Malayalam Lyrics
My Notes
M | സ്നേഹം നിറഞ്ഞോരീ കൂദാശയില്‍ രാവൊടു രാവായ് പാര്‍ക്കുന്നു നീ |
F | ദാഹാര്‍ത്തനായ്, സ്നേഹാര്‍ദ്രനായ് വാഴും കാരുണ്യ സാഗരമേ |
A | സ്നേഹം നിറഞ്ഞോരീ കൂദാശയില്‍ രാവൊടു രാവായ് പാര്‍ക്കുന്നു നീ |
—————————————– | |
M | നാകാധി നാഥാ നീ സക്രാരിയില്‍ ഏകാന്ത വാസം കൊള്ളുന്നിതാ ആലംബമായ്, ആശ്വാസമായ് ഭാരം വഹിക്കുന്നോര്ക്കത്താണിയായ് |
F | നാകാധി നാഥാ നീ സക്രാരിയില്‍ ഏകാന്ത വാസം കൊള്ളുന്നിതാ ആലംബമായ്, ആശ്വാസമായ് ഭാരം വഹിക്കുന്നോര്ക്കത്താണിയായ് |
M | ആ.. ആ.. ആ.. ആ ആ ആ.. |
A | സ്നേഹം നിറഞ്ഞോരീ കൂദാശയില്‍ രാവൊടു രാവായ് പാര്‍ക്കുന്നു നീ ദാഹാര്‍ത്തനായ്, സ്നേഹാര്‍ദ്രനായ് വാഴും കാരുണ്യ സാഗരമേ |
A | സ്നേഹം നിറഞ്ഞോരീ കൂദാശയില്‍ രാവൊടു രാവായ് പാര്‍ക്കുന്നു നീ |
—————————————– | |
F | വാഗ്ദാന ഭൂമിയില്‍ ചെന്നു ചേരാന്‍ തീര്‍ത്ഥാടനം ചെയ്യും മാനവര്‍ക്കായ് ആഹാരമായ്, പാനീയമായ് നിന് മാംസ രക്തങ്ങള്‍ ഏകുന്നു നീ |
M | വാഗ്ദാന ഭൂമിയില്‍ ചെന്നു ചേരാന്‍ തീര്‍ത്ഥാടനം ചെയ്യും മാനവര്‍ക്കായ് ആഹാരമായ്, പാനീയമായ് നിന് മാംസ രക്തങ്ങള്‍ ഏകുന്നു നീ |
F | ആ.. ആ.. ആ.. ആ ആ ആ.. |
A | സ്നേഹം നിറഞ്ഞോരീ കൂദാശയില്‍ രാവൊടു രാവായ് പാര്‍ക്കുന്നു നീ ദാഹാര്‍ത്തനായ്, സ്നേഹാര്‍ദ്രനായ് വാഴും കാരുണ്യ സാഗരമേ |
A | സ്നേഹം നിറഞ്ഞോരീ കൂദാശയില്‍ രാവൊടു രാവായ് പാര്‍ക്കുന്നു നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Niranjoree Koodashayil | സ്നേഹം നിറഞ്ഞോരീ കൂദാശയില്‍ രാവൊടു രാവായ് പാര്‍ക്കുന്നു നീ Sneham Niranjoree Koodashayil Lyrics | Sneham Niranjoree Koodashayil Song Lyrics | Sneham Niranjoree Koodashayil Karaoke | Sneham Niranjoree Koodashayil Track | Sneham Niranjoree Koodashayil Malayalam Lyrics | Sneham Niranjoree Koodashayil Manglish Lyrics | Sneham Niranjoree Koodashayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Niranjoree Koodashayil Christian Devotional Song Lyrics | Sneham Niranjoree Koodashayil Christian Devotional | Sneham Niranjoree Koodashayil Christian Song Lyrics | Sneham Niranjoree Koodashayil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Raavodu Raavaai Paarkkunnu Nee
Dhaahaarthanaai, Snehaardhranaai
Vaazhum Kaarunya Saagarame
Sneham Niranjoree Koodaashayil
Raavodu Raavaai Paarkkunnu Nee
-----
Naakaadhi Nadha Nee Sakraariyil
Ekaantha Vaasam Kollunnithaa
Aalambamaai, Aashwaasamaai
Bhaaram Vahikkunnorkkathaaniyaai
Naakaadhi Nadha Nee Sakraariyil
Ekaantha Vaasam Kollunnithaa
Aalambamaai, Aashwaasamaai
Bhaaram Vahikkunnorkkathaaniyaai
Aa.. Aa.. Aa.. Aa Aa Aa..
Sneham Niranjoree Koodhaashayil
Raavodu Raavaai Paarkkunnu Nee
Dhaahaarthanaai, Snehaardhranaai
Vaazhum Kaarunya Saagarame
Sneham Niranjoree Koodhaashayil
Ravodu Ravaai Parkkunnu Nee
-----
Vaagdhaana Bhoomiyil Chennu Cheraan
Theerthaadanam Cheyyum Maanavarkkaay
Aahaaramaai, Paaneeyamaai
Nin Maamsa Rakthangal Ekunnu Nee
Vaagdhaana Bhoomiyil Chennu Cheraan
Theerthaadanam Cheyyum Maanavarkkaay
Aahaaramaai, Paaneeyamaai
Nin Maamsa Rakthangal Ekunnu Nee
Aa.. Aa.. Aa.. Aa Aa Aa..
Sneham Niranjoree Koodhaashayil
Raavodu Raavaai Paarkkunnu Nee
Dhaahaarthanaai, Snehaardhranaai
Vaazhum Kaarunya Saagarame
Sneham Niranjoree Koodhaashayil
Ravodu Ravaai Parkkunnu Nee
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet