Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹ രാജാവേ…
നിന്റെ രാജ്യം, വന്നിടണേ
നിന്‍ ഹിതം പോല്‍, നടത്തേണമേ
F സ്‌നേഹ രാജാവേ…
നിന്റെ രാജ്യം, വന്നിടണേ
നിന്‍ ഹിതം പോല്‍, നടത്തേണമേ
A സ്‌നേഹ രാജാവേ…
—————————————–
M സ്വീകരിക്കൂ, നീയെനിക്കേകും
ദാനമിതെല്ലാം, കാഴ്‌ച്ചകളായി
F നീ നയിക്കൂ, കൂരിരുള്‍ ചൂഴും
പാതയിലെന്നും, പൂര്‍ണേന്തുവായ്
M ദൈവമേ നിന്‍, സുന്ദര വദനം
തെളിയുന്നതാത്മാവില്‍, അറിയുന്നു ഞാന്‍
F ദൈവമേ നിന്‍, സുന്ദര വദനം
തെളിയുന്നതാത്മാവില്‍, അറിയുന്നു ഞാന്‍
A സ്‌നേഹ രാജാവേ…
നിന്റെ രാജ്യം, വന്നിടണേ
നിന്‍ ഹിതം പോല്‍, നടത്തേണമേ
—————————————–
F നീയെനിക്കായ്, നല്‍കിയ സ്‌നേഹം
പങ്കുവെച്ചീടാം, സോദരര്‍ക്കായ്
M നീയെനിക്കായ്‌, നല്‍കിയ വചനം
ഘോഷിച്ചു നീങ്ങാം, മാനവര്‍ക്കായ്
F ശാന്തിയരുളും, നിന്‍ തിരുഹൃദയം
പകരുന്ന സാന്ത്വനം, അറിയുന്നു ഞാന്‍
M ശാന്തിയരുളും, നിന്‍ തിരുഹൃദയം
പകരുന്ന സാന്ത്വനം, അറിയുന്നു ഞാന്‍
A സ്‌നേഹ രാജാവേ…
നിന്റെ രാജ്യം, വന്നിടണേ
നിന്‍ ഹിതം പോല്‍, നടത്തേണമേ
A സ്‌നേഹ രാജാവേ…
നിന്റെ രാജ്യം, വന്നിടണേ
നിന്‍ ഹിതം പോല്‍, നടത്തേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Rajave Ninte Rajyam Vannidane | സ്‌നേഹ രാജാവേ നിന്റെ രാജ്യം, വന്നിടണേ നിന്‍ ഹിതം പോല്‍, നടത്തേണമേ Sneha Rajave Ninte Rajyam Vannidane Lyrics | Sneha Rajave Ninte Rajyam Vannidane Song Lyrics | Sneha Rajave Ninte Rajyam Vannidane Karaoke | Sneha Rajave Ninte Rajyam Vannidane Track | Sneha Rajave Ninte Rajyam Vannidane Malayalam Lyrics | Sneha Rajave Ninte Rajyam Vannidane Manglish Lyrics | Sneha Rajave Ninte Rajyam Vannidane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Rajave Ninte Rajyam Vannidane Christian Devotional Song Lyrics | Sneha Rajave Ninte Rajyam Vannidane Christian Devotional | Sneha Rajave Ninte Rajyam Vannidane Christian Song Lyrics | Sneha Rajave Ninte Rajyam Vannidane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Raajaave...
Ninte Raajyam, Vannidane
Nin Hitham Pol, Nadathename

Sneha Raajaave...
Ninte Raajyam, Vannidane
Nin Hitham Pol, Nadathename

Sneha Raajaave...

-----

Sweekarikkoo, Nee Enikkekum
Dhaanamithellaam, Kaazhchakalaayi
Nee Nayikkoo, Koorirul Choozhum
Paathayil Ennum, Poornenthuvaai

Daivame Nin, Sundhara Vadhanam
Theliyunnath Aathmaavil, Ariyunnu Njan
Daivame Nin, Sundhara Vadhanam
Theliyunnath Aathmaavil, Ariyunnu Njan

Sneha Rajaave...
Ninte Rajyam, Vannidane
Nin Hitham Pol, Nadathename

-----

Neeyenikkaai, Nalkiya Sneham
Pankuvecheedaam, Sodhararkkaai
Neeyenikkaai, Nalkiya Vachanam
Khoshichu Neengaam, Maanavarkkaai

Shaanthiyarulum, Nin Thiruhrudhayam
Pakarunna Saanthwanam, Ariyunnu Njan
Shaanthiyarulum, Nin Thiruhrudhayam
Pakarunna Saanthwanam, Ariyunnu Njan

Sneha Raajaave...
Ninte Raajyam, Vannidane
Nin Hitham Pol, Nadathename

Sneha Raajaave...
Ninte Raajyam, Vannidane
Nin Hitham Pol, Nadathename

Sneha Rajave Rajaave Sneharajave Sneharajaave Ninte Rajyam Vannidane Vanneedane


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 343.  Song ID 10867


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.