Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹ സാന്ത്വനം, യേശുവില്‍ നിന്നും
എന്നിലേക്കൊഴുകീടുമ്പോള്‍
സ്‌നേഹ പാരമ്യം, ക്രൂശതില്‍ കണ്ടു
എന്‍ മനം ശാന്തി നേടുന്നു
F സ്‌നേഹ സാന്ത്വനം, യേശുവില്‍ നിന്നും
എന്നിലേക്കൊഴുകീടുമ്പോള്‍
സ്‌നേഹ പാരമ്യം, ക്രൂശതില്‍ കണ്ടു
എന്‍ മനം ശാന്തി നേടുന്നു
—————————————–
M അങ്ങില്‍ ഞാന്‍ കണ്ട സ്‌നേഹവും
അകതാരില്‍, തെളിയും ദീപവും
F അങ്ങില്‍ ഞാന്‍ കണ്ട സ്‌നേഹവും
അകതാരില്‍, തെളിയും ദീപവും
M ആത്മനാഥാ നിന്‍ സമ്മാനം
ആരും തേടിടും നിന്‍ ദാനം
F ആത്മനാഥാ നിന്‍ സമ്മാനം
ആരും തേടിടും നിന്‍ ദാനം
A സ്‌നേഹ സാന്ത്വനം, യേശുവില്‍ നിന്നും
എന്നിലേക്കൊഴുകീടുമ്പോള്‍
സ്‌നേഹ പാരമ്യം, ക്രൂശതില്‍ കണ്ടു
എന്‍ മനം ശാന്തി നേടുന്നു
—————————————–
F ഈ ലോകം നല്‍കും സമ്പത്ത്
ഇല്ലാ, സ്വസ്ഥത നല്‍കില്ല
M ഈ ലോകം നല്‍കും സമ്പത്ത്
ഇല്ലാ, സ്വസ്ഥത നല്‍കില്ല
F ഈശോ നാഥാ നിന്‍ സാന്ത്വനം
ഇന്നെന്‍ ദാഹം ശമിപ്പിക്കും
M ഈശോ നാഥാ നിന്‍ സാന്ത്വനം
ഇന്നെന്‍ ദാഹം ശമിപ്പിക്കും
A സ്‌നേഹ സാന്ത്വനം, യേശുവില്‍ നിന്നും
എന്നിലേക്കൊഴുകീടുമ്പോള്‍
സ്‌നേഹ പാരമ്യം, ക്രൂശതില്‍ കണ്ടു
എന്‍ മനം ശാന്തി നേടുന്നു
A സ്‌നേഹ സാന്ത്വനം, യേശുവില്‍ നിന്നും
എന്നിലേക്കൊഴുകീടുമ്പോള്‍
സ്‌നേഹ പാരമ്യം, ക്രൂശതില്‍ കണ്ടു
എന്‍ മനം ശാന്തി നേടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹ സാന്ത്വനം, യേശുവില്‍ നിന്നും എന്നിലേക്കൊഴുകീടുമ്പോള്‍ Sneha Santhwanam Yeshuvil Ninnum Lyrics | Sneha Santhwanam Yeshuvil Ninnum Song Lyrics | Sneha Santhwanam Yeshuvil Ninnum Karaoke | Sneha Santhwanam Yeshuvil Ninnum Track | Sneha Santhwanam Yeshuvil Ninnum Malayalam Lyrics | Sneha Santhwanam Yeshuvil Ninnum Manglish Lyrics | Sneha Santhwanam Yeshuvil Ninnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Santhwanam Yeshuvil Ninnum Christian Devotional Song Lyrics | Sneha Santhwanam Yeshuvil Ninnum Christian Devotional | Sneha Santhwanam Yeshuvil Ninnum Christian Song Lyrics | Sneha Santhwanam Yeshuvil Ninnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Saanthwanam, Yeshuvil Ninnum
Ennilekkozhukeedumbol
Sneha Paaramyam, Krooshathil Kandu
En Manam Shaanthi Nedunnu

Sneha Saanthwanam, Yeshuvil Ninnum
Ennilekkozhukeedumbol
Sneha Paaramyam, Krooshathil Kandu
En Manam Shaanthi Nedunnu

-----

Angil Njan Kanda Snehavum
Akathaaril, Theliyum Deepavum
Angil Njan Kanda Snehavum
Akathaaril, Theliyum Deepavum

Aathmanadha Nin Sammaanam
Aarum Thedidum Nin Dhaanam
Aathmanadha Nin Sammaanam
Aarum Thedidum Nin Dhaanam

Sneha Santhwanam, Yeshuvil Ninnum
Ennilekkozhukidumbol
Sneha Paramyam, Krooshathil Kandu
En Manam Shanthi Nedunnu

-----

Ee Lokam Nalkum Sambathu
Illaa, Swasthatha Nalkilla
Ee Lokham Nalkum Sambathu
Illaa, Swasthatha Nalkilla

Eesho Nadha Nin Saanthwanam
Innen Dhaaham Shamippikkum
Eesho Nadha Nin Saanthwanam
Innen Dhaaham Shamippikkum

Sneha Santhwanam, Yeshuvil Ninnum
Ennilekkozhukidumbol
Sneha Paramyam, Krooshathil Kandu
En Manam Shanthi Nedunnu

Sneha Santhwanam, Yeshuvil Ninnum
Ennilekkozhukidumbol
Sneha Paramyam, Krooshathil Kandu
En Manam Shanthi Nedunnu

Sneha Santhwanam Yeshuvil Ninnum Sneha Santhwanam Yeshuvil Ninnum Sneha Saanthwanam Yeshuvil Ninnum Snehasanthwanam Snehasaanthwanam Ennilekk Ennilekkozhukeedumbol Paramyam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 69.  Song ID 14064


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.