Malayalam Lyrics

| | |

A A A

My Notes
M സ്നേഹസ്വരൂപനാം നാഥാ
നീയല്ലാതാരാണാലംബം
പാപങ്ങള്‍ പോക്കും കാരുണ്യമേ
പാടി നിന്നെ വാഴ്‌ത്താം
F സ്നേഹസ്വരൂപനാം നാഥാ
നീയല്ലാതാരാണാലംബം
പാപങ്ങള്‍ പോക്കും കാരുണ്യമേ
പാടി നിന്നെ വാഴ്‌ത്താം
—————————————–
M ഏകാന്ത രാവില്‍ ദാഹാര്‍ത്തനായ്
നീ വിരുന്നൂ വന്നൂ
F ആരും കൊതിക്കുന്നോരത്താഴമേകി
ആത്മ ശാന്തി തന്നൂ
M എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി
നല്ലോര്‍ക്കു നന്മകള്‍ നല്‍കീ
F എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി
നല്ലോര്‍ക്കു നന്മകള്‍ നല്‍കീ
A സ്നേഹസ്വരൂപനാം നാഥാ
നീയല്ലാതാരാണാലംബം
പാപങ്ങള്‍ പോക്കും കാരുണ്യമേ
പാടി നിന്നെ വാഴ്‌ത്താം
—————————————–
F തോരാതെ പാടും അടിമ തന്‍ ചുണ്ടില്‍
ജീവ ജലം നല്‍കൂ
M ആകാശ ഭൂമികള്‍ കൈ നീട്ടി വാങ്ങും
ആര്‍ദ്ര സ്നേഹം നല്‍കൂ
F മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം
ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ
M മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം
ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ
A സ്നേഹസ്വരൂപനാം നാഥാ
നീയല്ലാതാരാണാലംബം
പാപങ്ങള്‍ പോക്കും കാരുണ്യമേ
പാടി നിന്നെ വാഴ്‌ത്താം
പാടി നിന്നെ വാഴ്‌ത്താം
പാടി നിന്നെ വാഴ്‌ത്താം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Swaroopanam Nadha Nee Allatharanalambam | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Sneha Swaroopanam Nadha Lyrics | Sneha Swaroopanam Nadha Song Lyrics | Sneha Swaroopanam Nadha Karaoke | Sneha Swaroopanam Nadha Track | Sneha Swaroopanam Nadha Malayalam Lyrics | Sneha Swaroopanam Nadha Manglish Lyrics | Sneha Swaroopanam Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Swaroopanam Nadha Christian Devotional Song Lyrics | Sneha Swaroopanam Nadha Christian Devotional | Sneha Swaroopanam Nadha Christian Song Lyrics | Sneha Swaroopanam Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Swaroopanam Nadha
Nee Allatharanalambam
Paapangal Pokkum Karunyame
Paadi Ninne Vaazhthaam

Sneha Swaroopanam Nadha
Nee Allatharanalambam
Paapangal Pokkum Karunyame
Paadi Ninne Vaazhthaam

-----

Ekaantha Ravil Daahaarthanaayi
Nee Virunnu Vannu
Aarum Kothikkunnorathaazhameki
Athma Shanthi Thannu

Ellaarkkumellaarkkum Athaaniyaayi
Nallorkku Nanmakal Nalki
Ellaarkkumellaarkkum Athaaniyaayi
Nallorkku Nanmakal Nalki

Sneha Swaroopanam Nadha
Nee Allatharanalambam
Paapangal Pokkum Karunyame
Paadi Ninne Vaazhthaam

-----

Thoraathe Padum Adima Than Chundil
Jeeva Jalam Nalku
Aakasha Bhoomikal Kai Neetti Vangum
Aardra Sneham Nalku

Mizhineer Thulumpunnoree Paanapaathram
Hrudayathil Neeyettu Vaangoo
Mizhineer Thulumpunnoree Paanapaathram
Hrudayathil Neeyettu Vaangoo

Sneha Swaroopanam Nadha
Nee Allatharanalambam
Paapangal Pokkum Karunyame
Paadi Ninne Vaazhthaam
Paadi Ninne Vaazhthaam
Paadi Ninne Vaazhthaam

snehaswaroopanam snehaswarupanam snehaswaroopanaam snehaswarupanaam snehaswaroopanam sneha swaroopanam swarupanam swaroopanam swaroopanaam swarupanaam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 9574.  Song ID 3364


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.