Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹ സ്വരൂപാ എന്നേശു നാഥാ
നിന്‍ സ്‌നേഹമോര്‍ത്താല്‍, അത്ഭുതം
അമ്മ മറന്നാല്‍, സ്നേഹിതര്‍ അകന്നാല്‍
നീ മാത്രമാണെന്റെ, ആശ്രയം
F സ്‌നേഹ സ്വരൂപാ എന്നേശു നാഥാ
നിന്‍ സ്‌നേഹമോര്‍ത്താല്‍, അത്ഭുതം
അമ്മ മറന്നാല്‍, സ്നേഹിതര്‍ അകന്നാല്‍
നീ മാത്രമാണെന്റെ, ആശ്രയം
—————————————–
M കളി മാറി, ചിരി മാഞ്ഞെന്‍, മുഖം ചുവന്നു
മാറാത്ത രോഗമാണെനിക്കെന്നറിഞ്ഞു
F കളി മാറി, ചിരി മാഞ്ഞെന്‍, മുഖം ചുവന്നു
മാറാത്ത രോഗമാണെനിക്കെന്നറിഞ്ഞു
M ബന്ധുക്കള്‍ മാറി നിന്നു, രോഗം പകര്‍ന്നിടാതെ
വെള്ളത്തിനായി ഞാന്‍ ദാഹിച്ചു
F ബന്ധുക്കള്‍ മാറി നിന്നു, രോഗം പകര്‍ന്നിടാതെ
വെള്ളത്തിനായി ഞാന്‍ ദാഹിച്ചു
A ചുമരിലെ ക്രൂശു രൂപം, നോക്കി കിടന്നു ഞാന്‍
A സ്‌നേഹ സ്വരൂപാ എന്നേശു നാഥാ
നിന്‍ സ്‌നേഹമോര്‍ത്താല്‍, അത്ഭുതം
അമ്മ മറന്നാല്‍, സ്നേഹിതര്‍ അകന്നാല്‍
നീ മാത്രമാണെന്റെ, ആശ്രയം
—————————————–
F എല്ലാം തികഞ്ഞവനെന്നഹങ്കരിച്ചതെന്തേ
സമ്പത്തിനായ് മാത്രം, ജീവിച്ചതെന്തേ
M എല്ലാം തികഞ്ഞവനെന്നഹങ്കരിച്ചതെന്തേ
സമ്പത്തിനായ് മാത്രം, ജീവിച്ചതെന്തേ
F മരണം അടുത്തു വന്നു, ബന്ധുക്കള്‍ കാത്തു നിന്നെന്‍
ആത്മാവിന്‍ തേങ്ങല്‍ ഞാന്‍, കേള്‍ക്കുന്നു
M മരണം അടുത്തു വന്നു, ബന്ധുക്കള്‍ കാത്തു നിന്നെന്‍
ആത്മാവിന്‍ തേങ്ങല്‍ ഞാന്‍, കേള്‍ക്കുന്നു
A ചുമരിലെ ക്രൂശു രൂപം, നോക്കി കിടക്കവേ
A സ്‌നേഹ സ്വരൂപാ എന്നേശു നാഥാ
നിന്‍ സ്‌നേഹമോര്‍ത്താല്‍, അത്ഭുതം
അമ്മ മറന്നാല്‍, സ്നേഹിതര്‍ അകന്നാല്‍
നീ മാത്രമാണെന്റെ, ആശ്രയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹ സ്വരൂപാ എന്നേശു നാഥാ നിന്‍ സ്‌നേഹമോര്‍ത്താല്‍, അത്ഭുതം Sneha Swaroopa Enneshu Nadha Lyrics | Sneha Swaroopa Enneshu Nadha Song Lyrics | Sneha Swaroopa Enneshu Nadha Karaoke | Sneha Swaroopa Enneshu Nadha Track | Sneha Swaroopa Enneshu Nadha Malayalam Lyrics | Sneha Swaroopa Enneshu Nadha Manglish Lyrics | Sneha Swaroopa Enneshu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Swaroopa Enneshu Nadha Christian Devotional Song Lyrics | Sneha Swaroopa Enneshu Nadha Christian Devotional | Sneha Swaroopa Enneshu Nadha Christian Song Lyrics | Sneha Swaroopa Enneshu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Swaroopaa Enneshu Nadha
Nin Snehamorthaal, Albhutham
Amma Marannaal, Snehithar Akannaal
Nee Maathramaanente, Aashrayam

Sneha Swaroopaa Enneshu Nadha
Nin Snehamorthaal, Albhutham
Amma Marannaal, Snehithar Akannaal
Nee Mathramaanente, Aashrayam

-----

Kali Maari, Chiri Maanjen, Mukham Chuvannu
Maaraatha Rogamaanenikkennarinju
Kali Maari, Chiri Maanjen, Mukham Chuvannu
Maaraatha Rogamaanenikkennarinju

Bandhukkal Maari Ninnu, Rogam Pakarnnidaathe
Vellathinaayi Njan Dhaahichu
Bandhukkal Maari Ninnu, Rogam Pakarnnidaathe
Vellathinaayi Njan Dhaahichu
Chumarile Krooshu Roopam, Nokki Kidannu Njan

Sneha Swaroopaa Enneshu Nadha
Nin Snehamorthaal, Albhutham
Amma Marannaal, Snehithar Akannaal
Nee Mathramanente, Aashrayam

-----

Ellaam Thikanjavanennahankarichathenthe
Sambathinaai Maathram, Jeevichathenthe
Ellaam Thikanjavanennahankarichathenthe
Sambathinaai Maathram, Jeevichathenthe

Maranam Aduthu Vannu, Bandhukkal Kaathu Ninnen
Aathmaavin Thengal Njan, Kelkkunnu
Maranam Aduthu Vannu, Bandhukkal Kaathu Ninnen
Aathmaavin Thengal Njan, Kelkkunnu
Chumarile Krooshu Roopam, Nokki Kidakkave

Sneha Swaroopaa Enneshu Nadha
Nin Snehamorthaal, Albhutham
Amma Marannaal, Snehithar Akannaal
Nee Maathramanente, Aashrayam

Sneha Swaroopa Snehaswaroopa Snehaswarupa Swarupa En Yeshu Enneshu Nadha Natha Nin Sneham Orthal Orthaal Snehamorthal Snehamorthaal Athbhutham


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 133.  Song ID 13681


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.