Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമാം ദൈവമേ, നിന്‍ സന്നിധേ
അണയുന്നു നന്മകള്‍ക്കായ്
ഇനിയുള്ള യാമങ്ങള്‍ കുറവിലും നിറവായ്
നാഥാ, കനിഞ്ഞിടണേ
A ഇനിയുള്ള യാമങ്ങള്‍ കുറവിലും നിറവായ്
നാഥാ, കനിഞ്ഞിടണേ
F സ്‌നേഹമാം ദൈവമേ, നിന്‍ സന്നിധേ
അണയുന്നു നന്മകള്‍ക്കായ്
ഇനിയുള്ള യാമങ്ങള്‍ കുറവിലും നിറവായ്
നാഥാ, കനിഞ്ഞിടണേ
A ഇനിയുള്ള യാമങ്ങള്‍ കുറവിലും നിറവായ്
നാഥാ, കനിഞ്ഞിടണേ
—————————————–
M ക്ഷമ എന്ന ഭാഗ്യം, ചൊരിഞ്ഞെന്റെ സ്വന്തം
അഹത്തെ നീ നിന്‍ രൂപം ആക്കിടണേ
F ക്ഷമ എന്ന ഭാഗ്യം, ചൊരിഞ്ഞെന്റെ സ്വന്തം
അഹത്തെ നീ നിന്‍ രൂപം ആക്കിടണേ
M കഷ്‌ടങ്ങള്‍ ഏറുമ്പോള്‍ വീഴാതെ നില്‍പ്പാന്‍
സൗമ്യമാം മനമേകണേ
F കഷ്‌ടങ്ങള്‍ ഏറുമ്പോള്‍ വീഴാതെ നില്‍പ്പാന്‍
സൗമ്യമാം മനമേകണേ
A സ്‌നേഹമാം ദൈവമേ, നിന്‍ സന്നിധേ
അണയുന്നു നന്മകള്‍ക്കായ്
ഇനിയുള്ള യാമങ്ങള്‍ കുറവിലും നിറവായ്
നാഥാ, കനിഞ്ഞിടണേ
A ഇനിയുള്ള യാമങ്ങള്‍ കുറവിലും നിറവായ്
നാഥാ, കനിഞ്ഞിടണേ
—————————————–
F പകരുന്ന സ്‌നേഹം, നിറയുന്ന ഉള്ളം
ഇവ എനിക്കെന്നും നീ നല്‍കീടണേ
M പകരുന്ന സ്‌നേഹം, നിറയുന്ന ഉള്ളം
ഇവ എനിക്കെന്നും നീ നല്‍കീടണേ
F ക്രൂശു വഹിച്ചു, നിന്നോട് ചേരാന്‍
സന്തതം കൃപയേകണേ
M ക്രൂശു വഹിച്ചു, നിന്നോട് ചേരാന്‍
സന്തതം കൃപയേകണേ
A സ്‌നേഹമാം ദൈവമേ, നിന്‍ സന്നിധേ
അണയുന്നു നന്മകള്‍ക്കായ്
ഇനിയുള്ള യാമങ്ങള്‍ കുറവിലും നിറവായ്
നാഥാ, കനിഞ്ഞിടണേ
A ഇനിയുള്ള യാമങ്ങള്‍ കുറവിലും നിറവായ്
നാഥാ, കനിഞ്ഞിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamam Daivame Nin Sannidhe | സ്‌നേഹമാം ദൈവമേ, നിന്‍ സന്നിധേ അണയുന്നു നന്മകള്‍ക്കായ് Snehamam Daivame Nin Sannidhe Lyrics | Snehamam Daivame Nin Sannidhe Song Lyrics | Snehamam Daivame Nin Sannidhe Karaoke | Snehamam Daivame Nin Sannidhe Track | Snehamam Daivame Nin Sannidhe Malayalam Lyrics | Snehamam Daivame Nin Sannidhe Manglish Lyrics | Snehamam Daivame Nin Sannidhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamam Daivame Nin Sannidhe Christian Devotional Song Lyrics | Snehamam Daivame Nin Sannidhe Christian Devotional | Snehamam Daivame Nin Sannidhe Christian Song Lyrics | Snehamam Daivame Nin Sannidhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehamaam Daivame, Nin Sannidhe
Anayunnu Nanmakalkkaai
Iniyulla Yaamangal Kuravilum Niravaai
Nadha, Kaninjeedane
Iniyulla Yaamangal Kuravilum Niravaai
Nadha, Kaninjeedane

Snehamaam Daivame, Nin Sannidhe
Anayunnu Nanmakalkkaai
Iniyulla Yaamangal Kuravilum Niravaai
Nadha, Kaninjeedane
Iniyulla Yaamangal Kuravilum Niravaai
Nadha, Kaninjeedane

-----

Kshama Enna Bhagyam, Chorinjente Swantham
Ahathe Nee Nin Roopamaakkeedane
Kshama Enna Bhagyam, Chorinjente Swantham
Ahathe Nee Nin Roopamaakkeedane

Kashtangal Erumbol Veezhathe Nilppaan
Saumyamaam Manamekane
Kashtangal Erumbol Veezhathe Nilppaan
Saumyamaam Manamekane

Snehamaam Daivame, Nin Sannidhe
Anayunnu Nanmakalkkaai
Iniyulla Yaamangal Kuravilum Niravaai
Nadha, Kaninjeedane
Iniyulla Yaamangal Kuravilum Niravaai
Nadha, Kaninjeedane

-----

Pakarunna Sneham, Nirayunna Ullam
Iva Enikkennum Nee Nalkeedane
Pakarunna Sneham, Nirayunna Ullam
Iva Enikkennum Nee Nalkeedane

Krooshu Vahichu, Ninnodu Cheraan
Santhatham Krupayekane
Krooshu Vahichu, Ninnodu Cheraan
Santhatham Krupayekane

Snehamaam Daivame, Nin Sannidhe
Anayunnu Nanmakalkkaai
Iniyulla Yaamangal Kuravilum Niravaai
Nadha, Kaninjeedane
Iniyulla Yaamangal Kuravilum Niravaai
Nadha, Kaninjeedane

Snehamam Snehamaam Daivame Deivame Dhaivame Dheivame


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 944.  Song ID 8347


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.