Malayalam Lyrics
My Notes
M | സ്നേഹ കാറ്റില്‍, വര്‍ഷം പോലെ നെഞ്ചില്‍, പെയ്തു, നീ |
M | നീയേകുമീ, വാത്സല്യത്തിന് ചൂടില്‍, ഞാനുറങ്ങി |
A | ആരാധിക്കാം, നിന്നെ ഞങ്ങള്‍ ആവോളം വാഴ്ത്തി പാടാം |
A | ശ്രീയേശുവേ, നീയില്ലാതെ ആവില്ല മണ്ണില്‍ വാഴാന്‍ |
—————————————– | |
M | പൂ..ച്ചില്ലയില്‍.. തൂ..മഞ്ഞുപോല്‍.. |
F | നീ.. ഞങ്ങളെ.. പുല്..കിടുന്നു.. |
M | ഈ ആത്മാവില്‍ നീ ആശ്വാസമായ്, മാറിടുമോ? |
F | എന്നാളും നന്ദി ചൊല്ലാം ഞങ്ങള്‍ നിന് നാമം ഏറ്റു പാടാം |
A | സ്നേഹ കാറ്റില്‍, വര്‍ഷം പോലെ നെഞ്ചില്‍, പെയ്തു, നീ |
A | നീയേകുമീ, വാത്സല്യത്തിന് ചൂടില്‍, ഞാനുറങ്ങി |
—————————————– | |
F | ജ്ഞാ..നത്തിന്റെ.. ദീ..പം നീട്ടും.. |
M | നിന്.. സന്നിധെ.. നി..ന്നിടുന്നു.. |
F | ഈ ജന്മം നിന്റെ കാല്കീഴിലായ്, അര്‍പ്പിക്കുന്നു |
M | സന്താപം നീക്കീടേണേ ശാന്തി ഞങ്ങള്‍ക്കായ് നല്‍കീടേണേ |
F | സ്നേഹ കാറ്റില്‍, വര്‍ഷം പോലെ നെഞ്ചില്‍, പെയ്തു, നീ |
F | നീയേകുമീ, വാത്സല്യത്തിന് ചൂടില്‍, ഞാനുറങ്ങി |
A | ആരാധിക്കാം, നിന്നെ ഞങ്ങള്‍ ആവോളം വാഴ്ത്തി പാടാം |
A | ശ്രീയേശുവേ, നീയില്ലാതെ ആവില്ല മണ്ണില്‍ വാഴാന്‍ |
A | ആവില്ല മണ്ണില്‍ വാഴാന്‍ |
A | ആവില്ല മണ്ണില്‍ വാഴാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്നേഹ കാറ്റില്‍, വര്‍ഷം പോലെ നെഞ്ചില്‍, പെയ്തു, നീ Sneha Kattil Varsham Pole Lyrics | Sneha Kattil Varsham Pole Song Lyrics | Sneha Kattil Varsham Pole Karaoke | Sneha Kattil Varsham Pole Track | Sneha Kattil Varsham Pole Malayalam Lyrics | Sneha Kattil Varsham Pole Manglish Lyrics | Sneha Kattil Varsham Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Kattil Varsham Pole Christian Devotional Song Lyrics | Sneha Kattil Varsham Pole Christian Devotional | Sneha Kattil Varsham Pole Christian Song Lyrics | Sneha Kattil Varsham Pole MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nenchil, Peythu, Nee
Neeyekumee, Vaalsalyathin
Choodil, Njanurangi
Aaraadhikkaam, Ninne Njangal
Aavolam Vaazhthi Paadaam
Shreeyeshuve, Neeyillaathe
Aavilla Mannil Vaazhaan
-----
Poo..chillayil..
Thoo..manjupol..
Nee.. Njangale..
Pul..kidunnu..
Ee Aathmaavil Nee
Aashwasamaai, Maaridumo?
Ennaalum Nandi Chollaam
Njangal Nin Naamam Ettu Paadaam
Sneha Kaattil, Varsham Pole
Nenchil, Peythu, Nee
Neeyekumee, Vaalsalyathin
Choodil, Njanurangi
-----
Njaa..nathinte..
Dhee..pam Neettum..
Nin.. Sannidhe..
Ni..nnidunnu..
Ee Janmam Ninte
Kaalkeezhilaai, Arppikkunnu
Santhaapam Neekkeedene
Shanthi Njangalkkaai Nalkeedene
Sneha Kaattil, Varsham Pole
Nenchil, Peythu, Nee
Neeyekumee, Vaalsalyathin
Choodil, Njanurangi
Aaradhikkaam, Ninne Njangal
Aavolam Vazhthi Padaam
Shree Yeshuve, Nee Illaathe
Aavilla Mannil Vaazhaan
Aavilla Mannil Vaazhaan
Aavilla Mannil Vaazhaan
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet