Malayalam Lyrics

| | |

A A A

My Notes
M ​സ്‌നേഹം കവിഞ്ഞൊഴുകും…
അള്‍ത്താരയില്‍…
F സ്വര്‍ഗ്ഗം താണിറങ്ങും…
ബലിവേദിയില്‍…
M ദൈവം വസിക്കും, സ്വര്‍ഗ്ഗീയ ഭവനത്തില്‍
വന്നീടുവിന്‍, പ്രിയ ജനമേ
F കന്മഷം നീക്കി, കളങ്കമില്ലാതെ
കരുതും കണ്മണിപോല്‍ നാഥന്‍
A ​സ്‌നേഹം കവിഞ്ഞൊഴുകും…
അള്‍ത്താരയില്‍…
A സ്വര്‍ഗ്ഗം താണിറങ്ങും…
ബലിവേദിയില്‍…
—————————————–
M ഈ യാഗവേദിയില്‍, തെളിയും മെഴുതിരിയാകാം
ഈ സ്‌നേഹ മാരിയില്‍, വിരിയും നറുമലരാകാം
F ഈ യാഗവേദിയില്‍, തെളിയും മെഴുതിരിയാകാം
ഈ സ്‌നേഹ മാരിയില്‍, വിരിയും നറുമലരാകാം
M മനസ്സു തുറന്നൊന്നു, കരയാം എന്റെ
നാഥന്റെ മുന്‍പില്‍, ക്ഷമാശീലനീശോയ്‌ക്കു മുന്നില്‍
🎵🎵🎵
A ​സ്‌നേഹം കവിഞ്ഞൊഴുകും…
അള്‍ത്താരയില്‍…
A സ്വര്‍ഗ്ഗം താണിറങ്ങും…
ബലിവേദിയില്‍…
—————————————–
F ദൈവിക സ്‌നേഹം, കുര്‍ബാനയാകുമ്പോള്‍
മാലാഖമാര്‍ പാടും, സങ്കീര്‍ത്തനം
M ദൈവിക സ്‌നേഹം, കുര്‍ബാനയാകുമ്പോള്‍
മാലാഖമാര്‍ പാടും, സങ്കീര്‍ത്തനം
F ആത്മാവില്‍ അള്‍ത്താര, തീര്‍ക്കാമീ നിമിഷം
അവനെന്നില്‍ അണയുമ്പോള്‍, സ്വര്‍ഗ്ഗീയ അനുഭൂതി നിറയുന്നു
🎵🎵🎵
A ​സ്‌നേഹം കവിഞ്ഞൊഴുകും…
അള്‍ത്താരയില്‍…
A സ്വര്‍ഗ്ഗം താണിറങ്ങും…
ബലിവേദിയില്‍…
M ദൈവം വസിക്കും, സ്വര്‍ഗ്ഗീയ ഭവനത്തില്‍
വന്നീടുവിന്‍, പ്രിയ ജനമേ
F കന്മഷം നീക്കി, കളങ്കമില്ലാതെ
കരുതും കണ്മണിപോല്‍ നാഥന്‍
A കരുതും കണ്മണിപോല്‍ നാഥന്‍
A കരുതും കണ്മണിപോല്‍ നാഥന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹം കവിഞ്ഞൊഴുകും... അള്‍ത്താരയില്‍... സ്വര്‍ഗ്ഗം താണിറങ്ങും... ബലിവേദിയില്‍... Sneham Kavinjozhukum Altharayil Lyrics | Sneham Kavinjozhukum Altharayil Song Lyrics | Sneham Kavinjozhukum Altharayil Karaoke | Sneham Kavinjozhukum Altharayil Track | Sneham Kavinjozhukum Altharayil Malayalam Lyrics | Sneham Kavinjozhukum Altharayil Manglish Lyrics | Sneham Kavinjozhukum Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Kavinjozhukum Altharayil Christian Devotional Song Lyrics | Sneham Kavinjozhukum Altharayil Christian Devotional | Sneham Kavinjozhukum Altharayil Christian Song Lyrics | Sneham Kavinjozhukum Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneham Kavinjozhukum...
Altharayil...
Swarggam Thaanirangum...
Balivedhiyil...

Daivam Vasikkum, Swarggeeya Bhavanathil
Vanneeduvin, Priya Janame
Kanmasham Neekki, Kalankamillaathe
Karuthum Kanmanipol Nadhan

Sneham Kavinjozhukum...
Altharayil...
Swargam Thaanirangum...
Balivedhiyil...

-----

Ee Yaagavedhiyil, Theliyum Mezhuthiriyaakaam
Ee Sneha Maariyil, Viriyum Narumalaraakaam
Ee Yaagavedhiyil, Theliyum Mezhuthiriyaakaam
Ee Sneha Maariyil, Viriyum Narumalaraakaam
Manassu Thurannonnu, Karayaam Ente
Nadhante Munpil, Kshamaasheelaneeshoykku Munnil

🎵🎵🎵

Sneham Kavinjozhukum...
Altharayil...
Swargam Thanirangum...
Balivedhiyil...

-----

Dhaivika Sneham, Kurbanayaakumbol
Malakhamaar Paadum, Sankeerthanam
Daivika Sneham, Kurbaanayaakumbol
Malakhamaar Paadum, Sankeerthanam
Aathmavil Althara, Theerkkaamee Nimisham
Avanennil Anayumbol, Swarggeeya Anubhoothi Nirayunnu

🎵🎵🎵

Sneham Kavinjozhukum...
Altharayil...
Swarggam Thaanirangum...
Balivedhiyil...

Daivam Vasikkum, Swargeeya Bhavanathil
Vanniduvin, Priya Janame
Kannmasham Neekki, Kalankamillathe
Karuthum Kanmanipol Nadhan
Karuthum Kanmanipol Nadhan
Karuthum Kanmanipol Nadhan

Sneham Kavinjozhukum Altharayil Sneham Kavinju Ozhukum Althaarayil Thanirangum Dhaivam Dheivam Deivam Swargeeya


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 74.  Song ID 14148


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.