Malayalam Lyrics

| | |

A A A

My Notes
F സ്‌നേഹം, പെയ്‌തിറങ്ങിടും..
കാരുണ്യമായ്.. എന്റെ മുന്‍പില്‍…
🎵🎵🎵
M സ്‌നേഹം, പെയ്‌തിറങ്ങിടും
കാരുണ്യമായ്, എന്റെ മുന്‍പില്‍
F സ്‌നേഹം, തിരുഭോജ്യമാകും
കാരുണ്യമായ്, എന്റെ നാവില്‍
A ദിവ്യകാരുണ്യമേ, എന്റെ പൊന്‍ സ്‌നേഹമേ
അലിയും, തനുവായ്, എന്നില്‍ നീ വരൂ
A ദിവ്യകാരുണ്യമേ, എന്റെ പൊന്‍ സ്‌നേഹമേ
അലിയും, തനുവായ്, എന്നില്‍ നീ വരൂ
—————————————–
M ആര്‍ക്കും, ആരോടും തോന്നാത്ത സ്‌നേഹം
ദിവ്യകാരുണ്യമേ, നിന്റെ സ്‌നേഹം
F ആര്‍ക്കും, ആരോടും തോന്നാത്ത സ്‌നേഹം
ദിവ്യകാരുണ്യമേ, നിന്റെ സ്‌നേഹം
M സ്‌നേഹത്തിന്‍ സഹനം, ഏറ്റു വാങ്ങീടുവാന്‍
കൂടെ വരും, ദൈവസ്‌നേഹം
A സ്‌നേഹം, പെയ്‌തിറങ്ങിടും
കാരുണ്യമായ്, എന്റെ മുന്‍പില്‍
—————————————–
F സ്‌നേഹമല്ലാതൊന്നുമേ, അറിയാത്ത സ്‌നേഹം
ദിവ്യകാരുണ്യമേ, നിന്റെ സ്‌നേഹം
M സ്‌നേഹമല്ലാതൊന്നുമേ, അറിയാത്ത സ്‌നേഹം
ദിവ്യകാരുണ്യമേ, നിന്റെ സ്‌നേഹം
F സ്‌നേഹിതനായ് ജീവന്‍, നല്‍കിടും നേരവും
താങ്ങായ് വരും, ദൈവസ്‌നേഹം
A ദിവ്യകാരുണ്യമേ, എന്റെ പൊന്‍ സ്‌നേഹമേ
അലിയും, തനുവായ്, എന്നില്‍ നീ വരൂ
A ദിവ്യകാരുണ്യമേ, എന്റെ പൊന്‍ സ്‌നേഹമേ
അലിയും, തനുവായ്, എന്നില്‍ നീ വരൂ
A സ്‌നേഹം, പെയ്‌തിറങ്ങിടും
കാരുണ്യമായ്, എന്റെ മുന്‍പില്‍
A സ്‌നേഹം, തിരുഭോജ്യമാകും
കാരുണ്യമായ്, എന്റെ നാവില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Peythirangeedum Karunyamayi | സ്‌നേഹം, പെയ്‌തിറങ്ങിടും കാരുണ്യമായ്, എന്റെ മുന്‍പില്‍ Sneham Peythirangeedum Karunyamayi Lyrics | Sneham Peythirangeedum Karunyamayi Song Lyrics | Sneham Peythirangeedum Karunyamayi Karaoke | Sneham Peythirangeedum Karunyamayi Track | Sneham Peythirangeedum Karunyamayi Malayalam Lyrics | Sneham Peythirangeedum Karunyamayi Manglish Lyrics | Sneham Peythirangeedum Karunyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Peythirangeedum Karunyamayi Christian Devotional Song Lyrics | Sneham Peythirangeedum Karunyamayi Christian Devotional | Sneham Peythirangeedum Karunyamayi Christian Song Lyrics | Sneham Peythirangeedum Karunyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneham, Peythirangidum..
Kaarunyamaai.. Ente Munpil...

🎵🎵🎵

Sneham, Peythirangidum
Kaarunyamaai, Ente Munpil
Sneham, Thirubhojyamaakum
Kaarunyamaai, Ente Naavil

Divyakarunyame, Ente Pon Snehame
Aliyum, Thanuvaai, Ennil Nee Varoo
Divyakarunyame, Ente Pon Snehame
Aliyum, Thanuvaai, Ennil Nee Varoo

-----

Aarkkum, Aarodum Thonnaatha Sneham
Divyakarunyame, Ninte Sneham
Aarkkum, Aarodum Thonnaatha Sneham
Divyakarunyame, Ninte Sneham

Snehathin Sahanam, Ettu Vaangeeduvaan
Koode Varum, Daiva Sneham

Sneham, Peythirangidum
Kaarunyamaai, Ente Munpil

-----

Snehamallaathonnume, Ariyaatha Sneham
Divyakarunyame, Ninte Sneham
Snehamallaathonnume, Ariyaatha Sneham
Divyakarunyame, Ninte Sneham

Snehithanaai Jeevan, Nalkidum Neravum
Thaangaai Varum, Daiva Sneham

Divya Karunyame, Ente Pon Snehame
Aliyum, Thanuvaai, Ennil Nee Varu
Divya Karunyame, Ente Pon Snehame
Aliyum, Thanuvaai, Ennil Nee Varu

Sneham, Peythirangidum
Karunyamaai, Ente Munpil
Sneham, Thirubhojyamakum
Karunyamaai, Ente Naavil

sneham peythirangidum peithirangidum peythirangeedum peithirangeedum karunyamayi karunyamaayi karunyamai karunyamaai munpil mumpil munbil mumbil ponsnehame


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 545.  Song ID 10616


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.