Malayalam Lyrics
My Notes
M | സ്നേഹ പിതാവിന് സന്നിധിയില്‍ സ്നേഹത്തിന് പുതു വര്‍ണ്ണവുമായ് |
M | പുതിയൊരു കുടുംബം പൂവിടുന്നു ആഘോഷത്തിന് സുദിനമിതാ |
M | സന്തോഷത്തിന് നിമിഷമിതാ |
A | പാടാം ഒന്നായ് മംഗളങ്ങള്‍ നേരാം ആയിരം ഭാവുകങ്ങള്‍ ഇന്നീ ആനന്ദ വേളയിതില്‍ നേരാം ആയിരം ഭാവുകങ്ങള്‍ |
—————————————– | |
M | വെള്ളി ചിറകുകള് വിരിച്ചു വാനില്‍ നിരന്നു വാനവ ദൂതന്മാര് |
F | വെണ്മലരുകള് വരിയായ് വിതറി ആശംസകളുടെ ഗീതികളായ് |
M | ഈ നവ ദമ്പതിമാര്‍ക്കായി അനുഗ്രഹമനവധിയേകി |
F | ഈ നവ ദമ്പതിമാര്‍ക്കായി അനുഗ്രഹമനവധിയേകി |
A | പാടാം ഒന്നായ് മംഗളങ്ങള്‍ നേരാം ആയിരം ഭാവുകങ്ങള്‍ ഇന്നീ ആനന്ദ വേളയിതില്‍ നേരാം ആയിരം ഭാവുകങ്ങള്‍ |
—————————————– | |
F | ദൈവത്തിന് ഹിതം അറിഞ്ഞു ഭൂവില്‍ വിശ്വാസത്തില്‍ വാഴാനായ് |
M | ഉള്ളതും ഉള്ളവും പങ്കുവച്ചിവര് തമ്മില്‍ തണലായ് മാറാനായ് |
F | ഈ നവ ദമ്പതിമാര്‍ക്കായി പ്രാര്‍ത്ഥനാ പൂക്കളും ഏകാം |
M | ഈ നവ ദമ്പതിമാര്‍ക്കായി പ്രാര്‍ത്ഥനാ പൂക്കളും ഏകാം |
A | പാടാം ഒന്നായ് മംഗളങ്ങള്‍ നേരാം ആയിരം ഭാവുകങ്ങള്‍ ഇന്നീ ആനന്ദ വേളയിതില്‍ നേരാം ആയിരം ഭാവുകങ്ങള്‍ |
A | സ്നേഹ പിതാവിന് സന്നിധിയില്‍ സ്നേഹത്തിന് പുതു വര്‍ണ്ണവുമായ് പുതിയൊരു കുടുംബം പൂവിടുന്നു ആഘോഷത്തിന് സുദിനമിതാ സന്തോഷത്തിന് നിമിഷമിതാ |
A | ആഘോഷത്തിന് സുദിനമിതാ സന്തോഷത്തിന് നിമിഷമിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്നേഹ പിതാവിന് സന്നിധിയില്‍ സ്നേഹത്തിന് പുതു വര്‍ണ്ണവുമായ് Sneha Pithavin Sannidhiyil Lyrics | Sneha Pithavin Sannidhiyil Song Lyrics | Sneha Pithavin Sannidhiyil Karaoke | Sneha Pithavin Sannidhiyil Track | Sneha Pithavin Sannidhiyil Malayalam Lyrics | Sneha Pithavin Sannidhiyil Manglish Lyrics | Sneha Pithavin Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Pithavin Sannidhiyil Christian Devotional Song Lyrics | Sneha Pithavin Sannidhiyil Christian Devotional | Sneha Pithavin Sannidhiyil Christian Song Lyrics | Sneha Pithavin Sannidhiyil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Puthu Varnnavumaai
Puthiyoru Kudumbam Poovidunnu
Aakhoshathin Sudhinamithaa
Santhoshathin Nimishamithaa
Paadaam Onnaai Mangalangal
Neraam Aayiram Bhaavukangal
Innee Aanandha Velayithil
Neraam Aayiram Bhaavukangal
-----
Velli Chirakukal Virichu Vaanil
Nirannu Vaanava Dhoothanmaar
Vennmalarukal Variyaai Vithari
Aashamsakalude Geethikalaai
Ee Nava Dhambathimaarkkaayi
Anugrahamanavadhiyeki
Ee Nava Dhambathimaarkkaayi
Anugrahamanavadhiyeki
Paadaam Onnaai Mangalangal
Neraam Aayiram Bhaavukangal
Innee Aanandha Velayithil
Neraam Aayiram Bhaavukangal
-----
Daivathin Hitham Arinju Bhoovil
Vishwaasathil Vaazhaanaai
Ullathum Ullavum Pankuvachivar
Thammil Thanalaai Maaraanaai
Ee Nava Dhambathimaarkkaayi
Praarthanaa Pookkalum Ekaam
Ee Nava Dhambathimaarkkaayi
Praarthanaa Pookkalum Ekaam
Paadaam Onnaai Mangalangal
Neraam Aayiram Bhaavukangal
Innee Aanandha Velayithil
Neraam Aayiram Bhaavukangal
Sneha Pithavin Sannidhiyil
Snehathin Puthu Varnnavumaai
Puthiyoru Kudumbam Poovidunnu
Aakhoshathin Sudhinamithaa
Santhoshathin Nimishamithaa
Aakhoshathin Sudhinamithaa
Santhoshathin Nimishamithaa
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet