Malayalam Lyrics

| | |

A A A

My Notes
M സ്നേഹം അപ്പമായി മുറിയുന്നിതാ
ത്യാഗം സ്നേഹമായി മാറുന്നിതാ
സഹനങ്ങള്‍ ആനന്ദമാകുന്നിതാ
നോവുകള്‍ മധുരമായി തീരുന്നിതാ
ഈ യാഗ വേദിയില്‍ എന്‍ യേശു നാഥന്‍
തന്‍ ജീവനെപ്പോലും നല്‍കുന്നിതാ
F സ്നേഹം അപ്പമായി മുറിയുന്നിതാ
ത്യാഗം സ്നേഹമായി മാറുന്നിതാ
സഹനങ്ങള്‍ ആനന്ദമാകുന്നിതാ
നോവുകള്‍ മധുരമായി തീരുന്നിതാ
ഈ യാഗ വേദിയില്‍ എന്‍ യേശു നാഥന്‍
തന്‍ ജീവനെപ്പോലും നല്‍കുന്നിതാ
A സ്നേഹത്തിനര്‍ത്ഥം ഞാന്‍ കാണുന്നിതാ
ഈ തിരുവോസ്‌തിയില്‍
ത്യാഗത്തിനാഴം ഞാന്‍ അറിയുന്നിതാ
ഈ ദിവ്യ കൂദാശയില്‍
  —————————————–
M ഹൃദയം നാഥനായി നല്‍കാം
ഈ സ്നേഹ കൂദാശയില്‍
F അഭയം നാഥനിലെന്നാല്‍
മഹിയില്‍ ഭാഗ്യമതല്ലോ
M ഓരോ നിമിഷവും എന്നില്‍
സ്നേഹം തൂകിടും നാഥന്‍
F ആരും നല്‍കാത്ത സ്നേഹം
നാഥന്‍ നല്‍കിയിടും
A സ്നേഹം അപ്പമായി മുറിയുന്നിതാ
ത്യാഗം സ്നേഹമായി മാറുന്നിതാ
സഹനങ്ങള്‍ ആനന്ദമാകുന്നിതാ
നോവുകള്‍ മധുരമായി തീരുന്നിതാ
ഈ യാഗ വേദിയില്‍ എന്‍ യേശു നാഥന്‍
തന്‍ ജീവനെപ്പോലും നല്‍കുന്നിതാ
  —————————————–
F എന്നില്‍ നാഥന്‍ വരുമ്പോള്‍
ജന്മം ധന്യമായി തീരും
M മൃദുവായി നാഥന്‍ തൊടുമ്പോള്‍
അധരം നിന്‍ സ്‌തുതി പാടും
F എന്നും മനസ്സിന്റെ ഉള്ളില്‍
നാഥന്‍ വാസമാക്കിടും
M പാദം തളരാതെ എന്നും
നാഥന്‍ നയിച്ചീടും
M സ്നേഹം അപ്പമായി മുറിയുന്നിതാ
ത്യാഗം സ്നേഹമായി മാറുന്നിതാ
സഹനങ്ങള്‍ ആനന്ദമാകുന്നിതാ
നോവുകള്‍ മധുരമായി തീരുന്നിതാ
ഈ യാഗ വേദിയില്‍ എന്‍ യേശു നാഥന്‍
തന്‍ ജീവനെപ്പോലും നല്‍കുന്നിതാ
F സ്നേഹം അപ്പമായി മുറിയുന്നിതാ
ത്യാഗം സ്നേഹമായി മാറുന്നിതാ
സഹനങ്ങള്‍ ആനന്ദമാകുന്നിതാ
നോവുകള്‍ മധുരമായി തീരുന്നിതാ
ഈ യാഗ വേദിയില്‍ എന്‍ യേശു നാഥന്‍
തന്‍ ജീവനെപ്പോലും നല്‍കുന്നിതാ
A സ്നേഹത്തിനര്‍ത്ഥം ഞാന്‍ കാണുന്നിതാ
ഈ തിരുവോസ്‌തിയില്‍
ത്യാഗത്തിനാഴം ഞാന്‍ അറിയുന്നിതാ
ഈ ദിവ്യ കൂദാശയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Appamayi Muriyunnitha | സ്നേഹം അപ്പമായി മുറിയുന്നിതാ ത്യാഗം സ്നേഹമായി മാറുന്നിതാ Sneham Appamayi Muriyunnitha Lyrics | Sneham Appamayi Muriyunnitha Song Lyrics | Sneham Appamayi Muriyunnitha Karaoke | Sneham Appamayi Muriyunnitha Track | Sneham Appamayi Muriyunnitha Malayalam Lyrics | Sneham Appamayi Muriyunnitha Manglish Lyrics | Sneham Appamayi Muriyunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Appamayi Muriyunnitha Christian Devotional Song Lyrics | Sneham Appamayi Muriyunnitha Christian Devotional | Sneham Appamayi Muriyunnitha Christian Song Lyrics | Sneham Appamayi Muriyunnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneham Appamayi Muriyunnitha
Thyagam Snehamay Maarunnitha
Sahanangal Aanandhamaakunnitha
Novukal Madhuramaay Theerunnitha
Ee Yaga Vedhiyil Enneshunaadhan
Than Jeevane Polum Nalkunnutha

