Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹ വിരുന്നില്‍.. ഈശോയെന്‍ നേരെ..
വരുന്നിതാ… വരുന്നിതാ…
F സ്‌നേഹിതനാമെന്‍.. ഈശോയെന്‍ ചാരെ..
ഇരുന്നിതാ… ഇരുന്നിതാ…
M തിരുനിണവും, തിരുശരീരവും
എന്‍ ജീവനിലൊന്നാകുന്നൂ
F തിരുനിണവും, തിരുശരീരവും
എന്‍ ജീവനിലൊന്നാകുന്നൂ
A എന്‍ നോവുകളകലുകയായ്
ഞാനേശുവില്‍  അലിയുകയായ്
A സ്‌നേഹ വിരുന്നില്‍.. ഈശോയെന്‍ നേരെ..
വരുന്നിതാ… വരുന്നിതാ…
—————————————–
M ഹൃദയം തകര്‍ന്നു ഞാന്‍ വന്നു
തിരുഹൃദയം തുറന്നു നീ തന്നു
മുറിവുകളും, എന്‍ കുറവുകളും
അറിഞ്ഞു നീയെന്‍ പ്രിയനായി
F ഹൃദയം തകര്‍ന്നു ഞാന്‍ വന്നു
തിരുഹൃദയം തുറന്നു നീ തന്നു
മുറിവുകളും, എന്‍ കുറവുകളും
അറിഞ്ഞു നീയെന്‍ പ്രിയനായി
A ഞാനകന്നു നിന്നതു മറന്നു പോയ്‌
A കാരുണ്യ തീരം തേടും, ജീവ നൗക ഞാന്‍ തുഴഞ്ഞു
ആരോരുമില്ലാതേകനായ്…
തിരകള്‍ക്കു മീതെ, എന്നിലേയ്‌ക്കു നീയണഞ്ഞു നമ്മള്‍
കാലത്തിനങ്ങേ കരയിലായ്…
—————————————–
F കനിവിന്‍ സാഗരമേ നിന്നില്‍
മിഴിനീര്‍ പുഴ ഞാന്‍ ചേരുന്നൂ
നീര്‍ചാലുകളായ് ആത്മാവില്‍
ഒഴുക്കണേ നിന്‍ ജീവജലം
M കനിവിന്‍ സാഗരമേ നിന്നില്‍
മിഴിനീര്‍ പുഴ ഞാന്‍ ചേരുന്നൂ
നീര്‍ചാലുകളായ് ആത്മാവില്‍
ഒഴുക്കണേ നിന്‍ ജീവജലം
A ഞാനയോഗ്യനെങ്കിലുമെന്‍ നാഥാ
A കാരുണ്യ തീരം തേടും, ജീവ നൗക ഞാന്‍ തുഴഞ്ഞു
ആരോരുമില്ലാതേകനായ്…
തിരകള്‍ക്കു മീതെ, എന്നിലേയ്‌ക്കു നീയണഞ്ഞു നമ്മള്‍
കാലത്തിനങ്ങേ കരയിലായ്…
F സ്‌നേഹ വിരുന്നില്‍.. ഈശോയെന്‍ നേരെ..
വരുന്നിതാ… വരുന്നിതാ…
M സ്‌നേഹിതനാമെന്‍.. ഈശോയെന്‍ ചാരെ..
ഇരുന്നിതാ… ഇരുന്നിതാ…
F തിരുനിണവും, തിരുശരീരവും
എന്‍ ജീവനിലൊന്നാകുന്നൂ
M തിരുനിണവും, തിരുശരീരവും
എന്‍ ജീവനിലൊന്നാകുന്നൂ
A എന്‍ നോവുകളകലുകയായ്
ഞാനേശുവില്‍  അലിയുകയായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹ വിരുന്നില്‍ ഈശോയെന്‍ നേരെ വരുന്നിതാ... വരുന്നിതാ... Sneha Virunnil Eesho En Nere Varunnitha Lyrics | Sneha Virunnil Eesho En Nere Varunnitha Song Lyrics | Sneha Virunnil Eesho En Nere Varunnitha Karaoke | Sneha Virunnil Eesho En Nere Varunnitha Track | Sneha Virunnil Eesho En Nere Varunnitha Malayalam Lyrics | Sneha Virunnil Eesho En Nere Varunnitha Manglish Lyrics | Sneha Virunnil Eesho En Nere Varunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Virunnil Eesho En Nere Varunnitha Christian Devotional Song Lyrics | Sneha Virunnil Eesho En Nere Varunnitha Christian Devotional | Sneha Virunnil Eesho En Nere Varunnitha Christian Song Lyrics | Sneha Virunnil Eesho En Nere Varunnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Virunnil.. Eeshoyen Nere..
Varunnithaa... Varunnithaa...
Snehithanaamen.. Eeshoyen Chaare..
Irunnithaa... Irunnithaa...

Thiruninavum, Thirushareeravum
En Jeevanilonnaakunnoo
Thiruninavum, Thirushareeravum
En Jeevanilonnaakunnoo
En Novukalakalukayaai
Njaneshuvil Aliyukayaai

Sneha Virunnil.. Eeshoyen Nere..
Varunnithaa... Varunnithaa...

-----

Hrudhayam Thakarnnu Njan Vannu
Thiruhrudhayam Thurannu Nee Thannu
Murivukalum, En Kuravukalum
Arinju Neeyen Priyanaayi

Hrudhayam Thakarnnu Njan Vannu
Thiruhrudhayam Thurannu Nee Thannu
Murivukalum, En Kuravukalum
Arinju Neeyen Priyanaayi
Njanakannu Ninnathu Marannu Poi

Kaarunya Theeram Thedum, Jeeva Nauka Njan Thuzhanju
Aarorumillaathekanaai...
Thirakalkku Meethe, Ennileikku Neeyananju Nammal
Kaalathinange Karayilaai...

-----

Kanivin Saagarame Ninnil
Mizhineer Puzha Njan Cherunnoo
Neerchaalukalaai Aathmavil
Ozhukkane Nin Jeevajalam

Kanivin Saagarame Ninnil
Mizhineer Puzha Njan Cherunnu
Neerchalukalaai Aathmaavil
Ozhukkane Nin Jeeva Jalam
Njan Ayogyanenkilumen Nadha

Karunya Theeram Thedum, Jeeva Nauka Njan Thuzhanju
Aarorumillathekanaai...
Thirakalkku Meethe, Ennilekku Nee Ananju Nammal
Kalathinange Karayilaai...

Sneha Virunnil.. Eeshoyen Nere..
Varunnithaa... Varunnithaa...
Snehithanamen.. Eeshoyen Chare..
Irunnithaa... Irunnithaa...

Thiru Ninavum, Thiru Shareeravum
En Jeevanil Onnaakunnoo
Thiru Ninavum, Thiru Shareeravum
En Jeevanil Onnaakunnu
En Novukal Akalukayaai
Njan Yeshuvil Aliyukayaai

Sneha Virunnil Eesho Enn Nere Snehavirunnil Eeshoyen eeshoven Eeshoyennere Eeshoyenere Enere Ennere Varunnitha


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 381.  Song ID 13384


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.