Malayalam Lyrics
My Notes
F | ആ ആ ആ…. |
🎵🎵🎵 | |
M | സ്നേഹം വിരുന്നായ്, ഹൃദയത്തില്‍ നിറയുന്ന നിമിഷം അള്‍ത്താരയില്‍ നിന്നും, തിരുവോസ്തി രൂപന്‍ അത്ഭുതമായ് നിറയും, സ്വര്‍ഗ്ഗീയ നിമിഷം |
A | സ്നേഹം വിരുന്നായ്, ഹൃദയത്തില്‍ നിറയുന്ന നിമിഷം |
—————————————– | |
M | ഗോതമ്പുമണിയില്‍, മറയുന്ന ത്യാഗത്തിന് ഫലമല്ലോയീ, സ്വര്‍ഗ്ഗ ഭോജ്യം |
F | ഗോതമ്പുമണിയില്‍, മറയുന്ന ത്യാഗത്തിന് ഫലമല്ലോയീ, സ്വര്‍ഗ്ഗ ഭോജ്യം |
M | കാല്‍വരി യാഗത്തിന്, പീഢകള്‍ മുഴുവന്‍ |
F | കാല്‍വരി യാഗത്തിന്, പീഢകള്‍ മുഴുവന്‍ |
M | എന്നാവിലലിയുന്ന, തിരുവോസ്തിയായ് |
A | മുറിയപ്പെടാനായ്, സ്വയം ബലിയായൊരു സ്നേഹ സ്വരൂപനെ, അനുഭവിക്കാം |
—————————————– | |
F | അകലെയാണെങ്കിലും നിന്, ഹൃദയം തുറന്നാല്‍ അകതാരില്‍ ദൈവത്തിന്, കൃപ നിറയും |
M | അകലെയാണെങ്കിലും നിന്, ഹൃദയം തുറന്നാല്‍ അകതാരില്‍ ദൈവത്തിന്, കൃപ നിറയും |
F | അഴലിന് നടുവിലും, മറ പോലെ കാത്തിടാന്‍ |
M | അഴലിന് നടുവിലും, മറ പോലെ കാത്തിടാന്‍ |
F | നിഴല്‍ പോലെ ദൈവം, കരുതലേകും |
A | ഒരുവേളപോലും, പിരിയാത്ത സ്നേഹമായ് തുണയേകിടും എന്‍, പ്രിയനേശുവേ |
🎵🎵🎵 | |
A | അലിവോടെ ദൈവം, വിളമ്പുന്ന ജീവന് അമൃതമായ് ഉള്ളില്‍, സ്വീകരിക്കാം |
A | അലിവോടെ ദൈവം, വിളമ്പുന്ന ജീവന് അമൃതമായ് ഉള്ളില്‍, സ്വീകരിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്നേഹം വിരുന്നായ്, ഹൃദയത്തില്‍ നിറയുന്ന നിമിഷം അള്‍ത്താരയില്‍ നിന്നും, തിരുവോസ്തി രൂപന്‍ Sneham Virunnayi Hrudhayathil Nirayunna Nimisham Lyrics | Sneham Virunnayi Hrudhayathil Nirayunna Nimisham Song Lyrics | Sneham Virunnayi Hrudhayathil Nirayunna Nimisham Karaoke | Sneham Virunnayi Hrudhayathil Nirayunna Nimisham Track | Sneham Virunnayi Hrudhayathil Nirayunna Nimisham Malayalam Lyrics | Sneham Virunnayi Hrudhayathil Nirayunna Nimisham Manglish Lyrics | Sneham Virunnayi Hrudhayathil Nirayunna Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Virunnayi Hrudhayathil Nirayunna Nimisham Christian Devotional Song Lyrics | Sneham Virunnayi Hrudhayathil Nirayunna Nimisham Christian Devotional | Sneham Virunnayi Hrudhayathil Nirayunna Nimisham Christian Song Lyrics | Sneham Virunnayi Hrudhayathil Nirayunna Nimisham MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Sneham Virunnaai, Hrudhayathil Nirayunna Nimisham
Altharayil Ninnum, Thiruvosthi Roopan
Albhuthamaai Nirayum, Swarggeeya Nimisham
Sneham Virunnaai, Hrudhayathil Nirayunna Nimisham
-----
Gothambu Maniyil, Marayunna Thyaagathin
Phalamalloyee, Swargga Bhojyam
Gothambu Maniyil, Marayunna Thyaagathin
Phalamalloyee, Swargga Bhojyam
Kalvari Yaagathin, Peedakal Muzhuvan
Kalvari Yaagathin, Peedakal Muzhuvan
Ennaavil Aliyunna, Thiruvosthiyaai
Muriyappedaanaai, Swayam Baliyaayoru
Sneha Swaroopane, Anubhavikkaam
-----
Akaleyaanenkilum Nin, Hrudhayam Thurannaal
Akathaaril Daivathin, Krupa Nirayum
Akaleyaanenkilum Nin, Hrudhayam Thurannaal
Akathaaril Daivathin, Krupa Nirayum
Azhalin Naduvilum, Mara Pole Kaatheedaan
Azhalin Naduvilum, Mara Pole Kaatheedaan
Nizhal Pole Daivam, Karuthalekum
Oruvela Polum, Piriyaatha Snehamaai
Thunayekidum En, Priyaneshuve
🎵🎵🎵
Alivode Daivam, Vilambunna Jeevan
Amruthamaai Ullil, Sweekarikkaam
Alivode Daivam, Vilambunna Jeevan
Amruthamaai Ullil, Sweekarikkaam
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet