Loading

Sneha Thathante Munpil Malayalam and Manglish Christian Devotional Song Lyrics

 Artist : Wilson Piravom

 Album : Srushtavu


Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹ താതന്റെ മുന്‍പില്‍
ഞാന്‍ വന്നു ചേരുന്ന നേരം
F സ്‌നേഹ താതന്റെ മുന്‍പില്‍
ഞാന്‍ വന്നു ചേരുന്ന നേരം
M എന്നുള്ളിലെ ദേവാലയത്തില്‍
ഞാനാര്‍ത്തു പാടുന്ന നേരം
F ആ നേരം, ദൈവ സ്‌നേഹം
കാരുണ്യം, തൂകിടുന്നു
—————————————–
M നീറും, നിരാശകളെല്ലാം
ഉള്ളില്‍ വിങ്ങുന്ന നൊമ്പരമെല്ലാം
F നീറും, നിരാശകളെല്ലാം
ഉള്ളില്‍ വിങ്ങുന്ന നൊമ്പരമെല്ലാം
M നിന്നോടു മാത്രമായ് ഞാന്‍ ചൊല്ലിടുമ്പോള്‍
F നെഞ്ചോടു ചേര്‍ത്തു നീ അകതാരിലേകി
A സാന്ത്വനമേകുന്ന സ്‌നേഹ തൈലം
🎵🎵🎵
A സ്‌നേഹ താതന്റെ മുന്‍പില്‍
ഞാന്‍ വന്നു ചേരുന്ന നേരം
—————————————–
F നീയെന്റെ ആശകളെല്ലാം
മിഴിയില്‍ വിരിയുന്ന നന്മകളാക്കി
M നീയെന്റെ ആശകളെല്ലാം
മിഴിയില്‍ വിരിയുന്ന നന്മകളാക്കി
F എന്നോടു ചേര്‍ന്നു നീ, കാതില്‍ പറഞ്ഞു
M എന്‍ സ്വന്തമാണു നീ, കരയേണ്ട കുഞ്ഞേ
A എത്ര മനോഹരം ദൈവ സ്‌നേഹം
🎵🎵🎵
A സ്‌നേഹ താതന്റെ മുന്‍പില്‍
ഞാന്‍ വന്നു ചേരുന്ന നേരം
A എന്നുള്ളിലെ ദേവാലയത്തില്‍
ഞാനാര്‍ത്തു പാടുന്ന നേരം
A ആ നേരം, ദൈവ സ്‌നേഹം
കാരുണ്യം, തൂകിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹ താതന്റെ മുന്‍പില്‍ ഞാന്‍ വന്നു ചേരുന്ന നേരം Sneha Thathante Munpil Lyrics | Sneha Thathante Munpil Song Lyrics | Sneha Thathante Munpil Karaoke | Sneha Thathante Munpil Track | Sneha Thathante Munpil Malayalam Lyrics | Sneha Thathante Munpil Manglish Lyrics | Sneha Thathante Munpil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Thathante Munpil Christian Devotional Song Lyrics | Sneha Thathante Munpil Christian Devotional | Sneha Thathante Munpil Christian Song Lyrics | Sneha Thathante Munpil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Thaathante Munpil
Njan Vannu Cherunna Neram
Sneha Thaathante Munpil
Njan Vannu Cherunna Neram

Ennullile Dhevalayathil
Njan Aarthu Paadunna Neram
Aa Neram, Daiva Sneham
Karunyam, Thookidunnu

-----

Neerum, Niraashakalellaam
Ullil Vingunna Nombaramellaam
Neerum, Niraashakalellaam
Ullil Vingunna Nombaramellaam

Ninnodu Maathramaai Njan Chollidumbol
Nenchodu Cherthu Nee Akathaarileki
Saanthwanamekunna Sneha Thailam

🎵🎵🎵

Sneha Thathante Mumbil
Njan Vannu Cherunna Neram

-----

Neeyente Aashakalellaam
Mizhiyil Viriyunna Nanmakalaakki
Neeyente Aashakalellaam
Mizhiyil Viriyunna Nanmakalaakki

Ennodu Chernnu Nee, Kaathil Paranju
En Swanthamaanu Nee, Karayenda Kunje
Ethra Manoharam Daiva Sneham

🎵🎵🎵

Sneha Thaathante Munpil
Njan Vannu Cherunna Neram
Ennullile Devalayathil
Njanaarthu Padunna Neram
Aa Neram, Daiva Sneham
Karunyam, Thookidunnu

Sneha Thathante Munpil Thaathante Munpil Snehathathante Snehathaathante Mumpil Munbil Mumbil


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 102.  Song ID 13439


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.