Sneham Appamayi Muriyunnitha
Thyagam Snehamay Maarunnitha
Sahanangal Aanandhamaakunnitha
Novukal Madhuramaay Theerunnitha
Ee Yaga Vedhiyil Enneshunaadhan
Than Jeevane Polum Nalkunnutha

Snehathinartham Njan Kaanunnitha
Ee Thiruvosthiyil
Thyagathinaazham Njan Ariyunnitha
Ee Divya Koodaasayil

-------

Hridayam Naadhanaay Nalkam
Ee Sneha Koodaasayil
Abhayam Naadhanilennal
Mahiyil Bhaagyamathallo
Oro Nimishavumennil
Sneham Thookidum Nadhan
Arum Nalkatha Sneham
Nadhan Nalkeedum

Sneham Appamayi Muriyunnitha
Thyagam Snehamay Maarunnitha
Sahanangal Aanandhamaakunnitha
Novukal Madhuramaay Theerunnitha
Ee Yaga Vedhiyil Enneshunaadhan
Than Jeevane Polum Nalkunnutha

-------

Ennil Nadhan Varumbol
Janmam Dhanyamay Theerum
Mridhuvay Naadhan Thodumbol
Adharam Nin Sthuthi Paadum
Ennum Manasinte Ullil
Nadhan Vasamakkeedum
Paadham Thalaraatheynnum
Nadhan Nayicheedum

Sneham Appamayi Muriyunnitha
Thyagam Snehamay Maarunnitha
Sahanangal Aanandhamaakunnitha
Novukal Madhuramaay Theerunnitha
Ee Yaga Vedhiyil Enneshunaadhan
Than Jeevane Polum Nalkunnutha

Sneham Appamayi Muriyunnitha
Thyagam Snehamay Maarunnitha
Sahanangal Aanandhamaakunnitha
Novukal Madhuramaay Theerunnitha
Ee Yaga Vedhiyil Enneshunaadhan
Than Jeevane Polum Nalkunnutha

Snehathinartham Njan Kaanunnitha
Ee Thiruvosthiyil
Thyagathinaazham Njan Ariyunnitha
Ee Divya Koodaasayil

Media

If you found this Lyric useful, sharing & commenting below would be Prodigious!
  1. Ashwini

    April 5, 2023 at 10:41 AM

    Thank you for making the Manglish version available for many many beautiful songs. It’s so helpful for persons like me willing to sing Malayalam songs at Eucharist. May God continue to bless and anoint you to do this ministry of music translations!

    • MADELY Admin

      April 5, 2023 at 10:52 AM

      We’re very happy to hear that Ashwini! May God bless you too 🙂

Your email address will not be published. Required fields are marked *





Views 26125.  Song ID 3022


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.