Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹം മാത്രം തന്നോനെ നീ
ജീവന്‍ പോലും തന്നോനെ നീ
🎵🎵🎵
F സ്‌നേഹം മാത്രം തന്നോനെ നീ
ജീവന്‍ പോലും തന്നോനെ നീ
M ക്രൂശില്‍ പോലും ക്ഷമിച്ചു നീ
അന്ത്യത്തോളം ലാളിച്ചു നീ
F പാപമെല്ലാം മോചിച്ചോനെ
രക്ഷകനായ് തീര്‍ന്നവനെ
M പാപമെല്ലാം മോചിച്ചോനെ
രക്ഷകനായ് തീര്‍ന്നവനെ
A തിരികെ വരുവാന്‍, കൊതിയായ് പ്രിയനേ
പിരിയില്ലിനി ഞാന്‍, അന്ത്യം വരെയും
—————————————–
M ആശ്വാസം തേടി ഞാന്‍ ഏറെ ഓടി
ഒരാശ്വാസ വാക്കിനായ് ഏറെ നീറി
F ആശ്വാസം തേടി ഞാന്‍ ഏറെ ഓടി
ഒരാശ്വാസ വാക്കിനായ് ഏറെ നീറി
M ഒറ്റക്കൊന്നു കരയാനായ് ഏറെ മോഹിച്ചു
ആരും കാണാകോണുകളില്‍ മുഖം മറച്ചു
F ഈശോ തന്‍ തോളെന്റെ
തലയിണയായ് തീര്‍ന്നല്ലോ
ഈശോ തന്‍ കൈകളോ
എന്‍ തൂവാലയായി
M ഈശോ തന്‍ തോളെന്റെ
തലയിണയായ് തീര്‍ന്നല്ലോ
ഈശോ തന്‍ കൈകളോ
എന്‍ തൂവാലയായി
A ഒരിക്കലും ഒറ്റക്കു ഞാന്‍
കരഞ്ഞതില്ല
F സ്‌നേഹം മാത്രം നല്‍കാനായി
എന്‍ ദുഃഖമെല്ലാം ചോദിച്ചു നീ
M ഞാന്‍ സന്തോഷത്താല്‍ നീങ്ങാനായി
എന്‍ ക്രൂശതെല്ലാം വാങ്ങിച്ചു നീ
F സ്‌നേഹം തന്നു മതിയാകാതെ
ഹൃദയം പോലും പങ്കുവച്ചു
M സ്‌നേഹം തന്നു മതിയാകാതെ
ഹൃദയം പോലും പങ്കുവച്ചു
A തിരികെ വരുവാന്‍, കൊതിയായ് പ്രിയനേ
പിരിയില്ലിനി ഞാന്‍, അന്ത്യം വരെയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Mathram Thannone Nee | സ്‌നേഹം മാത്രം തന്നോനെ നീ ജീവന്‍ പോലും തന്നോനെ നീ Sneham Mathram Thannone Nee Lyrics | Sneham Mathram Thannone Nee Song Lyrics | Sneham Mathram Thannone Nee Karaoke | Sneham Mathram Thannone Nee Track | Sneham Mathram Thannone Nee Malayalam Lyrics | Sneham Mathram Thannone Nee Manglish Lyrics | Sneham Mathram Thannone Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Mathram Thannone Nee Christian Devotional Song Lyrics | Sneham Mathram Thannone Nee Christian Devotional | Sneham Mathram Thannone Nee Christian Song Lyrics | Sneham Mathram Thannone Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneham Mathram Thannone Nee...
Jeevan Polum Thannone Nee...

🎵🎵🎵

Sneham Mathram Thannone Nee
Jeevan Polum Thannone Nee
Krooshil Polum Kshamichu Nee
Anthyatholam Laalichu Nee

Paapamellam Mochichone
Rakshakanaai Theernnavane
Paapamellam Mochichone
Rakshakanaai Theernnavane

Thirike Varuvaan, Kothiyaai Priyane
Piriyillini Njan, Anthyam Vareyum

-----

Aashwasam Thedi Njan Ere Odi
Oraashwasa Vaakkinaai Ere Neeri
Aashwasam Thedi Njan Ere Odi
Oraashwasa Vaakkinaai Ere Neeri

Ottaikkonnu Karayanaai Ere Mohichu
Aarum Kaana Konukalil Mukham Marachu

Eesho Than Tholente
Thalayinayaai Theernnallo
Eesho Than Kaikalo
En Thoovalayaayi

Eesho Than Tholente
Thalayinayaai Theernnallo
Eesho Than Kaikalo
En Thoovalayaayi

Orikkalum Ottaikku Njan
Karanjathilla

Sneham Mathram Nalkanaayi
En Dhukhamellam Chodhichu Nee
Njan Santhoshathaal Neengaanayi
En Krooshathellaam Vangichu Nee

Sneham Thannu Mathiyakathe
Hrudhayam Polum Panku Vechu
Sneham Thannu Mathiyakathe
Hrudhayam Polum Panku Vechu

Thirike Varuvaan, Kothiyaai Priyane
Piriyillini Njan, Anthyam Vareyum

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 2004.  Song ID 6793


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.