിന്‍ കൈയ്യില്‍
ഞാനൊരു കൈവീണയല്ലോ
M സ്‌നേഹ ഗായകന്‍ യേശുവിന്‍ കൈയ്യില്‍
ഞാനൊരു കൈവീണയല്ലോ
F അലിഞ്ഞു ചേരട്ടെന്‍, ജീവിതം
ആത്മാവിന്‍ സംഗീതമായ്
M അലിഞ്ഞു ചേരട്ടെന്‍, ജീവിതം
ആത്മാവിന്‍ സംഗീതമായ്
A എന്‍ മാനസ വീണയില്‍ യേശുവേ
മാധുര്യ രാഗത്തിന്‍, ആനന്ദ ഗീതം
മീട്ടുകില്ലേ… പാടുകില്ലേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹ ഗായകന്‍ യേശുവിന്‍ കൈയ്യില്‍ ഞാനൊരു കൈവീണയല്ലോ Sneha Gayakan Yeshuvin Kayyil Lyrics | Sneha Gayakan Yeshuvin Kayyil Song Lyrics | Sneha Gayakan Yeshuvin Kayyil Karaoke | Sneha Gayakan Yeshuvin Kayyil Track | Sneha Gayakan Yeshuvin Kayyil Malayalam Lyrics | Sneha Gayakan Yeshuvin Kayyil Manglish Lyrics | Sneha Gayakan Yeshuvin Kayyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Gayakan Yeshuvin Kayyil Christian Devotional Song Lyrics | Sneha Gayakan Yeshuvin Kayyil Christian Devotional | Sneha Gayakan Yeshuvin Kayyil Christian Song Lyrics | Sneha Gayakan Yeshuvin Kayyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Gaayakan Yeshuvin Kaiyyil
Njanoru Kaiveenayallo
Sneha Gaayakan Yeshuvin Kaiyyil
Njanoru Kaiveenayallo

Alinju Cheratten, Jeevitham
Aathmaavin Sangeethamaai
Alinju Cheratten, Jeevitham
Aathmaavin Sangeethamaai

En Maanasa Veenayil Yeshuve
Maadhurya Raagathin, Aanandha Geetham
Meettukille... Paadukille...

En Maanasa Veenayil Yeshuve
Maadhurya Raagathin, Aanandha Geetham
Meettukille... Paadukille...

-----

Janicha Naal Muthal Innu Vareyum
En Manoveenayil Ninnum
Janicha Naal Muthal Innu Vareyum
En Manoveenayil Ninnum

Dhuritha Bhavanam Pol Uyarunne
Dhukhathin Shruthiyalakal
Dhuritha Bhavanam Pol Uyarunne
Dhukhathin Shruthiyalakal

En Manasa Veenayil Yeshuve
Madhurya Ragathin, Aanandha Geetham
Meettukille... Padukille...

-----

Kadhana Bhaaram Manassil Niranju
Kannukalil Ninnum Chuduneer
Kadhana Bhaaram Manassil Niranju
Kannukalil Ninnum Chuduneer

Ozhukiyozhuki Perukunne
Kannuneer Vaahiniyaai
Ozhukiyozhuki Perukunne
Kannuneer Vaahiniyaai

Sneha Gayakan Yeshuvin Kaiyyil
Njanoru Kaiveenayallo
Sneha Gayakan Yeshuvin Kaiyyil
Njanoru Kaiveenayallo

Alinju Cheratten, Jeevitham
Aathmavin Sangeethamaai
Alinju Cheratten, Jeevitham
Aathmavin Sangeethamaai

En Maanasa Veenayil Yeshuve
Maadhurya Raagathin, Aanandha Geetham
Meettukille... Paadukille...

Sneha Gayakan Yeshuvin Kayyil Kayil Snehagayakan Manasa Manassa Maanassa


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 141.  Song ID 13322


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.