Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹ നാഥാ.. നിന്‍ കൃപയാലേ..
ഒരു പൊന്‍ കുഴലായ്‌ മാറി ഞാന്‍
F സ്‌നേഹ നാഥാ.. നിന്‍ കൃപയാലേ..
ഒരു പൊന്‍ കുഴലായ്‌ മാറി ഞാന്‍
M നീ മൂളും ഗാനം, ഏറ്റു പാടും
പുല്ലാങ്കുഴലായ്‌ മാറി ഞാന്‍
A സ്‌നേഹ നാഥാ.. നിന്‍ കൃപയാലേ..
ഒരു പൊന്‍ കുഴലായ്‌ മാറി ഞാന്‍
—————————————–
M നോവില്‍, നീ പകരും സാന്ത്വനം
തേടാന്‍ വന്നവര്‍ ഞങ്ങള്‍
F നോവില്‍, നീ പകരും സാന്ത്വനം
തേടാന്‍ വന്നവര്‍ ഞങ്ങള്‍
M അഖിലം പോറ്റും നിന്റെ നാമം
എന്‍ ചുണ്ടില്‍ വിരിഞ്ഞുവെങ്കില്‍
F അഖിലം പോറ്റും നിന്റെ നാമം
എന്‍ ചുണ്ടില്‍ വിരിഞ്ഞുവെങ്കില്‍
A സ്‌നേഹ നാഥാ.. നിന്‍ കൃപയാലേ..
ഒരു പൊന്‍ കുഴലായ്‌ മാറി ഞാന്‍
—————————————–
F ഞാന്‍ ചെയ്‌ത പാപങ്ങളെല്ലാം
ആ സ്‌നേഹ നിലാവില്‍ അലിഞ്ഞു ചേരും
M ഞാന്‍ ചെയ്‌ത പാപങ്ങളെല്ലാം
ആ സ്‌നേഹ നിലാവില്‍ അലിഞ്ഞു ചേരും
F എന്റെ സ്വപ്‌നങ്ങള്‍ ചിറകു നീര്‍ത്തും
കണ്ണുനീര്‍ പെയ്യുമീ രാവുകളില്‍
നീയല്ലാതാരെനിക്കാശ്രയം ദേവാ
A നീയല്ലാതാരെനിക്കാശ്രയം ദേവാ
M വേദനയോതുവാന്‍, പൊട്ടി കരയുവാന്‍
നീയല്ലാതാരെനിക്കാശ്രയം ദേവാ
A സ്‌നേഹ നാഥാ.. നിന്‍ കൃപയാലേ..
ഒരു പൊന്‍ കുഴലായ്‌ മാറി ഞാന്‍
—————————————–
M നീളുമീ യാത്രയിലെന്നും
എന്നെ നിന്‍ മാറില്‍ ചേര്‍ത്തുവെച്ചു
F നീളുമീ യാത്രയിലെന്നും
എന്നെ നിന്‍ മാറില്‍ ചേര്‍ത്തുവെച്ചു
M മരുഭൂവില്‍ കേഴുമീ പാവമാം പക്ഷിയെ
പൂജാ മലരാക്കി
F മരുഭൂവില്‍ കേഴുമീ പാവമാം പക്ഷിയെ
പൂജാ മലരാക്കി
M സ്‌നേഹ നാഥാ.. നിന്‍ കൃപയാലേ..
ഒരു പൊന്‍ കുഴലായ്‌ മാറി ഞാന്‍
F നീ മൂളും ഗാനം, ഏറ്റു പാടും
പുല്ലാങ്കുഴലായ്‌ മാറി ഞാന്‍
A സ്‌നേഹ നാഥാ.. നിന്‍ കൃപയാലേ..
ഒരു പൊന്‍ കുഴലായ്‌ മാറി ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹ നാഥാ നിന്‍ കൃപയാലേ ഒരു പൊന്‍ കുഴലായ്‌ മാറി ഞാന്‍ Sneha Nadha Nin Krupayale Lyrics | Sneha Nadha Nin Krupayale Song Lyrics | Sneha Nadha Nin Krupayale Karaoke | Sneha Nadha Nin Krupayale Track | Sneha Nadha Nin Krupayale Malayalam Lyrics | Sneha Nadha Nin Krupayale Manglish Lyrics | Sneha Nadha Nin Krupayale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Nadha Nin Krupayale Christian Devotional Song Lyrics | Sneha Nadha Nin Krupayale Christian Devotional | Sneha Nadha Nin Krupayale Christian Song Lyrics | Sneha Nadha Nin Krupayale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Nadha.. Nin Krupayaale..
Oru Pon Kuzhalaai Maari Njan
Sneha Nadha.. Nin Krupayaale..
Oru Pon Kuzhalaai Maari Njan

Nee Moolum Gaanam, Ettu Paadum
Pullaankuzhalaai Maari Njan

Sneha Nadha.. Nin Krupayaale..
Oru Pon Kuzhalaai Maari Njan

-----

Novil, Nee Pakarum Saanthwanam
Thedaan Vannavar Njangal
Novil, Nee Pakarum Saanthwanam
Thedaan Vannavar Njangal

Akhilam Pottum Ninte Naamam
En Chundil Virinjuvenkil
Akhilam Pottum Ninte Naamam
En Chundil Virinjuvenkil

Sneha Nadha.. Nin Kripayaale..
Oru Pon Kuzhalaai Mari Njan

-----

Njan Cheytha Paapangalellaam
Aa Sneha Nilaavil Alinju Cherum
Njan Cheytha Paapangalellaam
Aa Sneha Nilaavil Alinju Cherum

Ente Swapnangal Chiraku Neerthum
Kannuneer Peyyumee Raavukalil
Neeyallaathaarenikkaashrayam Dhevaa
Neeyallaathaarenikkaashrayam Dhevaa

Vedhanayothuvaan, Potti Karayuvaan
Neeyallaathaarenikkaashrayam Dhevaa

Sneha Nadha.. Nin Krupayaale..
Oru Pon Kuzhalaai Maari Njan

-----

Neelumee Yaathrayilennum
Enne Nin Maaril Cherthuvechu
Neelumee Yaathrayilennum
Enne Nin Maaril Cherthuvechu

Marubhoovil Kezhumee Paavamaam Pakshiye
Poojaa Malaraakki
Marubhoovil Kezhumee Paavamaam Pakshiye
Poojaa Malaraakki

Sneha Nadha.. Nin Krupayaale..
Oru Pon Kuzhalaai Maari Njan
Nee Moolum Ganam, Ettu Paadum
Pullankuzhalaai Maari Njan

Sneha Nadha.. Nin Krupayaale..
Oru Pon Kuzhalaai Maari Njan

Sneha Nadha Nin Krupayale Kripayale Krupayaale Kripayaale Natha Snehanada Snehanatha Oru Pon Kuzhalayi Kuzhalaai


Media

If you found this Lyric useful, sharing & commenting below would be Remarkable!
  1. Belagapu Amith balu

    January 25, 2024 at 2:23 AM

    നീട്ടും not നീർത്തും. Please rectify this mistake

Your email address will not be published. Required fields are marked *





Views 187.  Song ID 13047


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.