Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹം നിറഞ്ഞു നില്‍ക്കും
A ദിവ്യകാരുണ്യം
F സ്വര്‍ഗ്ഗം തുറന്നു നല്‍കും
A ദിവ്യബലി
F സ്‌നേഹം നിറഞ്ഞു നില്‍ക്കും
A ദിവ്യകാരുണ്യം
M സ്വര്‍ഗ്ഗം തുറന്നു നല്‍കും
A ദിവ്യബലി
A വരുവിന്‍ വരുവിന്‍ സോദരരെ
പരിശുദ്ധമാം ദേവാലയത്തില്‍
മാലാഖവൃന്ദത്തോടൊപ്പം
ബലിയര്‍പ്പിച്ചീടാം
A വരുവിന്‍ വരുവിന്‍ സോദരരെ
പരിശുദ്ധമാം ദേവാലയത്തില്‍
മാലാഖവൃന്ദത്തോടൊപ്പം
ബലിയര്‍പ്പിച്ചീടാം
A പരിശുദ്ധ ദിവ്യബലി
സ്വര്‍ഗ്ഗീയ ദിവ്യബലി
ദൈവിക സാന്നിധ്യം നിറയും
ദിവ്യബലി
A പരിശുദ്ധ ദിവ്യബലി
സ്വര്‍ഗ്ഗീയ ദിവ്യബലി
ദൈവിക സാന്നിധ്യം നിറയും
ദിവ്യബലി
M സ്‌നേഹം നിറഞ്ഞു നില്‍ക്കും
A ദിവ്യകാരുണ്യം
F സ്വര്‍ഗ്ഗം തുറന്നു നല്‍കും
A ദിവ്യബലി
—————————————–
M കരുണ തന്‍ സ്‌നേഹമാം
ദിവ്യകാരുണ്യത്തെ
സ്വര്‍ഗ്ഗീയ ദൂതരോടൊപ്പം
പാടി സ്‌തുതിക്കാം
F കരുണ തന്‍ സ്‌നേഹമാം
ദിവ്യകാരുണ്യത്തെ
സ്വര്‍ഗ്ഗീയ ദൂതരോടൊപ്പം
പാടി സ്‌തുതിക്കാം
M ആ ദിവ്യകാരുണ്യത്തിന്‍
ആഴമാം സ്‌നേഹം നിറയ്‌ക്കാം
F ആ ദിവ്യകാരുണ്യത്തിന്‍
ആഴമാം സ്‌നേഹം നിറയ്‌ക്കാം
M സ്വര്‍ഗ്ഗീയ ദിവ്യബലിക്കായ്‌ അണയാം
A വരുവിന്‍ വരുവിന്‍ സോദരരെ
പരിശുദ്ധമാം ദേവാലയത്തില്‍
മാലാഖവൃന്ദത്തോടൊപ്പം
ബലിയര്‍പ്പിച്ചീടാം
A വരുവിന്‍ വരുവിന്‍ സോദരരെ
പരിശുദ്ധമാം ദേവാലയത്തില്‍
മാലാഖവൃന്ദത്തോടൊപ്പം
ബലിയര്‍പ്പിച്ചീടാം
A പരിശുദ്ധ ദിവ്യബലി
സ്വര്‍ഗ്ഗീയ ദിവ്യബലി
ദൈവിക സാന്നിധ്യം നിറയും
ദിവ്യബലി
A പരിശുദ്ധ ദിവ്യബലി
സ്വര്‍ഗ്ഗീയ ദിവ്യബലി
ദൈവിക സാന്നിധ്യം നിറയും
ദിവ്യബലി
—————————————–
F അനന്തസ്‌നേഹമാം
ദിവ്യകാരുണ്യത്തെ
സ്വര്‍ഗ്ഗീയ മന്നയായ്
ഹൃത്തില്‍ സ്വീകരിക്കാം
M അനന്തസ്‌നേഹമാം
ദിവ്യകാരുണ്യത്തെ
സ്വര്‍ഗ്ഗീയ മന്നയായ്
ഹൃത്തില്‍ സ്വീകരിക്കാം
F ആ ദിവ്യകാരുണ്യത്തിന്‍
നന്ദിയേകിടാം ഒന്നായ്
M ആ ദിവ്യകാരുണ്യത്തിന്‍
നന്ദിയേകിടാം ഒന്നായ്
F പാടാം ഒരുമയോടൊരു മനസ്സായ്
A വരുവിന്‍ വരുവിന്‍ സോദരരെ
പരിശുദ്ധമാം ദേവാലയത്തില്‍
മാലാഖവൃന്ദത്തോടൊപ്പം
ബലിയര്‍പ്പിച്ചീടാം
A വരുവിന്‍ വരുവിന്‍ സോദരരെ
പരിശുദ്ധമാം ദേവാലയത്തില്‍
മാലാഖവൃന്ദത്തോടൊപ്പം
ബലിയര്‍പ്പിച്ചീടാം
A പരിശുദ്ധ ദിവ്യബലി
സ്വര്‍ഗ്ഗീയ ദിവ്യബലി
ദൈവിക സാന്നിധ്യം നിറയും
ദിവ്യബലി
A പരിശുദ്ധ ദിവ്യബലി
സ്വര്‍ഗ്ഗീയ ദിവ്യബലി
ദൈവിക സാന്നിധ്യം നിറയും
ദിവ്യബലി
A പരിശുദ്ധ ദിവ്യബലി
സ്വര്‍ഗ്ഗീയ ദിവ്യബലി
ദൈവിക സാന്നിധ്യം നിറയും
ദിവ്യബലി
A പരിശുദ്ധ ദിവ്യബലി
സ്വര്‍ഗ്ഗീയ ദിവ്യബലി
ദൈവിക സാന്നിധ്യം നിറയും
ദിവ്യബലി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Niranju Nilkkum Divya Karunyam | സ്‌നേഹം നിറഞ്ഞു നില്‍ക്കും ദിവ്യകാരുണ്യം സ്വര്‍ഗ്ഗം തുറന്നു നല്‍കും ദിവ്യബലി Sneham Niranju Nilkkum Divya Karunyam Lyrics | Sneham Niranju Nilkkum Divya Karunyam Song Lyrics | Sneham Niranju Nilkkum Divya Karunyam Karaoke | Sneham Niranju Nilkkum Divya Karunyam Track | Sneham Niranju Nilkkum Divya Karunyam Malayalam Lyrics | Sneham Niranju Nilkkum Divya Karunyam Manglish Lyrics | Sneham Niranju Nilkkum Divya Karunyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Niranju Nilkkum Divya Karunyam Christian Devotional Song Lyrics | Sneham Niranju Nilkkum Divya Karunyam Christian Devotional | Sneham Niranju Nilkkum Divya Karunyam Christian Song Lyrics | Sneham Niranju Nilkkum Divya Karunyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneham Niranju Nilkkum
Divyakarunyam
Swargam Thurannu Nalkum
Divyabali

