Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹമാം ദൈവമേ, തവതിരു പാഥേ
അണയുന്നു പാപ ഭാരവുമായ്
F സ്‌നേഹമാം ദൈവമേ, തവതിരു പാഥേ
അണയുന്നു പാപ ഭാരവുമായ്
M തിരുനിണത്താലെന്നെ കഴുകേണമേ
വെണ്മയായ് എന്നും ശോഭിച്ചീടാന്‍
A സ്‌നേഹമാം ദൈവമേ, തവതിരു പാഥേ
അണയുന്നു പാപ ഭാരവുമായ്
—————————————–
M നിന്നെയറിഞ്ഞിട്ടും, ലോക മോഹങ്ങളാല്‍
നിന്നില്‍ നിന്നേറെ, അകന്നു പോയി
F നിന്നെയറിഞ്ഞിട്ടും, ലോക മോഹങ്ങളാല്‍
നിന്നില്‍ നിന്നേറെ, അകന്നു പോയി
M പാപത്തിന്‍ കറപുരണ്ട ജീവിതത്തെ
പരിത്യജിച്ചേവരും, കടന്നുപോയി
F പാപത്തിന്‍ കറപുരണ്ട ജീവിതത്തെ
പരിത്യജിച്ചേവരും, കടന്നുപോയി
A പരിത്യജിച്ചേവരും, കടന്നുപോയി
A സ്‌നേഹമാം ദൈവമേ, തവതിരു പാഥേ
അണയുന്നു പാപ ഭാരവുമായ്
—————————————–
F ആരോരുമില്ലാതെ, ആലംബഹീനയായ്
ദാഹാര്‍ത്തയായ് ഞാന്‍, കേണിടുമ്പോള്‍
M ആരോരുമില്ലാതെ, ആലംബഹീനയായ്
ദാഹാര്‍ത്തയായ് ഞാന്‍, കേണിടുമ്പോള്‍
F കണ്ടു ഞാന്‍ നിന്‍ തിരുമാറിലൂടൊഴുകുന്ന
ജീവനേകിടുന്ന, പുണ്യതീര്‍ത്ഥം
M കണ്ടു ഞാന്‍ നിന്‍ തിരുമാറിലൂടൊഴുകുന്ന
ജീവനേകിടുന്ന, പുണ്യതീര്‍ത്ഥം
A ജീവനേകിടുന്ന, പുണ്യതീര്‍ത്ഥം
F സ്‌നേഹമാം ദൈവമേ, തവതിരു പാഥേ
അണയുന്നു പാപ ഭാരവുമായ്
M സ്‌നേഹമാം ദൈവമേ, തവതിരു പാഥേ
അണയുന്നു പാപ ഭാരവുമായ്
F തിരുനിണത്താലെന്നെ കഴുകേണമേ
വെണ്മയായ് എന്നും ശോഭിച്ചീടാന്‍
A സ്‌നേഹമാം ദൈവമേ, തവതിരു പാഥേ
അണയുന്നു പാപ ഭാരവുമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamam Daivame Thavathiru Padhe | സ്‌നേഹമാം ദൈവമേ, തവതിരു പാഥേ അണയുന്നു പാപ ഭാരവുമായ് Snehamam Daivame Thavathiru Padhe Lyrics | Snehamam Daivame Thavathiru Padhe Song Lyrics | Snehamam Daivame Thavathiru Padhe Karaoke | Snehamam Daivame Thavathiru Padhe Track | Snehamam Daivame Thavathiru Padhe Malayalam Lyrics | Snehamam Daivame Thavathiru Padhe Manglish Lyrics | Snehamam Daivame Thavathiru Padhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamam Daivame Thavathiru Padhe Christian Devotional Song Lyrics | Snehamam Daivame Thavathiru Padhe Christian Devotional | Snehamam Daivame Thavathiru Padhe Christian Song Lyrics | Snehamam Daivame Thavathiru Padhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehamaam Daivame, Thavathiru Padhe
Anayunnu Paapa Bharavumaai
Snehamaam Daivame, Thavathiru Padhe
Anayunnu Paapa Bharavumaai

Thiru Ninathaal Enne Kazhukename
Venmayaai Ennum Shobhicheedaan

Snehamam Daivame, Thavathiru Paadhe
Anayunnu Paapa Bharavumaai

-----

Ninne Arinjittum, Lokha Mohangalaal
Ninnil Ninnere, Akannu Poyi
Ninne Arinjittum, Lokha Mohangalaal
Ninnil Ninnere, Akannu Poyi

Paapathin Karappuranda Jeevithathe
Parithyajichevarum, Kadannu Poyi
Paapathin Karappuranda Jeevithathe
Parithyajichevarum, Kadannu Poyi
Parithyajichevarum, Kadannu Poyi

Snehamam Daivame, Thava Thiru Paadhe
Anayunnu Papa Bharavumaai

-----

Aarorumillathe, Alambaheenayaai
Dhaaharthayaai Njan, Kenidumbol
Aarorumillathe, Alambaheenayaai
Dhaaharthayaai Njan, Kenidumbol

Kandu Njan Nin Thirumaarilood Ozhukunna
Jeevanekidunna, Punya Theertham
Kandu Njan Nin Thirumaarilood Ozhukunna
Jeevanekidunna, Punya Theertham
Jeevanekidunna, Punya Theertham

Snehamaam Daivame, Thavathiru Padhe
Anayunnu Paapa Bharavumaai
Snehamaam Daivame, Thavathiru Padhe
Anayunnu Paapa Bharavumaai

Thiru Ninathaal Enne Kazhukename
Venmayaai Ennum Shobhicheedaan

Snehamam Daivame, Thavathiru Paadhe
Anayunnu Paapa Bharavumaai

Snehamam Snehamaam Daivame Dhaivame Dheivame Deivame Thavathirupadhe Thava Thirupadhe


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 929.  Song ID 8345


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.