Malayalam Lyrics
My Notes
M | സ്നേഹ സ്വരൂപനാം എന്‍ ജീവനായക നിന്‍ തിരുമുന്‍പില്‍ വരുന്നൂ |
F | വേദന തിങ്ങുമീ, ജീവിതം നല്‍കിയ കണ്ണീര്‍ കണികയുമായ് |
A | കണ്ണീര്‍ കണികയുമായ് |
—————————————– | |
M | നിത്യഹരിതമാം മേച്ചില്‍പുറങ്ങളില്‍ എന്നെ നടത്തേണമേ |
F | സ്വച്ഛജലാശയ തീരത്തിലേക്കു നീ എന്നെ നയിക്കേണമേ |
A | എന്നേ നയിക്കേണമേ |
A | സ്നേഹ സ്വരൂപനാം എന്‍ ജീവനായക നിന്‍ തിരുമുന്‍പില്‍ വരുന്നൂ വേദന തിങ്ങുമീ, ജീവിതം നല്‍കിയ കണ്ണീര്‍ കണികയുമായ് കണ്ണീര്‍ കണികയുമായ് |
—————————————– | |
F | സത്യപ്രകാശം ചൊരിഞ്ഞെന്‍ വഴികളെ ധന്യമാക്കീടേണമേ |
M | മൃത്യുവിന്‍ താഴ്‌വര തന്നിലെനിക്കൊരു കൂട്ടായിരിക്കേണമേ |
A | കൂട്ടായിരിക്കേണമേ |
A | സ്നേഹ സ്വരൂപനാം എന്‍ ജീവനായക നിന്‍ തിരുമുന്‍പില്‍ വരുന്നൂ വേദന തിങ്ങുമീ, ജീവിതം നല്‍കിയ കണ്ണീര്‍ കണികയുമായ് കണ്ണീര്‍ കണികയുമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Swaroopanam En Jeeva Nayaka | സ്നേഹ സ്വരൂപനാം എന്‍ ജീവനായക നിന്‍ തിരുമുന്‍പില്‍ Sneha Swaroopanam En Jeeva Nayaka Lyrics | Sneha Swaroopanam En Jeeva Nayaka Song Lyrics | Sneha Swaroopanam En Jeeva Nayaka Karaoke | Sneha Swaroopanam En Jeeva Nayaka Track | Sneha Swaroopanam En Jeeva Nayaka Malayalam Lyrics | Sneha Swaroopanam En Jeeva Nayaka Manglish Lyrics | Sneha Swaroopanam En Jeeva Nayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Swaroopanam En Jeeva Nayaka Christian Devotional Song Lyrics | Sneha Swaroopanam En Jeeva Nayaka Christian Devotional | Sneha Swaroopanam En Jeeva Nayaka Christian Song Lyrics | Sneha Swaroopanam En Jeeva Nayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Thiru Munbil Varunnu
Vedhana Thingumee, Jeevitham Nalkiya
Kanneer Kanikayumai
Kanneer Kanikayumai
-----
Nithya Harithamaam Mechil Purangalil
Enne Nadathename
Swacha Jalashaya Theerathilekku Nee
Enne Nayikkename
Enne Nayikkename
Snehaswaroopanam En Jeeva Nayaka
Nin Thiru Munbil Varunnu
Vedhana Thingumee, Jeevitham Nalkiya
Kanneer Kanikayumai
Kanneer Kanikayumai
-----
Sathya Prakasham Chorinjen Vazhikale
Dhanyamakeedename
Mruthyuvin Thaazhvara Thannilenikkoru
Kuttayirikkename
Kuttayirikkename
Snehaswaroopanam En Jeeva Nayaka
Nin Thiru Munbil Varunnu
Vedhana Thingumee, Jeevitham Nalkiya
Kanneer Kanikayumai
Kanneer Kanikayumai
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet