Malayalam Lyrics

| | |

A A A

My Notes
M സ്നേഹ പിതാവിന്‍ ഭവനമിതില്‍
പരിശുദ്ധമാകും അള്‍ത്താരയില്‍
അനുതാപമേറും ഹൃദയവുമായി
അണയുന്നു സ്നേഹവിരുന്നിന്നായി
F സ്നേഹ പിതാവിന്‍ ഭവനമിതില്‍
പരിശുദ്ധമാകും അള്‍ത്താരയില്‍
അനുതാപമേറും ഹൃദയവുമായി
അണയുന്നു സ്നേഹവിരുന്നിന്നായി
—————————————–
M കാല്‍വരിമലയിലെ യാഗബലി
അര്‍പ്പിച്ചിടാന്‍ ഞങ്ങള്‍ അണയുന്നു
F കാല്‍വരിമലയിലെ യാഗബലി
അര്‍പ്പിച്ചിടാന്‍ ഞങ്ങള്‍ അണയുന്നു
M ജീവിതഭാരവും സുഖവും ദു:ഖവും
സ്വീകരിക്കേണമേ സ്നേഹനാഥാ
F ജീവിതഭാരവും സുഖവും ദു:ഖവും
സ്വീകരിക്കേണമേ സ്നേഹനാഥാ
A സ്നേഹ പിതാവിന്‍ ഭവനമിതില്‍
പരിശുദ്ധമാകും അള്‍ത്താരയില്‍
അനുതാപമേറും ഹൃദയവുമായി
അണയുന്നു സ്നേഹവിരുന്നിന്നായി
—————————————–
F ജീവന്റെ നാഥനോടൊന്നായിന്ന്
ജീവന്റെ പാതയെ പുല്‍കീടുവാന്‍
M ജീവന്റെ നാഥനോടൊന്നായിന്ന്
ജീവന്റെ പാതയെ പുല്‍കീടുവാന്‍
F പ്രാര്‍ത്ഥനാദീപങ്ങള്‍ കൈകളിലേന്തി
നില്‍ക്കുന്നു ഞങ്ങള്‍ പിതൃസവിധേ
M പ്രാര്‍ത്ഥനാദീപങ്ങള്‍ കൈകളിലേന്തി
നില്‍ക്കുന്നു ഞങ്ങള്‍ പിതൃസവിധേ
A സ്നേഹ പിതാവിന്‍ ഭവനമിതില്‍
പരിശുദ്ധമാകും അള്‍ത്താരയില്‍
അനുതാപമേറും ഹൃദയവുമായി
അണയുന്നു സ്നേഹവിരുന്നിന്നായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Pithavin Bhavanamithil Parishudhamakum Altharayil | സ്നേഹ പിതാവിന്‍ ഭവനമിതില്‍ Sneha Pithavin Bhavanamithil Lyrics | Sneha Pithavin Bhavanamithil Song Lyrics | Sneha Pithavin Bhavanamithil Karaoke | Sneha Pithavin Bhavanamithil Track | Sneha Pithavin Bhavanamithil Malayalam Lyrics | Sneha Pithavin Bhavanamithil Manglish Lyrics | Sneha Pithavin Bhavanamithil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Pithavin Bhavanamithil Christian Devotional Song Lyrics | Sneha Pithavin Bhavanamithil Christian Devotional | Sneha Pithavin Bhavanamithil Christian Song Lyrics | Sneha Pithavin Bhavanamithil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Pithavin Bhavanamithil
Parishudhamakum Altharayil
Anuthapamerum Hrudayavumai
Anayunnu Sneha Virunninnayi

Sneha Pithavin Bhavanamithil
Parishudhamakum Altharayil
Anuthapamerum Hrudayavumai
Anayunnu Sneha Virunninnayi

-----

Kalvari Malayile Yaga Bali
Arppichidan Njangal Anayunnu
Kalvari Malayile Yaga Bali
Arppichidan Njangal Anayunnu

Jeevitha Bharavum Sukhavum Dhukhavum
Sweekarikkename Sneha Nadha
Jeevitha Bharavum Sukhavum Dhukhavum
Sweekarikkename Sneha Nadha

Sneha Pithavin Bhavanamithil
Parishudhamakum Altharayil
Anuthapamerum Hrudayavumai
Anayunnu Sneha Virunninnayi

-----

Jeevante Nadhanod Onnai Innu
Jeevante Pathaye Pulkeeduvan
Jeevante Nadhanod Onnai Innu
Jeevante Pathaye Pulkeeduvan

Prarthana Deepangal Kaikalil Enthi
Nilkunnu Njangal Pithru Savidhe
Prarthana Deepangal Kaikalil Enthi
Nilkunnu Njangal Pithru Savidhe

Sneha Pithavin Bhavanamithil
Parishudhamakum Altharayil
Anuthapamerum Hrudayavumai
Anayunnu Sneha Virunninnayi

snehapithavin snehappithavin snehapithaavin snehappithaavin sneha pithavin snehapithavin snehappithavin snehapithaavin bavanamithil bhavanamithil bavanam bhavanam ithil parishudhamakum parishuthamakum


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 4520.  Song ID 3528


KARAOKE

If you have the Karaoke URL to this Song, please type-in the URL in the Comment section below or Send it via the Contact Us page to share the Karaoke file with others.