Sneham Niranju Nilkkum
Divyakarunyam
Swargam Thurannu Nalkum
Divyabali

Varuvin Varuvin Sodharare
Parishudhamaam Dhevalayathil
Malakha Vrindhathodoppam
Baliyarppicheedaam

Varuvin Varuvin Sodharare
Parishudhamaam Dhevalayathil
Malakha Vrindhathodoppam
Baliyarppicheedaam

Parishudha Divya Bali
Swargeeya Divya Bali
Daivika Sanidhyam Nirayum
Divya Bali

Parishudha Divya Bali
Swargeeya Divya Bali
Daivika Sanidhyam Nirayum
Divya Bali

Sneham Niranju Nilkum
Divya Karunyam
Swarggam Thurannu Nalkum
Divya Bali

-----

Karuna Than Snehamaam
Divya Karunyathe
Swargeeya Dhootharodoppam
Paadi Sthuthikkaam

Karuna Than Snehamaam
Divya Karunyathe
Swargeeya Dhootharodoppam
Paadi Sthuthikkaam

Aa Divya Karunyathin
Aazhamaam Sneham Niraikkaam
Aa Divya Karunyathin
Aazhamaam Sneham Niraikkaam
Swargeeya Divya Balikkaai Anayaam

Varuvin Varuvin Sodharare
Parishudhamam Devalayathil
Malakha Vrindhathodoppam
Baliyarppichidaam

Varuvin Varuvin Sodharare
Parishudhamam Devalayathil
Malakha Vrindhathodoppam
Baliyarppichidaam

Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali

Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali

-----

Anantha Snehamaam
Divya Karunyathe
Swargeeya Mannayaai
Hruthil Sweekarikkaam

Anantha Snehamaam
Divya Karunyathe
Swargeeya Mannayaai
Hruthil Sweekarikkaam

Aa Divya Karunyathin
Nanni Ekidaam Onnaai
Aa Divya Karunyathin
Nanni Ekidaam Onnaai
Padaam Orumayod Oru Manassaai

Varuvin Varuvin Sodharare
Parishudhamam Devalayathil
Malakha Vrundhathodoppam
Baliyarppichidaam

Varuvin Varuvin Sodharare
Parishudhamam Devalayathil
Malakha Vrundhathodoppam
Baliyarppichidaam

Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali

Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali

Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali

Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali

swargam swarggam thuranu thurannu nalkum nilkum divya karunyam sneham niranju divya dhivya bali divyabali dhivyabali


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1262.  Song ID 9733


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.