Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹം മഴയായി പെയ്‌തിറങ്ങും
ദിവ്യകാരുണ്യമേ
നെഞ്ചില്‍ ചൂടായി പെയ്‌തിറങ്ങും
സ്‌നേഹ സായൂജ്യമേ
F സ്‌നേഹം മഴയായി പെയ്‌തിറങ്ങും
ദിവ്യകാരുണ്യമേ
നെഞ്ചില്‍ ചൂടായി പെയ്‌തിറങ്ങും
സ്‌നേഹ സായൂജ്യമേ
M നിറ മഴയില്‍, നിറ കണ്ണാല്‍ മുന്‍പില്‍ നില്‍ക്കാം
നുകരാം നിന്‍ ദിവ്യ സ്‌നേഹം
F അകതാരില്‍ അലിവോടെ നീ വരുമ്പോള്‍
എല്ലാം മറന്നു ഞാന്‍ ചേര്‍ന്നീടാം
—————————————–
M നീ എന്റെ, ജീവന്റെ, കാണാകോണില്‍
മായാത്ത സൂര്യനായ്, തെളിഞ്ഞുനിന്നു
F ആരോരും, അറിയാത്ത, പാപങ്ങളും
സക്രാരി തന്നിലായ്, ചേര്‍ത്തു വച്ചു
M അലിവോടെ നീയെന്നെ തഴുകിടുമ്പോള്‍
അപരാധമെല്ലാം അകന്നീടുന്നു
F അലിവോടെ നീയെന്നെ തഴുകിടുമ്പോള്‍
അപരാധമെല്ലാം അകന്നീടുന്നു
A നാവിലീശോ അപ്പമായ്
നന്ദി ചൊല്ലാന്‍ നേരമായ്
ഈശോ നീയെന്‍ സ്വന്തമായ്
ഞാന്‍ ചലിക്കും സക്രാരിയായ്
A നാവിലീശോ അപ്പമായ്
നന്ദി ചൊല്ലാന്‍ നേരമായ്
ഈശോ നീയെന്‍ സ്വന്തമായ്
ഞാന്‍ ചലിക്കും സക്രാരിയായ്
—————————————–
F നീയെന്റെ, ആത്മാവിന്‍, തന്ത്രികളില്‍
ആശ്വാസ രാഗമായ്, ഉണരുന്നു
M ആരാരും, കൊതിക്കുന്ന, നിന്‍ സ്‌നേഹം
എല്ലാം മറന്നു ഞാന്‍, നുകര്‍ന്നീടാം
F കനിവോടെ നീയെന്നെ കരുതീടുമ്പോള്‍
കരതാരിലേകീടാം ഈ ജീവിതം
M കനിവോടെ നീയെന്നെ കരുതീടുമ്പോള്‍
കരതാരിലേകീടാം ഈ ജീവിതം
F സ്‌നേഹം മഴയായി പെയ്‌തിറങ്ങും
ദിവ്യകാരുണ്യമേ
M നെഞ്ചില്‍ ചൂടായി പെയ്‌തിറങ്ങും
സ്‌നേഹ സായൂജ്യമേ
A നാവിലീശോ അപ്പമായ്
നന്ദി ചൊല്ലാന്‍ നേരമായ്
ഈശോ നീയെന്‍ സ്വന്തമായ്
ഞാന്‍ ചലിക്കും സക്രാരിയായ്
A നാവിലീശോ അപ്പമായ്
നന്ദി ചൊല്ലാന്‍ നേരമായ്
ഈശോ നീയെന്‍ സ്വന്തമായ്
ഞാന്‍ ചലിക്കും സക്രാരിയായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Mazhayayi Peythirangum | സ്‌നേഹം മഴയായി പെയ്‌തിറങ്ങും ദിവ്യകാരുണ്യമേ Sneham Mazhayayi Peythirangum Lyrics | Sneham Mazhayayi Peythirangum Song Lyrics | Sneham Mazhayayi Peythirangum Karaoke | Sneham Mazhayayi Peythirangum Track | Sneham Mazhayayi Peythirangum Malayalam Lyrics | Sneham Mazhayayi Peythirangum Manglish Lyrics | Sneham Mazhayayi Peythirangum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Mazhayayi Peythirangum Christian Devotional Song Lyrics | Sneham Mazhayayi Peythirangum Christian Devotional | Sneham Mazhayayi Peythirangum Christian Song Lyrics | Sneham Mazhayayi Peythirangum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneham Mazhayayi Peythirangum
Divya Karunyame
Nenchil Choodaayi Peythirangum
Sneha Saayoojyame

Sneham Mazhayaayi Peythirangum
Divya Karunyame
Nenchil Choodaayi Peythirangum
Sneha Saayoojyame

Nira Mazhayil, Nira Kannaal Munpil Nilkkaam
Nukaraam Nin Dhivya Sneham
Akathaaril Alivode Nee Varumbol
Ellam Marannu Njaan Chernneedaam

-----

Nee Ente, Jeevante, Kaanakonil
Mayatha Sooryanaai, Thelinju Ninnu
Aarorum, Ariyaatha, Paapangalum
Sakraari Thannilaai, Cherthu Vachu

Alivode Neeyenne Thazhukidumbol
Aparaadhamellaam Akanneedunnu
Alivode Neeyenne Thazhukidumbol
Aparaadhamellaam Akanneedunnu

Naavileesho Appamaai
Nandhi Chollaan Neramaai
Eesho Neeyen Swanthamaai
Njan Chalikkum Sakraariyaai

Naavileesho Appamaai
Nandhi Chollaan Neramaai
Eesho Neeyen Swanthamaai
Njan Chalikkum Sakraariyaai

-----

Neeyente, Aathmaavin, Thanthrikalil
Aashwaasa Raagamaai, Unarunnu
Aaraarum, Kothikkunna, Nin Sneham
Ellam Marannu Njan, Nukarnneedaam

Kanivode Nee Enne Karutheedumbol
Karathaaril Ekeedaam Ee Jeevitham
Kanivode Nee Enne Karutheedumbol
Karathaaril Ekeedaam Ee Jeevitham

Sneham Mazhayaayi Peythirangum
Divya Karunyame
Nenchil Choodaayi Peythirangum
Sneha Saayoojyame

Naavileesho Appamaai
Nandi Chollan Neramaai
Eesho Neeyen Swanthamaai
Njan Chalikkum Sakrariyaai

Naavileesho Appamaai
Nanni Chollan Neramaai
Eesho Neeyen Swanthamaai
Njan Chalikkum Sakrariyaai

Sneham Mazhayayi Mazhayaayi Mazhayai Mazhayaai Peythirangum Peithirangum Peythu Irangum


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 495.  Song ID 10251


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.